Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

പുരാതന ഭാരതത്തിലാണ് ആദ്യമായി പ്ലാസ്റ്റിക് കണ്ടുപിടിച്ചത്’;എന്നാലും ഇതെങ്ങനെ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2025, 05:18 pm IST
inEntertainment

500 കോടിയും കടന്ന് തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ് ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1. ഋഷഭ് തന്നെ നായകനായെത്തിയ ചിത്രം ​ഗംഭീര വിഷ്വൽ എക്സ്പീരിയൻസാണ് തിയറ്ററുകളിൽ സമ്മാനിച്ചത്. ആറാം നൂറ്റാണ്ടിലെ കദംബ രാജവംശത്തിന്റെയും ദക്ഷിണ കര്‍ണാടകയുടെയും കഥയാണ് ചിത്രം പറയുന്നത്. ആയിരം വര്‍ഷം മുൻപുള്ള ഒരു ലോകത്തെ വളരെ മനോഹരമായി ചിത്രീകരിക്കാന്‍ സംവിധായകന് സാധിച്ചിട്ടുണ്ടെന്നാണ് പലരും അഭിപ്രായപ്പെട്ടത്.

എന്നാൽ വലിയ സ്കെയിലിലൊരുങ്ങുന്ന പല വമ്പൻ സിനിമകൾക്കും ഉണ്ടായ ചെറിയ മിസ്റ്റേക്ക് കാന്താരക്കും ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീ‍ഡിയ ഇപ്പോൾ. ചിത്രത്തിലെ ബ്രഹ്മകലശ എന്ന ഗാനരംഗത്തിലാണ് തെറ്റുണ്ടെന്ന് സോഷ്യൽ മീഡിയ കണ്ടുപിടിച്ചിരിക്കുന്നത്. ആള്‍ക്കൂട്ടത്തിന്റെ പിന്നില്‍ കൂട്ടിവെച്ച സാധനങ്ങള്‍ക്കിടയില്‍ ഒരു മിനറല്‍ വാട്ടര്‍ കാന്‍ അബദ്ധത്തില്‍ പെട്ടതാണ് സോഷ്യല്‍ മീഡിയയിലെ ചിലര്‍ കണ്ടുപിടിച്ചത്.

‘ആറാം നൂറ്റാണ്ടിലും മിനറല്‍ വാട്ടര്‍ ഉപയോഗിച്ച ജനത’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പ്രചരിക്കുന്നത്. പോസ്റ്റിനെ അനുകൂലിച്ചും വിമര്‍ശിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ‘ലോകമെമ്പാടും ആരാധകരുള്ള ഗെയിം ഓഫ് ത്രോണ്‍സിന്റെ എപ്പിസോഡില്‍ സ്റ്റാര്‍ബക്‌സിന്റെ കപ്പ് കണ്ടതുപോലെയാണെന്നാണ്’ പ്രധാന കമന്റ്.

അത്രയും വലിയ ചിത്രത്തില്‍ ഈ ചെറിയ മിസ്റ്റേക്ക് കാര്യമാക്കണ്ട’ എന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘സംവിധാനവും അഭിനയവും ഒരുമിച്ച് കൊണ്ടുപോകുന്നതിനിടയില്‍ ഋഷഭ് ഷെട്ടിക്ക് ഇത് ശ്രദ്ധിക്കാന്‍ സമയം കിട്ടിയിരുന്നില്ല’, ‘പുരാതന ഭാരതത്തിലാണ് ആദ്യമായി പ്ലാസ്റ്റിക് കണ്ടുപിടിച്ചതെന്ന് ഇപ്പോള്‍ മനസിലായില്ലേ

‘കാന്താര ഫാന്റസി മാത്രമല്ല, ടൈം ട്രാവലും കൂടിയുള്ള സിനിമയാണ്’, ‘പ്ലാസ്റ്റിക്കല്ല…സ്ഫടികമാണെന്ന് പറഞ്ഞ് അഡ്ജസ്റ്റ് ചെയ്യാം’, ‘ലോകത്ത് ആദ്യമായി പ്ലാസ്റ്റിക് മിനറൽ വാട്ടർ കാനുകൾ ഉപയോ​ഗിച്ചിരുന്നത് പുരാതന ഭാരതത്തിലാണ്’, ‘ശുദ്ധമായ ബിസ്‌ലെരി വെള്ളം കൊടുത്തത് തെറ്റാണോ’ എന്നിങ്ങനെയാണ് മറ്റു ചില കമന്റുകൾ.

Tags: Rishab Shettykanthara2Plastic Bottle
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി;സന്ദീപ് സിങ് – റിഷഭ് ഷെട്ടി ചിത്രം ഛത്രപതി ശിവാജി മഹാരാജിൽ ബെലവാടി മല്ലമ്മയായി ഭൂമി സതീഷ് പെഡ്‌നേക്കർ

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

India

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

Entertainment

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ ആരംഭിച്ചു

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.