Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന് ചൈന തുരങ്കം വെച്ചതെങ്ങിനെ? ഒടുവില്‍ ഇന്ത്യയ്‌ക്ക് ആശ്വാസമായത് ജര്‍മ്മന്‍ ചാന്‍സലര്‍….

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 11:38 pm IST
inIndia, Business
ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ചൈനയുടെ പ്രസിഡന്‍റ് ഷീ ജിന്‍ പിങ്ങ് (വലത്ത്) ഹെറന്‍ക്നെക്റ്റ് കമ്പനിയുടെ ഏറ്റവും വലിയ തുരങ്കും കുഴിക്കുന്ന യന്ത്രം (ഇടത്ത്) തുരങ്കം (നടുവില്‍)

ന്യൂദല്‍ഹി: ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ (Bullet Train) പദ്ധതിയെ തുരങ്കം വെയ്‌ക്കാന്‍ ചൈന ശ്രമിച്ചിരുന്നു. തുരങ്കം കുഴിക്കാന്‍ ഉപയോഗിക്കുന്ന ടണല്‍ ബോറിംഗ് മെഷീന്‍ (തുരങ്കം കുഴിക്കാനുപയോഗിക്കുന്ന പ്രത്യേക യന്ത്രം) ഇന്ത്യയ്‌ക്ക് നല്‍കുന്നത് തടയുകയായിരുന്നു ചൈന.

ഇത് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ മാത്രമല്ല, തുരങ്കം നിര്‍മ്മിക്കേണ്ടതായ മറ്റ് പല വികസനപദ്ധതികളേയും താളം തെറ്റിച്ചു. ഇതോടെ ഇന്ത്യയുടെ വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ ജര്‍മ്മന്‍ ചാന്‍സലറെ കണ്ട് വിവരം ധരിപ്പിച്ചു.

ജര്‍മ്മന്‍ ചാന്‍സലര്‍ തുരങ്കം കുഴിക്കാനുള്ള ടണല്‍ ബോറിംഗ് മെഷീന്‍ (Tunnel Boring Machine) നിര്‍മ്മിയ്‌ക്കുന്ന വിദഗ്ധ ജര്‍മ്മന്‍ കമ്പനിയായ ഹെറന്‍ക്നെക്റ്റ് (Herrenknecht) എന്ന കമ്പനിയെ കാര്യങ്ങള്‍ ബോധിപ്പിച്ചു. ജര്‍മ്മന്‍ കമ്പനി ഇന്ത്യയില്‍ ടണല്‍ തുരക്കുന്ന യന്ത്രം നിര്‍മ്മിക്കാനുള്ള ഒകു ഉല്‍പാദന കമ്പനി തന്നെ ആരംഭിച്ചു. അങ്ങിനെ ചൈന തുരങ്കം വെയ്‌ക്കാന്‍ ശ്രമിച്ച ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി മുന്നോട്ട് കുതിക്കാന്‍ തുടങ്ങി.

ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാന്‍ ചൈന

ഇന്ത്യ അതിവേഗം ബുള്ളറ്റ് ട്രെയിന്‍ എന്ന സ്വപ്നത്തിലേക്ക് കുതിക്കുകയാണ്. മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്കാണ് ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടുക. ഇതിന്റെ ഭാഗമായി ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ തുരങ്കത്തിന്റെ ആദ്യഘട്ടമായി 2.7 കിലോമീറ്റര് ‍ദൂരത്തിലുള്ള തുരങ്ക പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായി. ഇന്ത്യയുടെ ബുള്ളറ്റ് ട്രെയിനിലേക്കുള്ള കുതിപ്പിന് തടയിടാനാണ് ചൈന തുരങ്കും കുഴിക്കുന്ന യന്ത്രം ഇന്ത്യയ്‌ക്ക് നിഷേധിച്ചത്. അവിടെയാണ് ഇന്ത്യയെ ജര്‍മ്മനി രക്ഷിച്ചത്.

ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ശില്‍ഫാട്ട വരെ 21 കിലോമീറ്റര്‍ ദൂരത്തിലാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇതില്‍ ഏഴ് കിലോമീറ്റര്‍ കടലിനടിയിലൂടെയാണ്. ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ നിന്നും ആരംഭിക്കുന്ന തുരങ്കം വിക്രോളി, ഘണ്‍സോളി മേഖലയിലൂടെയാണ് കടന്നുപോകുന്നത്.

മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് 508 കിലോമീറ്റര്‍ ദൂരത്തിലാണ് ബുള്ളറ്റ് ട്രെയിന്‍ പാത. 1.8 ലക്ഷം കോടി രൂപ ചെലവിലാണ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി. രണ്ട് തരം ബുള്ളറ്റ് ട്രെയിനുകളാണ് ഉണ്ടാവുക. ഇതില്‍ ലിമിറ്റഡ് മുംബൈയില്‍ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് മണിക്കൂറില്‍ എത്താം.

സാദാ ബുള്ളറ്റ് ട്രെയിനാണെങ്കില്‍ രണ്ടര മണിക്കൂര്‍ എടുക്കും. ഒരു സംസ്ഥാനത്തെ ഒരു നഗരത്തില്‍ നിന്നും മറ്റൊരു നഗരത്തിലേക്ക് പോകുന്ന സമയം മാത്രം..പദ്ധതിക്കായി ഇതുവരെ 67000 കോടി രൂപ ചെലവഴിച്ചു.

Tags: Tunnel boring machineHerrenknechtIndia's bullet trainchinaPiyush GoyalXi JinpingGermanyBullet TrainGerman chancellor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

യശ്വന്ത് സിന്‍ഹയും മോദി ഫാന്‍ ആയി മാറിയോ? ബ്രിക്സ് ഉച്ചകോടിയെ പുകഴ്‌ത്തി യശ്വന്ത് സിന്‍ഹ

India

മൂന്ന് ദിവസത്തിനുള്ളിൽ 15 ഉഭയകക്ഷി കൂടിക്കാഴ്ചകൾ : ബ്രിക്സിലെ പ്രധാനമന്ത്രി മോദിയുടെ നയതന്ത്രം ശ്രദ്ധ ആകർഷിക്കുന്നു

India

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് നരേന്ദ്രമോദിയുടെ അത്താഴവിരുന്നില്‍ പങ്കെടുക്കാതിരുന്നത് ഇതുകൊണ്ടാണ്….

India

വിമാനത്തിൽ മിസൈൽ പ്രതിരോധ സംവിധാനം ; സ്ഫോടനങ്ങളെ പോലും അതിജീവിക്കുന്ന ലിമോസിൻ ;  വിദേശങ്ങളിൽ പോലും സഞ്ചരിക്കാൻ ഷിയ്‌ക്ക് സ്വന്തം കാർ

India

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

പുതിയ വാര്‍ത്തകള്‍

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.