Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ധര്‍മ്മ സന്ദേശയാത്രയ്‌ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 10:29 am IST
inKerala
കട്ടപ്പനയില്‍ നടന്ന ഹിന്ദുവീരാട് സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

കട്ടപ്പനയില്‍ നടന്ന ഹിന്ദുവീരാട് സമ്മേളനത്തില്‍ സ്വാമി ചിദാനന്ദപുരി സംസാരിക്കുന്നു

കട്ടപ്പന: യതോ ധര്‍മസ്തതോ ജയ എന്ന മുദ്രാവാക്യമുയര്‍ത്തി സംന്യാസിമാരുടെ നേതൃത്വത്തില്‍ കാസര്‍കോട്ടു നിന്ന് ആരംഭിച്ച ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് കട്ടപ്പനയില്‍ ഉജ്ജ്വല സ്വീകരണം. സ്വാമി ചിദാനന്ദപുരി, സ്വാമി സത്‌സ്വരൂപാനന്ദ സരസ്വതി എന്നിവരടക്കമുള്ള സംന്യാസി ശ്രേഷ്ഠന്മാര്‍ക്ക് സ്വാഗതസംഘം ചെയര്‍മാന്‍ സി.കെ. ശശിയുടെ നേതൃത്വത്തില്‍ ഉചിതമായ സ്വീകരണമാണ് നല്‍കിയത്.

രാവിലെ 10.30ന് ഹിന്ദു നേതൃ സമ്മേളനം നടന്നു. 3ന് ചേര്‍ന്ന വീരാട് ഹിന്ദു സമ്മേളനത്തില്‍ അധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് പ്രഭാഷണം നടത്തി, ധര്‍മ്മസന്ദേശം നല്‍കി. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന കേരളത്തനിമ വീണ്ടെടുക്കാനും ലഹരിക്കും സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും അടിമകളായ യുവജനങ്ങളെ നേര്‍വഴികളിലേക്ക് നയിക്കാനും സ്വാമി ചിദാനന്ദപുരി ആഹ്വാനം ചെയ്തു.

വെള്ളയാംകുടി സരസ്വതി വിദ്യാപീഠം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച യോഗാ ഡാന്‍സും ഉണ്ടായിരുന്നു.

സ്വാമി ചിദാനന്ദപുരി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌നേഹോപഹാരം നല്‍കി. സ്വാമി വിശ്വബ്രഹ്‌മ ശങ്കരാചാര്യര്‍ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്തു. അദ്ധ്യാത്മാനന്ദ സരസ്വതി, സ്വാമി ദേവചൈതന്യ, പ്രജ്ഞാനന്ദതീര്‍ത്ഥപാദര്‍, സ്വാമി ശിവധര്‍മ്മാനന്ദ സരസ്വതി, സ്വാമി സത്സ്വരൂപാനന്ദ സരസ്വതി, സ്വാമി പ്രണവസ്വരൂപാനന്ദ സരസ്വതി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അംബികാനന്ദ സരസ്വതി, സ്വാമി അഭയാനന്ദ സരസ്വതിയും എന്നിവരും പങ്കെടുത്തു.

Tags: സ്വാമി ചിദാനന്ദപുരിധര്‍മ്മ സന്ദേശയാത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂര്‍ കേളപ്പജി നഗറില്‍ നടന്ന ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു
Kerala

ക്ഷേത്രവിമോചനത്തിന് സമരകാഹളം; ക്ഷേത്രവിമോചന സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സ്വാമി ചിദാനന്ദപുരി

Samskriti

വഴി കാട്ടാന്‍ ധര്‍മ്മാചാര്യസഭ: വൈവിധ്യങ്ങളെ നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുമയുടെ അന്തരീക്ഷം സൃഷ്ടിക്കുക ലക്ഷ്യം

Kerala

ഇത് ഭാരതമാണെന്ന് പറയാന്‍ കഴിയണമെന്ന് സ്വാമി ചിദാനന്ദപുരി, ആചാരങ്ങളും അനുഷ്ഠാനങ്ങളും ഹൈന്ദവ സമൂഹത്തെ വഴിതെറ്റാതെ പിടിച്ചുനിര്‍ത്തുന്നു

അദ്വൈതാശ്രമം സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് നടപ്പാക്കുന്ന മംഗളാലയം ഭവനനിര്‍മാണ പദ്ധതിയിലെ അഞ്ചാമത്തെ വീടിന്റെ താക്കോല്‍ മഠാധിപതി സ്വാമി ചിദാനന്ദപുരി കൈമാറുന്നു
Kerala

മംഗളാലയം: അഞ്ചാമത്തെ വീടിന്റെ താക്കോല്‍ കൈമാറി ; സേവന സന്നദ്ധത കൈവെടിയരുത്: സ്വാമി ചിദാനന്ദപുരി

Social Trend

ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ ബഹളം വയ്‌ക്കുന്ന മാധ്യമങ്ങള്‍ക്ക്‌ സന്ന്യാസിമാര്‍ ദാരുണമായി കൊലപ്പെട്ടപ്പോള്‍ മൗനമെന്ന്‌ സ്വാമി ചിദാനന്ദപുരി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിദ്യാധിരാജ പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് മന്ത്രി കെ. മുരളീധരന്‍ സമ്മാനിക്കുന്നു

വിദ്യാധിരാജ പുരസ്‌കാരം പി.എസ്. ശ്രീധരന്‍പിള്ളയ്‌ക്ക് സമ്മാനിച്ചു

സ്വിറ്റ്സറിന്റെ അത്യാധുനിക ബാറ്ററി- ഇലക്ട്രിക് ടഗ്ഗ് യാനങ്ങളുടെ നിര്‍മാണം ആരംഭിച്ചു

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

കാന്തപുരത്തിന്റെ പ്രസ്താവന മതരാഷ്‌ട്രവാദത്തിന്റെ ആദ്യ വെടിയൊച്ച: പി.കെ. കൃഷ്ണദാസ്

പുതുതലമുറ കാന്തപുരത്തിന്റെ മുഖത്ത് തുപ്പും: അബ്ദുള്ളക്കുട്ടി

മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരത്ത് 28-ാമത് ലോക നാളികേര ദിനാഘോഷ ചടങ്ങില്‍ പങ്കെടുത്ത കേന്ദ്രമന്ത്രി രാംനാഥ് ഠാക്കൂറിന് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉപഹാരം സമര്‍പ്പിക്കുന്നു. കൃഷിമന്ത്രി ടി. സിദ്ദിഖ് സമീപം

നാളികേര ഗവേഷണ പാര്‍ക്ക് പരിഗണനയില്‍: കേന്ദ്രമന്ത്രി

ഉപയോക്താക്കളുടെ ശ്രദ്ധയ്‌ക്ക്!! വെള്ളിയാഴ്ച ഒരു മണിക്കൂറോളം യുപിഐ സേവനങ്ങൾ തടസപ്പെടുമെന്ന് എസ്ബിഐ

ജന്മഭൂമി രാമകഥ ദേശീയ കോണ്‍ക്ലേവ് രക്ഷാധികാരിയായുള്ള ക്ഷണക്കത്ത് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ഡോ. ഡി. മാവൂത്തിന് ആര്‍എസ്എസ് പ്രാന്ത ബൗദ്ധിക് പ്രമുഖ് പി. ഉണ്ണികൃഷ്ണന്‍ കൈമാറുന്നു

രാമകഥാ കോണ്‍ക്ലേവ്: രക്ഷാധികാരിയായി എംജി വിസിയും

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.