Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദി സര്‍ക്കാരിന് വിജയം; തട്ടിപ്പ് നടത്തി ബെല്‍ജിയത്തിലേക്ക് മുങ്ങിയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയെ ഇന്ത്യയ്‌ക്ക് കൈമാറാന്‍ വിധി

പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പിന് ശേഷം ബെല്‍ജിയത്തിലേക്ക് കടന്നു കളഞ്ഞ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി വിധി. ബെല്‍ജിയത്തിലെ കോടതിയുടേതാണ് ഈ ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 10:30 pm IST
inIndia, Business
മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം - ഇപ്പോഴത്തെ ചിത്രം

മെഹുല്‍ ചോക്സിയുടെ പഴയ ചിത്രം - ഇപ്പോഴത്തെ ചിത്രം

ആൻ്റ്‌വെർപ്: പഞ്ചാബ് നാഷണൽ ബാങ്ക് വായ്‌പാ തട്ടിപ്പിന് ശേഷം ബെല്‍ജിയത്തിലേക്ക് കടന്നു കളഞ്ഞ വജ്രവ്യാപാരി മെഹുല്‍ ചോക്സിയെ ഇന്ത്യയ്‌ക്ക് വിട്ടുനല്‍കാന്‍ കോടതി വിധി. ബെല്‍ജിയത്തിലെ കോടതിയുടേതാണ് ഈ ഉത്തരവ്.

ബെൽജിയൻ നഗരമായ ആൻ്റ്‌വെർപ്പിലെ കോടതിയാണ് കേസിലെ മുഖ്യ പ്രതിയായ മെഹുൽ ചോ‌ക്‌സിയുടെ അറസ്റ്റ് ശരിവെച്ചുകൊണ്ട് അദ്ദേഹത്തെ ഇന്ത്യക്ക് കൈമാറാൻ ഉത്തരവിട്ടത്. ഈ വിധിക്കെതിരെ ചോക്സിക്ക് അപ്പീല്‍ പോകാം. അതിനാല്‍ ഇന്ത്യയ്‌ക്ക് ഉടന്‍ വിട്ടുകിട്ടില്ല. പക്ഷെ ഈ വിധി മേല്‍കോടതി വിധികളെ ഇന്ത്യയ്‌ക്ക് അനുകൂലമായി സ്വാധീനിച്ചേക്കും.

ഇന്ത്യൻ അന്വേഷണ ഉദ്യോഗസ്ഥരുടെയും നയതന്ത്ര ഇടപെടലിന്റെയും ഫലമായാണ് 2025 ഏപ്രിൽ 11 ന് ബെല്‍ജിയത്തിലെ വജ്രക്കല്ലുകളുടെ നഗരമായ ആന്‍റ്വെർപ്പില്‍ വെച്ച് പോലീസ് മെഹുൽ ചോക്‌സിയെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ ബെൽജിയത്തിൽ തടവിൽ കഴിയുകയാണ് ഇയാൾ. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി വിമാനയാത്ര അസാധ്യമെന്ന് പറഞ്ഞ് ഒന്നിലധികം ജാമ്യാപേക്ഷകൾ മെഹുൽ ചോക്സി കോടതിയിൽ സമർപ്പിച്ചെങ്കിലും എല്ലാം നിരാകരിക്കപ്പെട്ടിരുന്നു.

 

Tags: ExtraditionMehul ChoksiBelgian courtAntwerpPNB scamMulit crore PNB Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പതിമൂവായിരം കോടി രൂപയുടെ ബാങ്ക് തട്ടിപ്പ് , മെഹുൽ ചോക്സിയെ ഡിസംബറിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നേക്കും ; ബെൽജിയൻ കോടതി വിധി അനുകൂലമാകുമെന്ന് സിബിഐ

India

ചോക്‌സിയെ ഭാരതത്തിന് കൈമാറാന്‍ ബെല്‍ജിയം കോടതി ഉത്തരവ്; അമ്മാവനും അനന്തരവനും വിഴുങ്ങിയത് 13,000 കോടി

India

ചോക്‌സിയുടെ വിദേശ സ്വത്തുകള്‍ കണ്ടുകെട്ടാന്‍ ഇ ഡി നടപടി തുടങ്ങി

India

മെഹുല്‍ ചോക്‌സിക്കായി ആറംഗ സംഘം ബെല്‍ജിയത്തിലേക്ക്

India

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,500 കോടി വായ്‌പയെടുത്തു മുങ്ങിയ മെഹുല്‍ ചോക്സി ബെല്‍ജിയത്തില്‍ അറസ്റ്റില്‍, അറസ്റ്റ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം

പുതിയ വാര്‍ത്തകള്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.