Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഒരു ഭാഗത്ത് താലിബാന്‍…മറുഭാഗത്ത് തെഹ്റീക് -ഇ-ലബ്ബായിക് പാകിസ്ഥാന്‍;അസിം മുനീര്‍ വിയര്‍ക്കുന്നു; 200 ടിഎല്‍പിക്കാരെ വെടിവെച്ച് കൊന്ന് പാകിസ്ഥാന്‍

തെക്കന്‍ പാകിസ്ഥാന്‍ ഭാഗത്ത് താലിബാന്‍കാരുടെ ആക്രമണമാണെങ്കില്‍ ലാഹോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തെഹ്റീക് ഇ ലബ്ബായിക് (ടിഎല്‍പി) എന്ന ഭീകരസംഘടനയും അസിം മുനീറിനും ഷെഹ്ബാസ് ഷെരീഫിനും തലവേദനയാകുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2025, 07:17 pm IST
inWorld
ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)

ടിഎല്‍പി പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ അക്രമാസക്ത പ്രകടനം നടത്തുന്നു. 200 പേര്‍ വെടിവെയ്പില്‍ കൊല്ലപ്പെട്ടു. (ഇടത്ത്)

ഇസ്ലാമബാദ് ::തെക്കന്‍ പാകിസ്ഥാന്‍ ഭാഗത്ത് താലിബാന്‍കാരുടെ ആക്രമണമാണെങ്കില്‍ ലാഹോര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ തെഹ്റീക് ഇ ലബ്ബായിക് (ടിഎല്‍പി) എന്ന ഭീകരസംഘടനയും അസിം മുനീറിനും ഷെഹ്ബാസ് ഷെരീഫിനും തലവേദനയാകുന്നു. തുടര്‍ച്ചയായ ആക്രമണങ്ങളില്‍ പാക് സൈനികര്‍ക്കും വന്‍തോതില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവരുന്നുണ്ട്. ഒരു കാലത്ത് പാക് സൈന്യത്തിന്റെ പങ്കാളിയായാണ് ടിഎല്‍പി അറിയപ്പെടുന്നെങ്കിലും ഒക്ടോബറില്‍ പാക് സര്‍ക്കാരിനും സൈന്യത്തിനും എതിരെ ശക്തമായ പ്രതിഷേധങ്ങളാണ് ടിഎല്‍പി നടത്തുന്നത്. ഇതോടെ അസിം മുനീറില്‍ നിന്നും ടിഎല്‍പി അകലുകയാണെന്ന് വിശ്വസിക്കപ്പെടുന്നു.

തിങ്കളാഴ്ച ലാഹോര്‍ നഗരത്തില്‍ ഇസ്രയേലിനെതിരെ പ്രതിഷേധപ്രകടനം നടത്തിയ ടിഎല്‍പി പ്രവര്‍ത്തകര്‍ക്കെതിരെ പാക് സൈന്യം നടത്തിയ വെടിവെയ്‌പില്‍ 200 പേര്‍ കൊല്ലപ്പെട്ടു. ടിഎല്‍പി നേതാവ് ഹഫീസ് സാദ് ഹുസൈന്‍ റിസ് വിയ്‌ക്ക് വെടിയേറ്റിട്ടുണ്ട്.പാക് ആഭ്യന്തരമന്ത്രി മൊഹ്സിന്‍ നഖ് വിയും പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും ടിഎല്‍പി നേതാവ് സാദ് റിസ് വിയ്‌ക്ക് വെടിയേറ്റതിനെ തുടര്‍ന്ന് സുരക്ഷാസാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണ്. ടിഎല്‍പിയുടെ അടുത്ത അമീര്‍ ആണ് സാദ് റിസ് വി. അദ്ദേഹത്തെ വെടിവെച്ച പാക് പട്ടാളത്തിനെതിരെ തീര്‍ച്ചയായും വന്‍ കലാപം അടുത്ത ദിവസം പ്രതീക്ഷിക്കാം. സാദ് ഹുസൈന്‍ റിസ് വി ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഇതോടെ കൂടുതല്‍ ശക്തമായി പാക് പട്ടാളത്തിനും സര്‍ക്കാരിനും എതിരെ ആഞ്ഞടിക്കാനുള്ള തയ്യാറെടുപ്പിലാണ് ടിഎല്‍പി പ്രവര്‍ത്തകര്‍. പാകിസ്ഥാനിലെ നാലാമത്തെ വലിയ പാര്‍ട്ടിയാണ് ടിഎല്‍പി എന്ന ഇസ്ലാം മതമൗലിക പാര്‍ട്ടി.

ലാഹോറിലും കറാച്ചിയിലും ഗാസാ മാര്‍ച്ചുകള്‍ സംഘടിപ്പിച്ച് പട്ടാളവുമായി ഏറ്റുമുട്ടുന്ന ടിഎല്‍പി അസിം മുനീറിനും ഷെഹ്ബാസ് ഷെരീഫിനും ഒരു പോലെ തലവേദനയാണ്.

ഇതിന് സമാന്തരമായി താലിബാനും പാക് സൈന്യവും തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ തെക്കന്‍ പാകിസ്ഥാന്‍ പ്രദേശമായ ഹെല്‍മണ്ട് പ്രവിശ്യയില്‍ നടക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ കാബൂളില്‍ വ്യോമാക്രമണം നടത്തിയ പാകിസ്ഥാനെതിരെ ശക്തമായ തിരിച്ചടിയാണ് താലിബാന്‍ സൈന്യം നല്‍കിയത്. താലിബാന്‍ ആക്രമണത്തില്‍ 58 പാക് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി പാക് പട്ടാളക്കാര്‍ക്ക് പരിക്കേറ്റു. അതിശക്തമായ താലിബാന്‍ തിരിച്ചടിയില്‍ നിരവധി പാക് സൈനികര്‍ അവരുടെ സൈനികപോസ്റ്റില്‍ നിന്നും ഓടിരക്ഷപ്പെടുന്ന വീഡിയോ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. പാക് സൈന്യത്തിന്റെ ദൗര്‍ബല്യം വെളിവാകുന്നതായിരുന്നു ഈ ഭീരുത്വപ്രകടനം. താലിബാനെ നേരിടാന്‍ സൗദിയുടെ സഹായം പാകിസ്ഥാന്‍ തേടിയെങ്കിലും അത് നിഷേധിക്കുകയായിരുന്നു കിരീടാവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇതോടെ പാകിസ്ഥാനെ ആരെങ്കിലും ആക്രമിച്ചാല്‍ അവരെ സൗദി തിരിച്ചടിക്കുമെന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അവകാശവാദം പൊളിഞ്ഞു. രണ്ട് ഇസ്ലാമിക മതമൗലികവാദ ഗ്രൂപ്പുകളുടെ ആക്രമണത്തിനിടയില്‍പ്പെട്ട് ഞെരുങ്ങുന്ന പാകിസ്ഥാനെ സഹായിക്കാന്‍ അമേരിക്കയോ തുര്‍ക്കിയോ സൗദിയോ രംഗത്തില്ല.

ഇതിനിടയിലാണ് ഇന്ത്യയ്‌ക്കെതിരെ ചില ഭീകരാക്രമണം നടത്താന്‍ പാകിസ്ഥാന്‍ ഭീകരരെ ഒരുക്കുന്നതായ വാര്‍ത്ത രണ്ടാഴ്ച മുന്‍പ് പ്രചരിച്ചത്. സര്‍ ക്രീക്ക് എന്ന ഗുജറാത്തിനടത്തുന്നുള്ള ഇന്തോ-പാക് അതിര്‍ത്തിപ്രദേശത്താണ് പാക് ഭീകരരും സൈന്യും ചില നീക്കങ്ങള്‍ നടത്തുന്നതായി വാര്‍ത്തയുണ്ടായിരുന്നത്. എന്നാല്‍ താലിബാന്റെയും തെഹ്രീക് ഇ ലബ്ബായിക് പാകിസ്ഥാന്റെയും ആക്രമണങ്ങള്‍ ശക്തമായതോടെ സ്വന്തം രാജ്യത്തെ പല കഷണങ്ങളായി മുറിയുന്നതില്‍ നിന്നും രക്ഷിക്കാന്‍ പെടാപ്പാട് പെടുകയാണ് അസിം മുനീറും ഷെഹ്ബാസ് ഷെരീഫും.

Tags: terrorismTalibanPakistan CrisisShehbaz SharifTLPAsim MunirTehreek e Labbaik Pakistan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370ാം വകുപ്പ് തുടച്ചു നീക്കിയിട്ട് ഏഴ് വര്‍ഷം; കശ്മീര്‍ സ്വതന്ത്രമായി ഇന്ത്യയില്‍ പൂര്‍ണ്ണമായും ലയിക്കുമ്പോള്‍…

റഫാല്‍ എം യുദ്ധവിമാനങ്ങളും പേറി പാകിസ്ഥാനെ ലാക്കാക്കി നീങ്ങുന്ന ഐഎന്‍എസ് വിക്രാന്ത്, അതിനെ ഇടവലം കാക്കുന്ന യുദ്ധക്കപ്പലുകള്‍, ആകാശത്ത് മറ്റ് യുദ്ധവിമാനങ്ങള്‍, കരയില്‍ വ്യോമപ്രതിരോധസംവിധാനങ്ങള്‍..(വലത്ത്) അസിം മുനീര്‍ (ഇടത്ത്)
India

റഫാലിനെ പേടിച്ച് പാകിസ്ഥാന്‍; ഇതിനൊപ്പം ഇന്ത്യയുടെ വിമാനവാഹിനിക്കപ്പലായ വിക്രാന്തും കൂടി ചേര്‍ന്നാല്‍ പിന്നെ ഇന്ത്യയോട് യുദ്ധം ചെയ്തിട്ട് കാര്യമില്ല

World

ഷഹബാസിനെ പിന്നിൽ നിന്ന് കുത്തിയ കട്ടപ്പയായി അസിം മുനീർ! പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാൻ സാധ്യത, ഭരണഘടന ഭേദഗതി ചെയ്യും

World

പാകിസ്ഥാന്റെ ആണവായുധത്തിന്റെ ബട്ടണ്‍ ഇനി അസിം മുനീറിന്റെ കയ്യില്‍

World

പാക് അധിനിവേശ കശ്മീരിന്റെ മണ്ണ് രക്തത്തിൽ കുതിർത്ത് മുനീർ; മൂന്ന് ദിവസം കൊണ്ട് കൊന്നുതള്ളിയത് 40 പേരെ, ഇന്ത്യാ വിരുദ്ധത കൂട്ടക്കുരുതിയിലെത്തുമ്പോൾ…

പുതിയ വാര്‍ത്തകള്‍

പലായനം ചെയ്താലും ജീവൻ രക്ഷിക്കാനാകില്ല : സർക്കാർ ജോലികളിലുള്ള കശ്മീരി പണ്ഡിറ്റുകൾക്ക് ലഷ്‌കർ-ഇ-തൊയ്ബയുടെ ഭീഷണി

പരിയാരം മെഡിക്കല്‍ കോളേജില്‍ ജോലിക്ക് വേണ്ടത് 100 പേര്‍; ഇപ്പോള്‍ ജോലി ചെയ്യുന്നത് 1000 പേര്‍- മന്ത്രി കെ മുരളീധരന്‍

പുല്ലും മണ്ണും തിന്നുന്ന പിഎസ് സി റാങ്ക് ലിസ്റ്റിലെ യുവാക്കള്‍…രാഹുല്‍ ഗാന്ധി ഇവരുടെ സമരകാഹളം കേള്‍ക്കുന്നില്ലേ?: അനൂപ് ആന്‍റണി

“രാഹുൽ വെറുതെ കള്ളം പറയരുത് , സഭയിലേക്ക് വരൂ, ഞങ്ങൾ ചർച്ചയ്‌ക്ക് തയ്യാറാണ്, നിങ്ങൾക്ക് ഉചിതമായ മറുപടി ലഭിക്കും.” : തുറന്നടിച്ച് ജെ.പി. നദ്ദ

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.