Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആദ്യം നിങ്ങളുടെ അച്ഛനോട് കാര്യം ചോദിക്കുക : മല്ലികാർജ്ജുൻ ഖാർഗെ ആർ എസ് എസ് ക്യാമ്പിലെത്തിയ ചിത്രം പുറത്ത് വിട്ട് ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 09:51 pm IST
inIndia

ബെംഗളൂരു : കോൺഗ്രസ് നേതാവ് മല്ലികാർജ്ജുൻ ഖാർഗെ ആർ എസ് എസ് ക്യാമ്പ് സന്ദർശിച്ച ചിത്രം പുറത്ത് വിട്ട് ബിജെപി. കർണാടകയിൽ ആർഎസ്എസ് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യക്ക് കത്തെഴുതിയ മന്ത്രി പ്രിയങ്ക് ഖാർഗെ കത്ത് നൽകിയതിനു പിന്നാലെയാണ് സ്വന്തം പിതാവ് തന്നെ ആർ എസ് എസ് ക്യാമ്പിലെത്തിയ ചിത്രം ബിജെപി പുറത്ത് വിട്ടത് .

“അറിവില്ലായ്‌മ അപകടകരമാണ്. 2002 ജനുവരി 25, 26, 27 തീയതികളിൽ ബെംഗളൂരുവിലെ നാഗവാരയിൽ നടന്ന ആർ‌എസ്‌എസ് സമരസത സംഗമത്തിനുള്ള ഒരുക്കങ്ങൾക്കിടെ – അന്നത്തെ കർണാടക ആഭ്യന്തര മന്ത്രി മല്ലികാർജുൻ ഖാർഗെ (ഇപ്പോൾ സംസ്ഥാനത്ത് ആർ‌എസ്‌എസ് പ്രവർത്തനങ്ങൾ നിരോധിക്കാൻ ആഗ്രഹിക്കുന്ന പ്രിയങ്ക് ഖാർഗെയുടെ പിതാവ്) – മറ്റ് കോൺഗ്രസ് മന്ത്രിമാരോടൊപ്പം ആർ‌എസ്‌എസ് ക്യാമ്പ് സൈറ്റ് സന്ദർശിക്കുകയും സംഘടനയുടെ സാമൂഹിക സേവന പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.

അടുത്തിടെ അന്തരിച്ച ആർ‌എസ്‌എസ് മുതിർന്ന നേതാവ് ശ്രീ കെ. ആർ. നരഹരിയും മറ്റ് പ്രമുഖ പ്രവർത്തകരും ചടങ്ങിൽ സന്നിഹിതരായിരുന്നു. കോൺഗ്രസ് നേതാവ് റോഷൻ ബെയ്ഗ്, പോലീസ് കമ്മീഷണർ ടി. സാംഗ്ലിയാന എന്നിവരും സന്നിഹിതരായിരുന്നു”.ബിജെപി വക്താവ് അമിത് മാളവ്യ ചിത്രം പങ്ക് വച്ച് എക്സിൽ എഴുതിയ കുറിപ്പിൽ പറയുന്നു.

പ്രിയങ്ക് ഖാർഗെയെ വിമർശിച്ച് കർണാടക ബിജെപിയും രംഗത്തെത്തി . “വ്യാജ ഗാന്ധി കുടുംബത്തെ പ്രീതിപ്പെടുത്താൻ ആർ‌എസ്‌എസിനെതിരെ നിങ്ങൾ എത്രത്തോളം വിഷം പുറത്ത് വിടും . ഇന്ന് നിങ്ങൾ ആർ‌എസ്‌എസിനെതിരെ വിഷം വമിക്കുകയും സംഘത്തിന്റെ പ്രവർത്തനങ്ങൾ “നിരോധിക്കണമെന്ന്” പറയുകയും ചെയ്യുന്നു. എന്നാൽ 2002 ൽ ബെംഗളൂരുവിലെ നാഗവാരയിൽ നടന്ന സംഘത്തിന്റെ സമരസത സംഗമ പരിപാടിയിൽ, അന്ന് ആഭ്യന്തര മന്ത്രിയായിരുന്ന നിങ്ങളുടെ പിതാവ് ശ്രീ മല്ലികാർജുൻ ഖാർഗെ നേരിട്ട് ആ ക്യാമ്പ് സന്ദർശിക്കുകയും ആർ‌എസ്‌എസിന്റെ സാമൂഹിക പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പൂർണ്ണ സഹകരണം നൽകുകയും ചെയ്തുവെന്ന് നിങ്ങൾക്കറിയാമോ? ആദ്യം നിങ്ങളുടെ കുടുംബത്തിന്റെ ചരിത്രം അറിയുക, തുടർന്ന് രാഷ്‌ട്രസേവകരെക്കുറിച്ച് സംസാരിക്കുക”, കർണാടക ബിജെപി അതിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

Tags: RSSMallikarjun KhargePriyank Kharge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.