Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

നാറാണത്ത് ഭ്രാന്തന് ദുർഗ്ഗാ ദേവി ദർശനം നൽകിയ സ്ഥലം: കൊപ്പം രായിരനെല്ലൂർ മലകയറ്റം 18ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2025, 08:09 pm IST
inKerala

പട്ടാമ്പി : കൊപ്പം രായിരനെല്ലൂര്‍ മലകയറ്റം 18നു നടത്തും. പുലര്‍ച്ചെ മുതല്‍ മലകയറ്റം ആരംഭിക്കും. മലകയറ്റത്തിന്റെ ഭാഗമായി മലമുകളിലെ ക്ഷേത്രത്തില്‍ ലക്ഷാര്‍ച്ചന ഇന്നു തുടങ്ങി 17നു സമാപിക്കും. രായിരനെല്ലൂര്‍ മലയുടെ നടത്തിപ്പുകാരായ രായിരനെല്ലൂര്‍ മല ദ്വാദശാക്ഷരി ട്രസ്റ്റ് ചെയര്‍മാന്‍ മധൂസൂദനന്‍ ഭട്ടതിരിപ്പാട്, സെക്രട്ടറി കുമാരസ്വാമി ഭട്ടതിരിപ്പാട്, ട്രഷറര്‍ രാമന്‍ ഭട്ടതിരിപ്പാട് എന്നിവര്‍ മൂന്നു ദിവസത്തെ ലക്ഷാര്‍ച്ചനയ്‌ക്കു കാര്‍മികത്വം വഹിക്കും.

കൊപ്പം – വളാഞ്ചേരി പാതയില്‍ നടുവട്ടം ഒന്നാന്തിപ്പടിയില്‍ ഇറങ്ങിയാണു മലകയറുക. മലയുടെ പടിഞ്ഞാറു ഭാഗത്തെ പടികളിലൂടെ കയറി തെക്ക് പടിഞ്ഞാറു ഭാഗത്തെ വഴിയിലൂടെ ഇറങ്ങണം. ഒന്നാന്തിപ്പടിയിലെ ദുര്‍ഘടമായ വഴിയിലൂടെയാണു മലകയറേണ്ടത് എങ്കിലും സുരക്ഷ കണക്കിലെടുത്ത് ഇത്തവണ ഈ ഭാഗത്തു നിയന്ത്രണം ഉണ്ടാകും.

മലമുകളിലെത്തുന്ന ഭക്തര്‍ നാറാണത്തു ഭ്രാന്തന്റെ പ്രതിമ വലംവച്ചു കാണിക്കയര്‍പ്പിച്ചും മലമുകളിലെ ക്ഷേത്രത്തില്‍ പൂജകള്‍ നടത്തിയുമാണ് ഇറങ്ങുക.ഭ്രാന്തൻ പൂജിച്ച മലമുകളിലെ ദുർഗാദേവിയുടെ കാൽപാദം പതിഞ്ഞ സ്ഥലത്ത് ആമയൂർ മന നാറാണത്ത് മംഗലത്തുകാർ നിർമിച്ചതാണു ദേവീക്ഷേത്രം. മലയ്‌ക്കു താഴെ രായിരനെല്ലൂരിൽ നിന്ന് ഒന്നര കിലോമീറ്റർ പടിഞ്ഞാറ് കൈപ്പുറത്തെ ഭ്രാന്താചല ക്ഷേത്രവും കൈപ്പുറത്ത് നാറാണത്ത് തപസ്സു ചെയ്ത് ഒരിക്കൽ കൂടി ദുർഗാദേവിയെ പ്രത്യക്ഷപ്പെടുത്തിയ കരുതപ്പെടുന്ന ഭ്രാന്തൻ കല്ലും കാഞ്ഞിരമരവും അതിലുള്ള ഇരുമ്പു ചങ്ങലയും ദുര്‍ഗാദേവീ ക്ഷേത്രവും ഭക്തര്‍ സന്ദര്‍ശിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരങ്ങള്‍ മലചവിട്ടാനെത്തും. മലകയറ്റത്തോടനുബന്ധിച്ചു കൊപ്പം – വളാഞ്ചേരി പാതയില്‍ 18നു ഗതാഗതം നിയന്ത്രിക്കും

നാറാണത്ത് ഭ്രാന്തൻ കല്ലുരുട്ടി കളിക്കുന്നതിനിടയിൽ ദുർഗ്ഗാ ദേവി ദർശനം നൽകിയ പുണ്യസ്ഥലമാണ് രായിരനെല്ലൂർ മല എന്നാണ് വിശ്വാസം. തുലാം ഒന്നിനാണ് നാറാണത്ത് ഭ്രാന്തൻ ദുർഗ്ഗാദേവിയെ കണ്ടുമുട്ടിയത്, ഇതിന്റെ ഓർമ്മയ്‌ക്കായാണ് ഈ ദിവസം മല കയറുന്നത്.

Tags: Naranathubhrandanകൊപ്പം രായിരനെല്ലൂർ മലകയറ്റം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Palakkad

ഭക്തിസാന്ദ്രമായി രായിരനെല്ലൂര്‍ മലകയറ്റം; ആയിരക്കണക്കിന് ഭക്തര്‍ മലകയറി, കൈപ്പുറം ഭ്രാന്താചലം ക്ഷേത്രത്തിലും അഭൂതപൂര്‍വ്വമായ തിരക്ക്

Palakkad

നാറാണത്തുഭ്രാന്തന്റെ സ്മരണയില്‍ രായിരനല്ലൂര്‍ മലകയറ്റം ഇന്ന്; നിയന്ത്രണങ്ങൾക്ക് ഇളവ് വന്നതോടെ മലകയറാൻ എത്തുന്നത് ആയിരങ്ങൾ

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.