Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സന്നിധാന സംരക്ഷണ ദിനാചരണം സംഘടിപ്പിക്കും

Sannidhana Protection Day will be celebrated

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 11:51 am IST
in Kerala
കണ്ണൂരില്‍ നടന്ന അയ്യപ്പ സേവാസംഘം ദേശീയ എക്സിക്യൂട്ടീവില്‍ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ പ്രസംഗിക്കുന്നു

കണ്ണൂരില്‍ നടന്ന അയ്യപ്പ സേവാസംഘം ദേശീയ എക്സിക്യൂട്ടീവില്‍ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ പ്രസംഗിക്കുന്നു

കണ്ണൂര്‍: അഖില ഭാരത അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ ശബരിമല സന്നിധാന സംരക്ഷണ ദിനാചരണം സംഘടിപ്പിക്കും. ശബരിമലയില്‍ സമീപകാലത്ത് നടന്ന സംഭവവികാസങ്ങളോടനുബന്ധിച്ച് വിശ്വാസ സമൂഹത്തിന് ഉണ്ടായ വേദനക്ക് ഉടനടി പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുമ്പില്‍ ‘സന്നിധാന സംരക്ഷണ ദിനാചരണം’ നടത്തുന്നതിന് കണ്ണൂരില്‍ നടന്ന അയ്യപ്പ സേവാസംഘം ദേശീയ എക്‌സി. യോഗം തീരുമാനിച്ചു.

25ന് രാവിലെ 11 മണിക്ക് അയ്യപ്പ സേവാസംഘം ദേശീയ പ്രസിഡന്റ് അഡ്വ. എം. രാജഗോപാലന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ കേരളത്തിന് അകത്തും പുറത്തുമുള്ള പ്രവര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് ദേശീയ സെക്രട്ടറി കൊയ്യം ജനാര്‍ദ്ദനന്‍ പറഞ്ഞു.

ശബരിമലയെ വിവാദങ്ങളില്‍ നിന്ന് ഒഴിവാക്കി ഭക്തര്‍ക്ക് സുഗമമായ മണ്ഡലകാലം ഒരുക്കുന്നതിന് ദേവസ്വം ബോര്‍ഡിനെ സജ്ജമാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാരും കൈക്കൊള്ളണമെന്ന് യോഗം ആവശ്യപ്പെട്ടു. സന്നിധാനത്ത് അയ്യപ്പ സേവാസംഘം പതിറ്റാണ്ടുകളായി നടത്തി വന്നിരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ദേവസ്വം ബോര്‍ഡ് അനുവാദം നല്‍കണമെന്നും ഭക്തജന വിശ്വാസം വീണ്ടെടുക്കുന്നതിനായി ദേവപ്രശ്‌നം നടത്തുന്നതിനും ബോര്‍ഡ് തയാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

അഡ്വ. എം. രാജഗോപാലന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ വൈസ് പ്രസിഡന്റുമാരായ ജയകുമാര്‍ തിരുനക്കര, വേണു പഞ്ചവടി, അഡ്വ. ഷിബുകുമാര്‍, സ്റ്റേറ്റ് പ്രസിഡന്റ് സി.എം. സലിമോന്‍, സെക്രട്ടറി ടി.കെ. പ്രസാദ്, ട്രഷറര്‍ ടി.പി. അരവിന്ദാക്ഷന്‍, എക്‌സി. കമ്മിറ്റി അംഗങ്ങളായ കെ.സി. സോമന്‍ നമ്പ്യാര്‍, ഗിരീഷ്, വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

 

Tags: അഖില ഭാരത അയ്യപ്പ സേവാസംഘംതിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്Sannidhana Protection Day
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വാരാണസിയിലെ സത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്റെ നേതൃത്വത്തില്‍ പരിശോധിക്കുന്നു (ഫയല്‍ ചിത്രം)
Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; വാരാണസിയിലെ ദേവസ്വം സത്രവും കേരളത്തിന് നഷ്ടപ്പെടുമെന്ന് ആശങ്ക

Kerala

നെയ്യാറ്റിന്‍കര ദേവസ്വം: സ്വര്‍ണം, വെള്ളി ആഭരണങ്ങളില്‍ കുറവ് വന്നത് സ്‌ട്രോങ് റൂം തുറന്ന് പരിശോധിക്കും

Kerala

കടകംപള്ളിയുടെ ബാങ്ക് ഇടപാടുകളും പരിശോധിക്കുന്നു; പത്മകുമാറിന്റെ അക്കൗണ്ട് മരവിപ്പിക്കും

Kerala

ആഗോള അയ്യപ്പസംഗമത്തിന്റെ കണക്ക് നൽകിയില്ല; അതൃപ്തി പ്രകടിപ്പിച്ച് ഹൈകോടതി

Kerala

‘എല്ലാം അയ്യപ്പന്‍ നോക്കിക്കോളും’ ദൈവതുല്യന്‍ വേട്ടനായ്‌ക്കള്‍ അല്ലെന്ന് പത്മകുമാര്‍

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.