Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വീണ്ടും ദല്‍ഹിയില്‍ തരംഗമായി രേഖ ശര്‍മ്മ….ദീപാവലിയ്‌ക്ക് ഹരിതപടക്കം ഉപയോഗിക്കാനുള്ള രേഖാ ശര്‍മ്മയുടെ നീക്കത്തെ പിന്തുണച്ച് സുപ്രീംകോടതി

ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ദല്‍ ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നീക്കത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശി. പരീക്ഷണാടിസ്ഥാനത്തില്‍ ദീപാവലി കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് മാത്രം ഹരിത പടക്കം നിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുവാദം നല‍്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2025, 12:51 am IST
in India
ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

ല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്ത

ന്യൂദല്‍ഹി: ദീപാവലിക്ക് ഹരിത പടക്കങ്ങൾ ഉപയോഗിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ദല്‍ ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുടെ നീക്കത്തിന് സുപ്രീംകോടതി പച്ചക്കൊടി വീശിയേക്കും. പരീക്ഷണാടിസ്ഥാനത്തില്‍ ദീപാവലി കണക്കിലെടുത്ത് അഞ്ച് ദിവസത്തേക്ക് മാത്രം ഹരിത പടക്കം നിയന്ത്രിതമായി ഉപയോഗിക്കാന്‍ അനുവാദം നല‍്കിയെന്ന രീതിയിലാണ് ഇത് സംബന്ധിച്ച കേസില്‍ വാദം കേള്‍ക്കവേ സുപ്രീംകോടതി നടത്തിയ നിരീക്ഷണങ്ങള്‍. .

ദീപാവലിയ്‌ക്ക് അഞ്ച് ദിവസത്തേക്ക് പരിമിതമായ സമയം പടക്കം പൊട്ടിക്കാന്‍ സുപ്രീംകോടതി അനുവദിയ്‌ക്കണമെന്നായിരുന്നു ദല്‍ഹി മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ ആവശ്യം. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഗവായിയും ജസ്റ്റിസ് വിനോദ് ചന്ദ്രനും ഉള്‍പ്പെട്ട ബെഞ്ച് അന്തിമ വിധി പുറപ്പെടുവിച്ചിട്ടില്ലെങ്കിലും അഞ്ച് മണിക്കൂര്‍ നേരത്തേക്ക് ഹരിത പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിച്ചേക്കും. ദല്‍ഹിയിലും ദല്‍ഹി എന്‍സിആര്‍ മേഖലയിലുമാണ് പടക്കങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുക.

മലിനീകരണം നിയന്ത്രിക്കുമ്പോൾ ആഘോഷങ്ങളുടെ പ്രാധാന്യവും പരിഗണിക്കുമെന്ന് മികച്ച വാദമാണ് ദല്‍ഹി മുഖ്യമന്ത്രി രേഖ ശര്‍മ്മ മുന്നോട്ട് വെച്ച നിലപാട്. പൊതുജന വികാരങ്ങളും പരിസ്ഥിതി സംരക്ഷണവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടത് അത്യാവശ്യമാണെന്നാണ് രേഖാ ശര്‍മ്മയുടെ കാഴ്ചപ്പാട്. ലക്ഷക്കണക്കിന് ആളുകൾക്ക് ദീപാവലി വൈകാരികമായ ഉത്സവമാണ്. അതുകൊണ്ട് പരിമിതമായ സമയം ‘ഹരിത പടക്ക’ങ്ങൾ പൊട്ടിക്കാൻ രേഖാ ശര്‍മ്മ അനുമതി തേടിയത്.

എന്താണ് ഗ്രീൻ ക്രാക്കേഴ്സ് അഥവാ ഹരിത പടക്കം?

ഹരിത പടക്കം സാധാരണ പടക്കങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. ദേശീയ പാരിസ്ഥിതിക എൻജിനീയറിങ് ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത ഈ പടക്കങ്ങൾ പരിസ്ഥിതി സൗഹൃദങ്ങളാണ്. ഇവ വായു മലിനീകരണവും, ശബ്ദ മലിനീകരണവും ഗണ്യമായി കുറയ്‌ക്കുന്നു. സാധാരണ പടക്കങ്ങളിൽ കാണാറുള്ള ബേരിയം പോലുള്ള ഹാനികരമായ രാസവസ്തുക്കൾ ഇവയിൽ ഇല്ല. കൂടാതെ പടക്കം പൊട്ടുമ്പോഴുണ്ടാകുന്ന പൊടിപടലങ്ങളെ കുറയ്‌ക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ ഇതിൽ ഉപയോഗിക്കുന്നു.

Tags: Supreme CourtdeepavaliRekha SharmaBR Gavaifirecrakcergreen firecrackerDelhi CM Rekha Sharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കള്‍ക്കെതിരെ വിജയ്; മുരുകമലയില്‍ ദീപം കൊളുത്താനുള്ള മദ്രാസ് ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീംകോടതിയില്‍ ടിവികെ

India

വീര്‍ സവര്‍ക്കറെ അപമാനിച്ച കേസില്‍ രാഹുല്‍ ഗാന്ധിയെ കുടുക്കുന്ന ചോദ്യങ്ങളുമായി സുപ്രീംകോടതി ജഡ്ജിമാര്‍;മറുപടിയില്ലാതെ രാഹുലിന്റെ അഭിഭാഷകന്‍

Image ref 122858318. Copyright Shutterstock No reproduction without permission. See www.shutterstock.com/license for more information.
India

തുഷാര്‍ മേത്ത വീണ്ടും സുപ്രീം കോടതി സോളിസിറ്റര്‍ ജനറല്‍, പുനര്‍നിയമനം മൂന്നു വര്‍ഷത്തേയ്‌ക്ക്

India

എല്ലാ റോഡുകളിലും സുരക്ഷിതമായ നടപ്പാതകള്‍ ഉറപ്പാക്കണമെന്ന് സുപ്രീം കോടതി, പൊതുഇടങ്ങള്‍ വാഹനങ്ങളുടെ കുത്തകയല്ല

India

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

പുതിയ വാര്‍ത്തകള്‍

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.