Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അനിയനായ തേജസ്വി യാദവിന് എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി നൽകാൻ കഴിയുമോ ? എതിരാളിയായ ജ്യേഷ്ഠൻ തേജ് പ്രതാപ് യാദവിന്റെ പ്രതികരണം കുറിക്ക് കൊള്ളുന്നത്

ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ് അടുത്തിടെ തന്റെ പുതിയ പാർട്ടിയായ ജൻ ശക്തി ജനതാദൾ രൂപീകരിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:17 pm IST
in India

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിത്തുടർന്ന് മിക്ക രാഷ്‌ട്രീയ പാർട്ടികളിലെയും നേതാക്കൾക്കെതിരെ ആരോപണങ്ങളുടെ ഒരു പ്രവാഹം തന്നെയാണ് നടന്നുകൊണ്ടിരിക്കുന്നത്. മുൻ ബിഹാർ മന്ത്രിയും രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) തലവനുമായ ലാലു പ്രസാദിന്റെ മൂത്ത മകൻ തേജ് പ്രതാപ് യാദവ് ശനിയാഴ്ച തന്റെ ഇളയ സഹോദരൻ തേജസ്വി യാദവിനെ ലക്ഷ്യം വച്ചു കൊണ്ട് ചില പരാമർശങ്ങൾ നടത്തിയത് ഇതിനോടകം തന്നെ ചർച്ചകൾക്ക് തിരി തെളിച്ചിട്ടുണ്ട്.

മഹാസഖ്യ സർക്കാർ രൂപീകരിച്ചാൽ എല്ലാ വീട്ടിൽ നിന്നും ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന തേജസ്വിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനത്തിലാണ് തേജ് പ്രതാപ് യാദവ് സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. എല്ലാ കുടുംബങ്ങൾക്കും സർക്കാർ ജോലി എന്ന തേജസ്വി യാദവിന്റെ വാഗ്ദാനത്തെക്കുറിച്ച് മാധ്യമപ്രവർത്തകർ തേജ് പ്രതാപ് യാദവിനോട് ചോദിച്ചപ്പോൾ ആദ്യം ആർജെഡി സർക്കാർ രൂപീകരിക്കട്ടെയെന്നാണ് ഹസൻപൂർ എംഎൽഎ കൂടിയായ തേജ് പ്രതാപ് യാദവ് മറുപടി പറഞ്ഞത്.

ആർജെഡിയിൽ നിന്ന് പുറത്താക്കപ്പെട്ട തേജ് പ്രതാപ് യാദവ് അടുത്തിടെ തന്റെ പുതിയ പാർട്ടിയായ ജൻ ശക്തി ജനതാദൾ രൂപീകരിച്ചിരുന്നു. ശനിയാഴ്ച തന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുകൾ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കുമെന്നും അത് ഒരു വലിയ പ്രഖ്യാപനമായിരിക്കും എന്നും തേജ് പ്രതാപ് യാദവ് പറഞ്ഞു. കൂടാതെ തന്റെ പാർട്ടിയുടെ പദ്ധതികളെക്കുറിച്ച് തേജ് പ്രതാപ് യാദവ് വാചാലനായി. “നാളെ മറ്റന്നാൾ നിങ്ങൾ ഒരു വലിയ പ്രഖ്യാപനം കേൾക്കും. എന്റെ പാർട്ടിയുടെ സ്ഥാനാർത്ഥികളുടെ പേരുകൾ പരസ്യമാക്കും.” – തേജ് പ്രതാപ് പറഞ്ഞു.

ഇതിനു പുറമെ ഹൈദരാബാദ് എംപി അസദുദ്ദീൻ ഒവൈസിയുടെ പാർട്ടിയായ എഐഎംഐഎമ്മുമായി സഖ്യ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് നേരിട്ടുള്ള ഉത്തരം നൽകാതെ തേജ് പ്രതാപ് യാദവ് ഒഴിഞ്ഞുമാറി. എല്ലാത്തരം പാർട്ടികളുമായും ചർച്ചകൾ തുടരുകയാണ്. സമയം വരുമ്പോൾ എല്ലാവർക്കും അറിയാം എന്ന് അദ്ദേഹം പറഞ്ഞു. ഏത് സീറ്റിൽ നിന്നാണ് മത്സരിക്കാൻ ആഗ്രഹിക്കുന്നതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ, തന്റെ പഴയ സീറ്റായ മഹുവയിൽ നിന്ന് മത്സരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Tej Pratap YadavBihar election 2025JDUTejaswi YadavRJD
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധിയുടെ ആരേയും കൂസാത്ത അഹങ്കാരം നിറഞ്ഞ പെരുമാറ്റത്തില്‍ എല്ലാവര്‍ക്കും അമര്‍ഷം, ഇയാള്‍ യുവരാജാവോ എന്ന ചോദ്യം ഉയരുന്നു

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

India

രണ്ട് പതിറ്റാണ്ട് നീണ്ട ‘നിതീഷ് യുഗം’ അവസാനിക്കുന്നു; ഇനി ബീഹാറിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു ബിജെപി മുഖ്യമന്ത്രി

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

പുതിയ വാര്‍ത്തകള്‍

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.