Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ജയ് ശ്രീറാം പറയാമോയെന്ന് യൂട്യൂബർ ; പറ്റില്ലെന്ന് മലയാളി യുവതി ; വിമർശനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 08:36 pm IST
inKerala

പലതരത്തിലുള്ള യുട്യൂബ് വീഡിയോസ് നമുക്ക് മുന്നിൽ എത്താറുണ്ട് . ചിലത് അരോചകമാകുമ്പോൾ ചിലത് വളരെയേറെ വിമർശനം ഉളവാക്കാറുമുണ്ട് . ഇപ്പോഴിതാ ഉത്തരേന്ത്യൻ യൂട്യൂബറുമായി സംസാരിക്കുന്ന മലയാളി യുവതിയുടെ വീഡിയോയാണ് ഇന്റർനെറ്റിൽ ശ്രദ്ധ നേടുന്നത് .

വീഡിയോയിൽ ദീപാവലിയുമായി ബന്ധപ്പെട്ട ചരിത്രം അറിയാമോ എന്ന് ഉത്തരേന്ത്യൻ യൂട്യൂബർ ആളുകളോട് ചോദിക്കുന്നത് നമുക് കാണാം . റോഡിലൂടെ വന്ന മലയാളി പെൺകുട്ടിയോടും അദ്ദേഹം അതേ ചോദ്യം ആവർത്തിച്ചു.എന്നാൽ തനിക്ക് ഉത്തരം അറിയില്ലെന്ന് യുവതി പറഞ്ഞു.

തുടർന്ന് യൂട്യൂബർ പെൺകുട്ടിയോട് ‘ജയ് ശ്രീ റാം’ എന്ന് പറയാമോയെന്നാണ് ആവശ്യപ്പെട്ടത് . എന്നാൽ യുവതി അവൾ നിഷേധിച്ചു . ഹിന്ദുത്വ വിജിലന്റ് എന്ന പേജാണ് വീഡിയോ പങ്കിട്ടത്. “കേരളത്തിലെ പെൺകുട്ടി ജയ് ശ്രീ റാം വിളിക്കാൻ ആഗ്രഹിക്കുന്നില്ല, എന്താണ് കാരണം?” എന്ന അടിക്കുറിപ്പും ഇതിനൊപ്പമുണ്ട് . പലരും പല രീതിയിലാണ് ഇതിന് കമന്റ് ചെയ്യുന്നത് . ജയ് ശ്രീറാം വിളിക്കാത്തത് അഭിമാനമായി കാണാനാകില്ലെന്ന് വിമർശനവും ഉയർന്നിട്ടുണ്ട്.

Tags: jai sreeram
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

Entertainment

‘ശ്രീരാമനെ അറിയില്ല’: ജയ് ശ്രീറാം വിളിക്കുന്നത് കൊലപാതകികളാണെങ്കിൽ എത്രയോ തീവ്രവാദികൾ അള്ളാഹു അക്ബർ പറയുന്നു.

India

മതപരമായ പദമല്ലേ “ജയ് ശ്രീറാം” ; അത് മുഴക്കുന്നത് എങ്ങനെ ക്രിമിനൽ കുറ്റമാകും : ഹൈദർ അലിയോട് ചോദ്യമുന്നയിച്ച് സുപ്രീം കോടതി

Kerala

മസ്ജിദിനുള്ളിൽ ജയ് ശ്രീറാം വിളിച്ചാൽ മതവികാരം വ്രണപ്പെടില്ലെന്ന് കർണാടക ഹൈക്കോടതി ; വിധി ഉടൻ തിരുത്തി പറയണമെന്ന് എസ് ഡി പി ഐ

Cricket

ജയ് ശ്രീറാമെന്നും അല്ലാഹു അക്ബറെന്നും വിളിക്കുന്നതില്‍ വ്യത്യാസമില്ല, രാജ്യത്തിനാണ് പ്രഥമ സ്ഥാനം: മൊഹമ്മദ് ഷമി

പുതിയ വാര്‍ത്തകള്‍

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.