Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഞങ്ങള്‍ ഇന്ത്യക്കാര്‍ക്കൊപ്പമുണ്ട് : കുടിയേറ്റ വിരുദ്ധ റാലികളില്‍ നയം വ്യക്തമാക്കി ഓസ്ട്രേലിയന്‍ മിനിസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 17, 2025, 09:40 pm IST
inWorld

ന്യൂദല്‍ഹി : അടുത്തിടെ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചു നടന്ന കുടിയേറ്റ വിരുദ്ധ റാലികളോട് ഭൂരിപക്ഷം ഓസ്ട്രേലിയക്കാര്‍ക്കും യോജിപ്പില്ലെന്ന് കാന്‍ബറയിലെ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് മന്ത്രി ആനി അലി വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഹൈക്കമ്മീഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിച്ച ആനി അലി, ഓസ്ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുടിയേറ്റ വിരുദ്ധ റാലികളുടെ കാര്യം ഇന്ത്യന്‍ സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി.
‘ഞങ്ങള്‍ നിങ്ങളെ വിലമതിക്കുന്നു. ഞങ്ങള്‍ നിങ്ങളോട് നന്ദിയുള്ളവരാണ്. ഞങ്ങള്‍ നിങ്ങളോടൊപ്പം നില്‍ക്കുന്നു. നിങ്ങള്‍ ഓസ്ട്രേലിയക്കാരാണ്. അതിനാല്‍, കുടിയേറ്റക്കാരോട് ‘വീട്ടിലേക്ക് പോകൂ’ എന്ന് പറയുന്ന ആളുകളോട് – ഞാന്‍ പറയുന്നു: ‘അവര്‍ വീട്ടിലാണ്!’ കുടിയേറ്റ വിരുദ്ധ റാലികളില്‍ പ്രകടിപ്പിച്ച ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ ബഹുഭൂരിപക്ഷം ഓസ്ട്രേലിയക്കാരും പങ്കിടുന്നില്ലെന്ന് എല്ലാവര്‍ക്കും ഉറപ്പുനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ ഈജിപ്ഷ്യന്‍ വംശജയും സര്‍വസമ്മതയുമായ ആനി അലി പറഞ്ഞു.
ഓസ്ട്രേലിയയിലെ നിരവധി നഗരങ്ങളില്‍ ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള കുടിയേറ്റ വിരുദ്ധ റാലികള്‍ നടന്ന് ഒരു മാസത്തിന് ശേഷമാണ് മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം. റാലികള്‍ക്ക് ശേഷം, വംശീയ അധിക്ഷേപവും ഇന്ത്യന്‍ സമൂഹത്തെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങളും വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

Tags: stand with IndiansAustralian ministerclarifies policyanti-immigration rallies
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാറിടിച്ച് ചികില്‍സയിലായിരുന്ന വീട്ടമ്മ മരിച്ചു, അപകടം പുലര്‍ച്ചെ പ്രഭാത സവാരിക്കിടെ

ഓണക്കാലത്ത് ആ കുടുംബങ്ങൾ പട്ടിണിയിലാകരുത് ; കുടുംബശ്രീ ജീവനക്കാരുടെ ശമ്പളമായി 32 ലക്ഷം സ്വന്തം അക്കൗണ്ടില്‍ നിന്ന് നല്‍കാമെന്ന് സുരേഷ് ഗോപി

മാസപ്പടിക്കേസിലും വീണയുടെ അനധികൃത പണമിടപാടുകളിലും അണികളുടെ കണ്ണില്‍ പൊടിയിടാനുളള നീക്കത്തില്‍ സി പി എം

യുഎസിൽ വച്ച് രാഹുൽ പറഞ്ഞത് ഒന്നും ഏറ്റില്ല ; ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷനെ അഭിനന്ദിച്ച് ഡൊണാൾഡ് ട്രമ്പ് ; അമേരിക്ക മാതൃകയാക്കണമെന്നും നിർദേശം

വഖഫ് വിഷയം: സിപിഎം മലപ്പുറത്ത് സംഘടിപ്പിച്ച സെമിനാറില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, സര്‍ക്കാരിന് വിമര്‍ശനം

കേരളത്തിലെ മുസ്ലിങ്ങള്‍ക്കിടയില്‍ യാഥാസ്ഥിക, മൗലിക ചിന്താഗതികള്‍ ശക്തമായി, പുറത്തുകടക്കാന്‍ മുസ്ലിങ്ങള്‍ ആത്മപരിശോധന നടത്തണം: ശശി തരൂര്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.