Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

എന്‍ഐടി കാലിക്കറ്റില്‍ എംബിഎ പ്രവേശനം; മാര്‍ച്ച് 31 നകം ഓണ്‍ലൈനായി അപേക്ഷിക്കാം

Janmabhumi Online by Janmabhumi Online
Feb 12, 2024, 09:43 pm IST
in Education
FacebookTwitterWhatsAppTelegramLinkedinEmail

വിജ്ഞാപനം www.nitc.ac.in- ല്‍

നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (എന്‍ഐടി) കാലിക്കറ്റ് 2024-26 വര്‍ഷം നടത്തുന്ന മുഴുവന്‍ സമയ എംബിഎ (റഗുലര്‍-ക്യാറ്റ്/ഇന്‍ഡസ്ട്രി സ്‌പോണ്‍സേര്‍ഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. എംബിഎ അഡ്മിഷന്‍ ബ്രോഷറും പ്രവേശന വിജ്ഞാപനവും ംംം.ിശരേ.മര.ശി ല്‍ ലഭിക്കും. ഡിപ്പാര്‍ട്ടുമെന്റ് ഒാഫ് മാനേജ്‌മെന്റ് സ്റ്റഡീസാണ് കോഴ്‌സ് നടത്തുന്നത്.

എംബിഎ കോഴ്‌സില്‍ 75 സീറ്റുകളുണ്ട് (ജനറല്‍ 28, ഒബിസി എന്‍സിഎല്‍ 19, എസ്‌സി 10, എസ്ടി 6, ഇഡബ്ല്യുഎസ് 8, പിഡബ്ല്യുഡി 4). യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനില്‍ മൊത്തം 60 ശതമാനം മാര്‍ക്കില്‍/6.0 സിജിപിഎയില്‍ കുറയാതെ ബിരുദം. എസ്‌സി/എസ്ടി/പിഡബ്ല്യുഡി വിഭാഗങ്ങള്‍ക്ക് 55 ശതമാനം മാര്‍ക്ക്/5.5 സിജിപിഎ മതിയാകും. ഐഐഎം ക്യാറ്റ് 2023 സ്‌കോര്‍ നേടിയിരിക്കണം. വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷന്‍.

ഇന്‍ഡസ്ട്രി സ്‌പോണ്‍സേര്‍ഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് രണ്ട് വര്‍ഷത്തില്‍ കുറയാതെ ഇന്‍ഡസ്ട്രിയല്‍/റിസര്‍ച്ച് എക്‌സ്പീരിയന്‍സുണ്ടായിരിക്കണം. എഴുത്തുപരീക്ഷ/ഇന്റര്‍വ്യു നടത്തി തെരഞ്ഞെടുക്കും. 5 സീറ്റുകളിലാണ് പ്രവേശനം.

അപേക്ഷാ ഫീസ് 1000 രൂപ. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപ മതി. ക്രഡിറ്റ്/ഡബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ് മുഖാന്തിരം ഫീസ് അടയ്‌ക്കാം. വിജ്ഞാപനത്തിലെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് https://dss.nitc.ac.in/somsapp/soms/login.aspx- ലിങ്കില്‍ ഓണ്‍ലൈനായി മാര്‍ച്ച് 31 നകം അപേക്ഷിക്കാം.

ഗ്രൂപ്പ് ചര്‍ച്ച/ഇന്റര്‍വ്യുവിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ഏപ്രില്‍ 15 ന് പ്രസിദ്ധപ്പെടുത്തും. ഏപ്രില്‍ 25 നും മേയ് 10 നും മധ്യേ പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി അര്‍ഹരായവരുടെ ലിസ്റ്റ് മേയ് 15 ന് പ്രസിദ്ധീകരിക്കും. മേയ് 20 നും 31 നും മധ്യേയാണ് അഡ്മിഷന്‍.

എംബിഎ (റഗുലര്‍ ക്യാറ്റ്) സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 35000 രൂപയാണ്. പ്രവേശന സമയത്ത് ട്യൂഷന്‍ ഫീസ് ഉള്‍പ്പെടെ മറ്റ് പലവക ഇനങ്ങളിലായി 99886 രൂപ ഫീസ് അടയ്‌ക്കണം.
എംബിഎ ഇന്‍ഡസ്ട്രി സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ സെമസ്റ്റര്‍ ട്യൂഷന്‍ ഫീസ് 1,35,000 രൂപ അടക്കം വിവിധ ഇനങ്ങളിലായി 1,99,886 രൂപ പ്രവേശന സമയത്ത് ഫീസ് അടയ്‌ക്കേണ്ടതുണ്ട്. സെമസ്റ്റര്‍ ഫീസ് നിരക്കുകള്‍ വിജ്ഞാപനത്തില്‍ ലഭ്യമാണ്.

 

Tags: NIT CalicutMBA Admission
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; വിജ്ഞാപനം http://admission.uoc.ac.in ല്‍

Education

കാലിക്കറ്റ് സര്‍വ്വകലാശാല എംബിഎ പ്രവേശനം: അപേക്ഷ 29 വരെ

Kerala

ഗവേഷണമേഖലയിലെ സഹകരണം: എന്‍ഐഐഎസ്ടിയുമായി കരാര്‍ ഒപ്പിട്ട്  എന്‍ഐടി കാലിക്കറ്റ്

Kozhikode

നഗരാസൂത്രണത്തിലും രൂപകല്‍പ്പനയിലും മികവിന്റെ കേന്ദ്രമായി എന്‍ഐടി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

വാന്‍ ഹായ് കപ്പലിലെ തീപ്പിടിത്തം: രക്ഷാസംഘം ആശങ്കയില്‍

ന്യൂസിലന്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; ഒരാള്‍ കൂടി അറസ്റ്റില്‍

1. മെന്‍സ് ഹോസ്റ്റല്‍ കെട്ടിടം, 2.വിദ്യാര്‍ത്ഥികള്‍ കിടക്കുന്ന മുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 3. ശുചിമുറിയുടെ ഭിത്തി നനഞ്ഞു കുതിര്‍ന്ന നിലയില്‍, 4. മേല്‍ത്തട്ട് വിണ്ടുകീറി 
പൊട്ടിയ നിലയില്‍

മറ്റൊരു ദുരന്തത്തിന് കാത്തിരിക്കുന്നു; കോട്ടയത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ ഹോസ്റ്റലുകളും അപകടാവസ്ഥയില്‍

പാക് ചാരവനിത ജ്യോതി മൽ​ഹോത്രയുടെ കേരള യാത്ര ടൂറിസം വകുപ്പിന്റെ ചെലവിൽ; കെ. സുരേന്ദ്രന്റെ ആരോപണം ശരിവച്ച് വിവരാവകാശ രേഖ

പാലക്കാട് രഘു: മങ്ങലില്ലാത്ത മൃദംഗമാംഗല്യം

കാളികാവിൽ ജനങ്ങളെ ഭീതിയിലാഴ്‌ത്തിയ നരഭോജി കടുവ കൂട്ടിൽ കുടുങ്ങി; നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു

തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ അപകടം; 30 ഓളം പേര്‍ക്ക് പരിക്ക്‌

കളികാര്യമായി… വാഷിങ് മെഷീനില്‍ കുടുങ്ങിയ നാലുവയസുകാരനെ അഗ്നിരക്ഷാ സേനാഗംങ്ങള്‍ രക്ഷപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies