Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്ഭവനില്‍ കെ.ആര്‍. നാരായണന്റെ പ്രതിമ : 23ന് രാഷ്‌ട്രപതി അനാച്ഛാദനം ചെയ്യും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2025, 11:59 am IST
inKerala
രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

രാജ്ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു 23ന് അനാച്ഛാദനം ചെയ്യുന്ന മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണന്റെ അര്‍ദ്ധകായ പ്രതിമ. ശില്‍പി ഇടുക്കി സിജോ സമീപം

തിരുവനന്തപുരം: മുന്‍ രാഷ്‌ട്രപതി കെ.ആര്‍. നാരായണന് രാജ്ഭവനില്‍ പ്രതിമ 23ന് രാവിലെ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു അനാച്ഛാദനം ചെയ്യും. മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്, മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുന്‍ രാഷ്‌ട്രപതിമാരെ അവരുടെ സംസ്ഥാനങ്ങളിലെ രാജ്ഭവനുകളില്‍ യോജ്യമായി ആദരിക്കണം എന്ന മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ ആഗ്രഹം മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഏറ്റെടുക്കുകയായിരുന്നു. 2024 മെയ് 3ന് തന്റെ ആശയം സംബന്ധിച്ച് അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന് രാംനാഥ് കോവിന്ദ് വ്യക്തിപരമായി കത്തയച്ചു. നല്ല വ്യക്തിത്വവും ദീര്‍ഘദര്‍ശിത്വവും ഉണ്ടായിരുന്ന സമുന്നത നേതാവായ കെ.ആര്‍. നാരായണന്‍ സ്വതന്ത്ര നിലപാടെടുത്ത രാഷ്‌ട്രപതിയായിരുന്നുവെന്നും, കേരളത്തിന്റെ പാരമ്പര്യ മൂല്യങ്ങളെ ശരിയായി പ്രതിനിധീകരിച്ചുവെന്നും, തന്റെ ജന്മനാടിനോടുള്ള ആത്മബന്ധം ആഴമുള്ളതായിരുന്നു എന്നും കോവിന്ദ് കത്തില്‍ സൂചിപ്പിച്ചു. സ്വന്തം മണ്ണില്‍ ജനിച്ച ഒരാള്‍ രാജ്യത്തിന്റെ പരമോന്നത ഭരണഘടനാപദവിയില്‍ എത്തിയതിന്റെ ബഹുമാനാര്‍ത്ഥം സംസ്ഥാനം ഒരു സ്മാരകം നിര്‍മ്മിക്കുന്നത് അത്യന്തം ഉചിതമായിരിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കെ.ആര്‍.നാരായണന്റെ പ്രതിമയോ ശില്‍പമോ രാജ്ഭവനില്‍ സ്ഥാപിക്കാനാകുമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അത് നടപ്പായാല്‍ സംസ്ഥാന ജനങ്ങളുടെ മനസ്സില്‍ രാജ്ഭവന് പ്രത്യേകം സ്ഥാനം നേടാനാകും എന്നും കത്തില്‍ പറഞ്ഞു.

ആരിഫ് മുഹമ്മദ് ഖാന്‍ ഈ നിര്‍ദേശം സ്വീകരിച്ച് പ്രതിമ നിര്‍മ്മാണത്തിന് തീരുമാനമെടുത്തു. രാജ്ഭവനിലെ ഗവര്‍ണറുടെ വസതിയിലേക്കുള്ള വഴിയില്‍ അതിഥിമന്ദിരത്തോട് ചേര്‍ന്ന ഭാഗത്ത് സ്ഥലവും കണ്ടെത്തി. നിര്‍മ്മാണ ചുമതല പൊതുമരാമത്ത് വകുപ്പിനെ ഏല്‍പ്പിച്ചു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളജിന്റെ പ്രിന്‍സിപ്പല്‍ പ്രൊഫ. കെ. നാരായണന്‍കുട്ടിയുടെ മേല്‍നോട്ടത്തില്‍ ഇടുക്കി സിജോയാണ് നാലര അടി ഉയരമുള്ള അര്‍ദ്ധകായ പ്രതിമ സിമന്റില്‍ നിര്‍മ്മിച്ചത്. പ്രതിമയുടെ അനാച്ഛാദനം രാഷ്‌ട്രപതി തന്നെ നടത്തണമെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ തീരുമാനിക്കുകയും ചെയ്തു. ഇതോടെയാണ് രാഷ്‌ട്രപതിയുടെ സന്ദര്‍ശന വേളയില്‍ പ്രതിമ അനാച്ഛാദനം കൂടി തീരുമാനിച്ചത്. രാഷ്‌ട്രപതി, മുന്‍ രാഷ്ടപതി, രണ്ട് ഗവര്‍ണര്‍മാര്‍, മുഖ്യമന്ത്രി ഇത്രയും പേര്‍ പങ്കെടുക്കന്ന പ്രതിമ അനാച്ഛാദനം സംസ്ഥാനത്തെ ആദ്യത്തെ ചടങ്ങു കൂടിയാകും.

Tags: keralaraj bhavanK.R. Narayanan's statue
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈദ്യുതി വാഗ്ദാനം ചെയ്ത് ഹിമാചല്‍ പ്രദേശ് : പ്രതിസന്ധിയിലും ഉപാധി വച്ച് കേരളം

Kerala

കൊടും ചൂടിന് നേരിയ ആശ്വാസമായേക്കും : സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴക്ക് സാധ്യത

Kerala

സി.പി.എം. ഇല്ലെങ്കില്‍ കേരളം ഉണ്ടാകില്ലെന്ന് ഇ.പി.ജയരാജന്‍, ഭീഷണിയാണോയെന്ന് സോഷ്യല്‍ മീഡിയ

Kerala

കേരളത്തിലെ ആയുര്‍വേദ ചികിത്സയിലും ക്ഷേത്രദര്‍ശനത്തിലും മനം മയങ്ങി പവന്‍ കല്യാണ്‍

Kerala

പറമ്പിക്കുളം-ആളിയാര്‍ കരാര്‍: കേരളത്തിന് ലഭിക്കേണ്ട ജലം അനുവദിക്കാതെ തമിഴ്നാട്; നെല്‍കൃഷി പ്രതിസന്ധിയില്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.