Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസ സമാധാന ഉച്ചകോടി: നയതന്ത്ര സംഘത്തിലെ മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 08:35 am IST
inWorld

കയ്റോ :ഹമാസ്–ഇസ്രയേൽ വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള അന്താരാഷ്‌ട്ര ഉച്ചകോടിക്ക് മുന്നോടിയായി ഈജിപ്തിലെ ഷാം എൽ-ഷെയ്‌ക്ക് സമീപം ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് ഖത്തർ നയതന്ത്രജ്ഞർ മരിച്ചു. അപകടത്തിൽ രണ്ട് നയതന്ത്രജ്ഞർക്ക് പരുക്കേറ്റു. അപകടം നഗരത്തിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയാണ് ഉണ്ടായത്.

ഖത്തറിന്റെ പ്രോട്ടോക്കോൾ സംഘത്തിലെ അംഗങ്ങളായിരുന്നു അപകടത്തിൽപ്പെട്ട നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാൻ ഷാം എൽ-ഷെയ്‌ക്കിൽ സംഘടിപ്പിക്കുന്ന സമാധാന ഉച്ചകോടിയിൽ പങ്കെടുക്കാനായിരുന്നു ഇവർ യാത്ര ചെയ്തിരുന്നത്. വക്രമായ വളവിൽ വാഹനം മറിഞ്ഞുവെന്നാണ് ഈജിപ്ഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു.

ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുമായി ഷാം എൽ-ഷെയ്‌ക്ക് ആഗോള ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ-സിസിയുടെയും നേതൃത്വത്തിലാണ് ഉച്ചകോടി തിങ്കളാഴ്ച നടക്കുന്നത്. ലോക രാജ്യങ്ങളുടെ മധ്യസ്ഥതയിൽ നടന്ന ഹമാസ്–ഇസ്രയേൽ കരാറിന് അന്തിമ അംഗീകാരം നൽകുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യം.

2023 ഒക്ടോബർ 7-ന് ഹമാസ് പിടികൂടിയവരിൽ 48 പേർ ഇനിയും മോചിതരാകാനുണ്ട്. ഇവരിൽ 20 പേർ ജീവനോടെയുണ്ടെന്നാണ് റിപ്പോർട്ടുകൾ. വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഈ ബന്ദികളെയും തടവുകാരെയും 72 മണിക്കൂറിനകം മോചിപ്പിക്കണമെന്നാണ് നിബന്ധന. വെള്ളിയാഴ്ച ഉച്ചയോടെ ഇസ്രയേൽ സൈന്യം പുനർവിന്യാസം പൂർത്തിയാക്കിയിട്ടുണ്ട്. അതിനാൽ ഞായറാഴ്ച രാത്രി മുതൽ ബന്ദിമോചന നടപടികൾ ആരംഭിക്കുമെന്നാണ് സൂചന. ഇതിനു പകരമായി 250 പലസ്തീൻ തടവുകാരുടെ പട്ടിക ഇസ്രയേൽ ഇതിനകം പ്രസിദ്ധീകരിച്ചിരുന്നു.

ഗാസ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിൽ ഖത്തറിനും ഈജിപ്തിനും നിർണായക പങ്കുണ്ട്. ഷാം എൽ-ഷെയ്‌ക്കിൽ ഖത്തർ പ്രതിനിധികളും ഈജിപ്ഷ്യൻ മദ്ധ്യസ്ഥരും ചേർന്ന് യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഗാസ സമാധാന പദ്ധതിയുടെ ആദ്യഘട്ട കരാറിൽ കഴിഞ്ഞ ആഴ്ച സഹകരണം നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് ഉച്ചകോടിക്ക് മുൻപേ ഖത്തർ പ്രതിനിധികളുടെ വാഹനം അപകടത്തിൽ പെട്ടത് എന്നത് വലിയ ദൗത്യപരമായ തിരിച്ചടിയായി വിലയിരുത്തപ്പെടുന്നത്.

ഗാസയിലേക്കുള്ള സമാധാന പ്രക്രിയയിൽ അന്താരാഷ്‌ട്ര പങ്കാളിത്തം ശക്തമായ സാഹചര്യത്തിലാണ് ഷാം എൽ-ഷെയ്‌ക്കിൽ ഉച്ചകോടി നടക്കുന്നത്. യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഈ ഉച്ചകോടിയിൽ നിന്നും പ്രധാനപ്പെട്ട പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് ലോകരാജ്യങ്ങൾ പ്രതീക്ഷിക്കുന്നത്. ഖത്തർ നയതന്ത്രജ്ഞരുടെ മരണം സമ്മേളനത്തിന്റെ അന്തരീക്ഷത്തെ ദു:ഖഭാരിതമാക്കുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെട്ടു.

Tags: Gaza peace summitQatari diplomats
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗാസ സമാധാന ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കില്ല; കേന്ദ്രസഹമന്ത്രിയെ അയയ്‌ക്കും

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
World

ഗാസ സമാധാന ഉച്ചകോടിയിലേക്ക് നരേന്ദ്ര മോദിക്ക് ട്രംപിന്റെ ക്ഷണം

India

ഗാസ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കണം ; നരേന്ദ്ര മോദിയെ ക്ഷണിച്ച് ഡൊണാൾഡ് ട്രമ്പ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.