Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ക്രൈസ്തവ സഭയുടെ ചില വിദ്യാഭ്യാസസ്ഥാപനങ്ങള്‍ വര്‍ഗ്ഗീയവല്‍ക്കരിക്കപ്പെട്ടുവെന്ന് പി.കെ. ഫിറോസ്

ക്രൈസ്തവ സഭയുടെ ചില വിദ്യാഭ്യാസസ്ഥാപനങ്ങല്‍ വര‍്ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. മുന്‍പ് കേരളത്തില്‍ കുറിതൊട്ടവരെയും തട്ടമിട്ടവരെയും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലവ വര്‍ഗ്ഗീയ വല്‍ക്കകരിക്കപ്പെട്ടിരിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 18, 2025, 12:21 am IST
inKerala

കോഴിക്കോട് :ക്രൈസ്തവ സഭയുടെ ചില വിദ്യാഭ്യാസസ്ഥാപനങ്ങല്‍ വര‍്ഗ്ഗീയ വല്‍ക്കരിക്കപ്പെട്ടുവെന്ന് മുസ്ലിം യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ്. മുന്‍പ് കേരളത്തില്‍ കുറിതൊട്ടവരെയും തട്ടമിട്ടവരെയും വിദ്യാഭ്യാസത്തിലേക്ക് കൊണ്ടുവന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച ക്രൈസ്തവ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ ചിലവ വര്‍ഗ്ഗീയ വല്‍ക്കകരിക്കപ്പെട്ടിരിക്കുകയാണെന്നും ഫിറോസ് കുറ്റപ്പെടുത്തി.

കൊച്ചി പള്ളുരുത്തിയിലെ സെന്‍റ് റിത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിന്റെ പശ്ചാത്തലത്തിലാണ് പി.കെ. ഫിറോസിന്റെ വര്‍ഗ്ഗീയ പരാമര്‍ശം. ഹിജാബ് ധരിച്ചുവന്നാല്‍ സ്കൂളില്‍ കയറ്റാന്‍ കഴിയില്ലെന്ന സ്കൂള്‍ പ്രിന്‍സിപ്പലിന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിക്കപ്പെടുകയാണ്. വിദ്യാഭ്യാസവര്‍ഷത്തിന്റെ തുടക്കം മുതല്‍ യൂണിഫോം നയം പിന്തുടരുന്ന സ്കൂളില്‍ ഒരു സുപ്രഭാതത്തില്‍ ഒരു വിദ്യാര്‍ത്ഥിന് ഹിജാബും ധരിച്ച് വന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്. ആരാണ് ഇതിന് പിന്നില്‍ എന്ന് പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും തയ്യാറാകുന്നില്ലെന്ന പരാതി ഒരു ഭാഗത്ത് ഉയരുന്നുണ്ട്.

വിദ്യഭ്യാസ മന്ത്രി ശിവന്‍കുട്ടി സ്വന്തം മണ്ഡലമായ നേമത്തെ മുസ്ലിം വോട്ടര്‍മാരെ പ്രീണിപ്പിക്കാനാണ് ഹിബാജ് ധരിച്ച കുട്ടിയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പ്രചരിപ്പിക്കുന്നതെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. ഹിജാബ് ധരിച്ച് വരാന്‍ കുട്ടിയെ അനുവദിക്കണമെന്ന ശിവന്‍കുട്ടിയുടെ പ്രസ്താവന അത്രയ്‌ക്ക് നിഷ്കളങ്കമായ ഒന്നല്ലെന്നും കൃത്രമായ രാഷ്‌ട്രീയനേട്ടം തന്നെയാണ് മന്ത്രി ഉദ്ദേശിക്കുന്നതെന്നും വിമര്‍ശനമുണ്ട്.

Tags: muslim youth leaguePK FirozHijab controversySt. Rita's SchoolHijab row
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

കാന്തപുരത്തിന്റെ മതവെറി വകവെച്ചു കൊടുക്കുകയോ?

Kerala

‘മൂന്ന് ബലാത്സംഗ, ഗർഭഛിദ്ര കേസ് പ്രതിയുമൊന്നിച്ച് സെൽഫി, ഭരണത്തിൽ വന്നാൽ കേസ് ഇല്ലാതാകുമോ?‘; നിയുക്ത എംഎൽഎ പി.കെ ഫിറോസിനെതിരെ വ്യാപക വിമർശനം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

Kerala

യുഡിഎഫ് ജമാ അത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കും, അവർ ആഗ്രഹിച്ചാൽ പോലും ഒരു മതരാജ്യം രൂപീകരിക്കാൻ കഴിയുമോ?- പി കെ ഫിറോസ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: സി.പി.എം സെക്രട്ടേറിയറ്റ് പൂജപ്പുരയില്‍ ചേരേണ്ടി വരുമോയെന്ന് പി കെ ഫിറോസ്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.