Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Astrology

വാരഫലം: ഒക്‌ടോബര്‍ 13 മുതല്‍ 19 വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 06:10 pm IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)
ഒന്നിലധികം കേന്ദ്രത്തില്‍നിന്ന് ധനാഗമമുണ്ടാകും. തറവാട്ടു സ്വത്ത് വീതം വയ്‌ക്കും. രക്തസമ്മര്‍ദ്ദമുള്ളവര്‍ അതിജാഗ്രത പുലര്‍ത്തണം. വീടുമാറി താമസിക്കാനുദ്ദേശിക്കുന്നവര്‍ക്ക് ആഗ്രഹം സാധിക്കും. വീടിനെയും കുടുംബത്തെയുംപറ്റിയുള്ള ചിന്തകള്‍ മനസ്സിനെ വേദനിപ്പിക്കും. തൊഴില്‍ സ്ഥിരീകരണം ലഭിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)
ഇപ്പോഴത്തെ ബുദ്ധിമുട്ടുകള്‍ ക്രമേണ പരിഹരിക്കപ്പെടും. നഷ്ടപ്പെടുത്തിയ തൊഴിലിനെ സംബന്ധിച്ച് ചിന്തിച്ച് മനസ്സ് വിഷമിക്കും. സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ആനുകൂല്യം കിട്ടുമാറാകും. മാറാവ്യാധിയില്‍നിന്ന് മോചനമുണ്ടാകും. സ്‌നേഹിതന്മാരാല്‍ വഞ്ചിതരാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)
സര്‍വീസില്‍ സ്ഥിരത ലഭിക്കും. ദൂരയാത്രകള്‍ പ്രയോജനപ്പെടും. എക്‌സിക്യൂട്ടീവ് അധികാരമുള്ളവര്‍ക്ക് തങ്ങളുടെ രംഗങ്ങളില്‍ ശോഭിക്കാന്‍ കഴിയും. സിനിമ തുടങ്ങിയ കലകളില്‍ പുരോഗതിയുണ്ടാകും. ലേഖനങ്ങളോ ഗ്രന്ഥങ്ങളോ പ്രകാശനം ചെയ്യാന്‍ കഴിയും. മാതൃസ്വത്ത് ലഭിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം
പൂര്‍വ്വികസ്വത്ത് പണയപ്പെടുത്താനുള്ള പ്രവണതയുണ്ടാകും. വൈവാഹിക ജീവിതം വേണ്ടത്ര സുഖകരമായിരിക്കില്ല. വാഹനങ്ങള്‍ക്ക് റിപ്പയര്‍ ആവശ്യമായിവരും. ജോലിയില്‍നിന്ന് വിട്ടുനില്‍ക്കേണ്ട അവസ്ഥയുണ്ടാകും. നികുതി സംബന്ധമായി സര്‍ക്കാരിലേക്ക് പണം അടയ്‌ക്കേണ്ടിവന്നേക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)
സത്യസന്ധതകൊണ്ട് പല കാര്യങ്ങളിലും ഗുണം ലഭിക്കും. പുതിയ ചില പാര്‍ട്ണര്‍ന്മാരെ ചേര്‍ത്ത് ബിസിനസ് പുരോഗതിയിലാകും. മാന്ത്രികകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. മാനസികമായ സ്വസ്ഥത കുറയും. സന്താനത്തിന്റെ ജോലിക്കാര്യത്തിനായി പണം ചെലവഴിക്കും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)
രാഷ്‌ട്രീയരംഗത്ത് പ്രതിയോഗികളുടെ പ്രവര്‍ത്തനം ദോഷകരമായി ബാധിക്കും. ഉദ്യോഗത്തില്‍നിന്നോ വ്യാപാരത്തില്‍നിന്നോ ഉണ്ടാകുന്ന ലാഭത്തിന്മേല്‍ സര്‍ക്കാര്‍ നിയന്ത്രണമോ നികുതിയോ വന്നുചേരും. വീട് സംബന്ധമായോ സ്വത്ത് സംബന്ധമായോ തര്‍ക്കങ്ങള്‍ ഉദയം ചെയ്യും. ചിന്തയും പ്രവര്‍ത്തനവും വേണ്ടവഴി നീങ്ങുകയില്ല.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)
സ്ഥായിയായ ആദായങ്ങള്‍ കിട്ടുന്ന ചില ശ്രമങ്ങളിലേര്‍പ്പെടും. വാഹനങ്ങള്‍ അധീനതയില്‍ വന്നുചേരും. പല കാര്യങ്ങളിലും പ്രതീക്ഷയില്‍ കവിഞ്ഞ ചെലവുകള്‍ വന്നുചേരും. കുടുംബത്തില്‍ സുഖം കുറയും. വീട്ടില്‍ മംഗളകാര്യങ്ങള്‍ നടക്കാനിടയുണ്ട്. മത്‌സരപരീക്ഷകളില്‍ വിജയിക്കും.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട
സാമ്പത്തികാഭിവൃദ്ധിയുണ്ടാകും. വിദേശത്തുനിന്ന് പണമോ ചില വിലപ്പെട്ട വസ്തുക്കളോ ലഭിക്കുന്നതാണ്. ബാങ്കുകളിലോ സര്‍ക്കാര്‍ സര്‍വീസിലോപ്രവേശിക്കാനവസരമുണ്ടാകും. ഉദ്യോഗത്തിലുള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും. കരാറുകാര്‍ക്ക് കുടിശ്ശിക ലഭിക്കും. ഭാര്യയുമായി രമ്യതയില്‍ പ്രവര്‍ത്തിക്കും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)
ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉദാരതയോടെ പെരുമാറുന്നതാണ്. ഊമക്കത്തുകള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വീടുവിട്ട് താമസിക്കേണ്ടിവരും. പിതാവിന് ശ്രേയസ്സ് വര്‍ധിക്കും. സഹോദരന്മാര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നതാണ്. എല്ലാ രംഗങ്ങളിലും സമ്പന്നതയുടെ പരിവേഷം ദൃശ്യമാകും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)
ദൈവിക കാര്യങ്ങള്‍ക്കുവേണ്ടി സമയം കണ്ടെത്തും. സര്‍വീസില്‍ പിരിഞ്ഞ് സ്വന്തമായി തൊഴില്‍ കണ്ടെത്തും. സ്ത്രീകള്‍ നിമിത്തം മാനഹാനിയുണ്ടാകും. ചെറുമകന്റെ വീട്ടില്‍നിന്ന് താമസം മാറും. മതപരമായ കാര്യങ്ങളില്‍ പങ്കെടുക്കും. യുവജനങ്ങളുടെ വിവാഹക്കാര്യം തീരുമാനമാകും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)
വിദ്യാരംഗത്ത് വന്‍പുരോഗതി ദൃശ്യമാകും. വാക്കുകള്‍ മാനിക്കപ്പെടുകയും, ശുപാര്‍ശകള്‍ ഫലിക്കുകയും ചെയ്യും. ജോലിയില്‍ മാറ്റം വരാനിടയുണ്ട്. ഫിനാന്‍സ് സംബന്ധമായ ചില പ്രശ്‌നങ്ങള്‍ക്ക് മാധ്യസ്ഥം വഹിക്കും. പോലീസ്, പട്ടാളം എന്നീ മേഖലയില്‍ ഉള്ളവര്‍ക്ക് പ്രമോഷന്‍ ലഭിക്കും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി
സാങ്കേതിക ജോലിക്കാര്‍ക്ക് വിദേശത്ത് ജോലി ലഭിക്കും. സ്ത്രീജനങ്ങള്‍ക്ക് വിവാഹാലോചനകള്‍ വരുന്നതാണ്. സ്വത്ത് ഭാഗം വെക്കാന്‍ സാധിക്കും. സുഹൃത്തുക്കള്‍ അകല്‍ച്ച പാലിക്കും. അധ്വാനഭാരം കൂടും. യാത്രകള്‍കൊണ്ട് ഉദ്ദേശിച്ച ഫലം കിട്ടിയെന്നുവരില്ല. ചില പുതിയ കരാറുകളില്‍ ഒപ്പുവെക്കും.
#

Tags: AstrologyHoroscope Weekly resultsJyothikshan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനാഗമവും ഭാഗ്യാനുഭവങ്ങളും: സമ്പൂർണ്ണ രാശിഫലം (18 സെപ്റ്റംബർ 2026)

Astrology

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

Astrology

ഈ നാളുകാർക്ക് പുതിയ സ്ഥാനമാനങ്ങളും പദവിയും!: സമ്പൂർണ്ണ രാശിഫലം (15 സെപ്റ്റംബർ 2026)

Astrology

ചന്ദ്ര-ശുക്ര സംയോഗം നൽകുന്ന മഹാഭാഗ്യം! : സമ്പൂർണ്ണ രാശിഫലം (14 സെപ്റ്റംബർ 2026) – AI ജ്യോതിഷം

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

പുതിയ വാര്‍ത്തകള്‍

ഗര്‍ഭിണിയായ ദീപിക പദുക്കോണ്‍ രണ്‍വീര്‍ സിംഗിനൊപ്പം സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ചു

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

1200 സൈനികര്‍ പങ്കെടുക്കുന്ന ഇന്ത്യ-യുഎസ് സംയുക്ത സൗനിക അഭ്യസം തുടങ്ങി; ലക്ഷ്യം ഉയരം കൂടിയ പ്രദേശത്തെ യുദ്ധമുറയിലെ‍ വൈദഗ്ധ്യം

കോണ്‍ഗ്രസ് 1980ല്‍ പിരിച്ചുവിട്ടത് ഒമ്പത് സംസ്ഥാനസര്‍ക്കാരുകളെ…എന്നിട്ടും രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനെ ആക്രമിക്കുന്നു: സ്മൃതി ഇറാനി

ഭയക്കാതെ ഉറങ്ങാൻ, ദുഃസ്വപ്നം ഒഴിയാൻ അർജ്ജുനപ്പത്ത്

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

കഴിഞ്ഞ വർഷം കല്ലേറും , തീവയ്‌പ്പും : ഇത്തവണ ഗണപതി വിഗ്രഹവുമായി മുസ്ലീം യുവാക്കൾ മസ്ജിദിന് മുന്നിൽ : മാലയിട്ട് സ്വീകരിച്ച് മസ്ജിദ് കമ്മിറ്റി അംഗങ്ങൾ

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.