Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മിസൈല്‍ സാങ്കേതിക വിജ്ഞാന രംഗത്ത് ഭാരതം വന്‍ശക്തിയായി മാറിക്കഴിഞ്ഞു : ഡോ. സുധീര്‍ കെ. മിശ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2025, 08:57 am IST
inKerala

കോഴിക്കോട്: മിസൈല്‍ സാങ്കേതിക വിജ്ഞാന രംഗത്ത് ഭാരതം വന്‍ശക്തിയായി മാറിക്കഴിഞ്ഞുവെന്ന് ബ്രഹ്‌മോസ് മുന്‍ സിഇഒയും ഡിആര്‍ഡിഒ ഡയറക്ടര്‍ ജനറലുമായ ഡോ. സുധീര്‍ കെ. മിശ്ര പറഞ്ഞു. വിജ്ഞാന ഭാരതിയുടെ ഭാഗമായ സ്വദേശി ശാസ്ത്ര പ്രസ്ഥാനവും എന്‍ഐടി കാലിക്കറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന ത്രിദിന ശാസ്ത്ര സാങ്കേതിക ഉത്സവമായ സ്വാശ്രയ ഭാരതിന്റെ ഉദ്ഘാടന സഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഏത് തരം മിസൈലുകളും നിര്‍മ്മിക്കാനാവശ്യമായ സാങ്കേതിക വിജ്ഞാനം ഇന്ന് ഭാരതത്തിനുണ്ട്. മിസൈല്‍ രംഗത്ത് ഭാരതം വന്‍ മുന്നേറ്റം നടത്തുമെന്ന് പ്രഖ്യാപിച്ച ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ പ്രവചനം പലരും അന്ന് അംഗീകരിച്ചില്ല. എന്നാല്‍ ഇന്നത് യാഥാര്‍ത്ഥ്യമായിരിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂര്‍ പോലുള്ള ദൗത്യങ്ങളില്‍ തദ്ദേശീയ സാങ്കേതികവിദ്യ പ്രതിരോധ മേഖലയുടെ കരുത്തായി മാറി. ബ്രഹ്‌മോസിന്റെ പ്രഹരശേഷി എത്രയുണ്ടെന്ന് ലോകത്തോട് പറഞ്ഞത് പാക് പ്രധാനമന്ത്രിയാണ്. ബ്രഹ്‌മോസിന്റെ ആഗോള അംബാസഡറായി മാറിയത് പാക് പ്രധാനമന്തിയാണ്, അദ്ദേഹം പറഞ്ഞു.

വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ (വിഎസ്എസ്‌സി) ഡയറക്ടര്‍ ഡോ. എ. രാജരാജന്‍ മേള ഉദ്ഘാടനം ചെയ്തു. രാജ്യത്തിന്റെ വികസനത്തിന് ശാസ്ത്ര സാങ്കേതിക രംഗത്തെ സ്വാശ്രയത്വം അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ എന്‍ഐടി ഡയറക്ടര്‍ ഡോ. പ്രസാദ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ പി.എ. വിവേകാനന്ദ പൈ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ (ഐഐഎസ്ടി) പ്രൊഫ. ഡോ. ബി.എസ്. മനോജിനെ ആദരിച്ചു. കാലിക്കറ്റ് സര്‍വകലാശാല വിസി ഡോ. പി. രവീന്ദ്രന്‍, എന്‍ഐടി പ്രൊഫ. ഡോ. ജി. ഉണ്ണികൃഷ്ണന്‍, സ്വദേശി സയന്‍സ് മൂവ്‌മെന്റ് സെക്രട്ടറി രാജീവ് സി. നായര്‍ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും പൊതുജനങ്ങള്‍ക്കുമായി വിജ്ഞാന മേള, ശാസ്ത്ര ചലച്ചിത്രോത്സവം, പ്രമുഖ ശാസ്ത്രജ്ഞരുമായി സംവാദം, ശാസ്ത്ര അധ്യാപകര്‍ക്കായുള്ള ശില്പശാലകള്‍ തുടങ്ങി വിവിധ പരിപാടികള്‍ മൂന്നു ദിവസങ്ങളിലായി നടക്കും. മേള 17ന് സമാപിക്കും.

Tags: NIT CalicutSudhir Kumar MishraVigyan BharatiSwadesi sastra prastan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗവേഷണമേഖലയിലെ സഹകരണം: എന്‍ഐഐഎസ്ടിയുമായി കരാര്‍ ഒപ്പിട്ട്  എന്‍ഐടി കാലിക്കറ്റ്

Education

എന്‍ഐടി കാലിക്കറ്റില്‍ എംബിഎ പ്രവേശനം; മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കാം

Kozhikode

നഗരാസൂത്രണത്തിലും രൂപകല്‍പ്പനയിലും മികവിന്റെ കേന്ദ്രമായി എന്‍ഐടി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.