Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിക്ക് ട്രംപിന്റെ ക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 07:28 pm IST
inWorld
മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

വാഷിങ്ടൺ: ഈജിപ്തിൽ നടക്കുന്ന ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ക്ഷണിച്ചു.. തിങ്കളാഴ്ചയാണ് ഈജിപ്തിലെ റെഡ് സീ തീരപ്രദേശമായ ഷർം അൽ ഷെയ്ഖിൽ ഈ നിർണായക ഉച്ചകോടി നടക്കുന്നത്.

ഉച്ചകോടിയിൽ മോദി പങ്കെടുക്കുമോ എന്ന കാര്യത്തിൽ  ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ലെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഈജിപ്ത് പ്രസിഡന്റ് അബ്ദെൽ ഫത്ത അൽ സിസിയും ചേർന്നാണ് മോദിയെ അവസാന നിമിഷത്തിൽ ഉച്ചകോടിയിലേക്ക് ക്ഷണിച്ചത് എന്നതാണ് ലഭ്യമായ വിവരം. മിഡിൽ ഈസ്റ്റിലെ നീണ്ടുനിന്ന ഗാസ സംഘർഷത്തിൽ സമാധാന പ്രക്രിയ ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം.

ഇന്ത്യയിലേക്കുള്ള യുഎസിന്റെ നിയുക്ത സ്ഥാനപതി സെർജിയോ ഗോർ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും അടുത്തിടെ നടത്തിയ ചർച്ചകൾക്ക് പിന്നാലെയാണ് ഈ ക്ഷണം ലഭിച്ചതെന്നത് ശ്രദ്ധേയമാണ്. ഈ ചർച്ചകളിൽ ഗാസാ മേഖലയുടെ നിലവിലെ പ്രതിസന്ധിയും അന്താരാഷ്‌ട്ര സഹകരണ സാധ്യതകളും ഉൾപ്പെട്ടിരുന്നു എന്നാണ് വിദേശകാര്യ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഗാസാ മേഖലയിലെ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്താൻ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ഈ ഉച്ചകോടിയിൽ ട്രംപും ഈജിപ്ത് പ്രസിഡന്റും സംയുക്ത അധ്യക്ഷരായിരിക്കും.  ഇരുപതോളം രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ ഈ വേദിയിൽ പങ്കെടുക്കുമെന്നാണ് ലഭ്യമായ സൂചന. മിഡിൽ ഈസ്റ്റ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലെ പ്രധാന രാഷ്‌ട്രങ്ങൾ പങ്കാളികളാകുന്ന  യോഗം അന്താരാഷ്‌ട്ര ശ്രദ്ധ ആകർഷിക്കുന്നു.

ഭാരതത്തിന്റെ വിദേശനയ നിലപാടുകൾ, പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിനോടുള്ള സമതുലിത സമീപനം, അന്താരാഷ്‌ട്ര വേദികളിൽ വലിയ പ്രാധാന്യം നേടിക്കൊണ്ടിരിക്കുകയാണ്. ഗാസാ സംഘർഷത്തിൽ ഇരുവിഭാഗങ്ങളോടും മാനുഷിക നിലപാട് പ്രകടിപ്പിച്ച ഇന്ത്യയുടെ പങ്ക്, ഉച്ചകോടിയിൽ മോദി പങ്കെടുക്കുന്ന പക്ഷം, സമാധാന ശ്രമങ്ങൾക്ക് പുതുശക്തി പകരുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

ഉച്ചകോടിക്ക് മുന്നോടിയായി വിവിധ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പ്രതിനിധികളും ഇന്നും നാളെയും ഷർം അൽ ഷെയ്ഖിൽ എത്തിച്ചേരും.

Tags: Gaza peace summit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല; കേന്ദ്രസഹമന്ത്രിയെ അയയ്‌ക്കും

India

ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കണം ; നരേന്ദ്ര മോദിയെ ക്ഷണിച്ച് ഡൊണാൾഡ് ട്രമ്പ്

World

ഗാസ സമാധാന ഉച്ചകോടി: നയതന്ത്ര സംഘത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.