Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

വളരുന്ന ഇരുട്ടിൽ ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ച വനിത; മരിയ കൊറിന മച്ചാഡോയ്‌ക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 04:15 pm IST
inWorld

സ്റ്റോക്ക്‌ഹോം: 2025ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം വെനിസ്വേലൻ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്‌ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സ്വേച്ഛാധിപത്യത്തിൽ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തവും സമാധാനപരവുമായ മാറ്റം കൈവരിക്കുന്നതിനുള്ള പോരാട്ടത്തിനുമാണ് പുരസ്കാരമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി വെള്ളിയാഴ്ച പ്രഖ്യാപിച്ചു.

നൊബേൽ കമ്മിറ്റിയിലേക്ക് ഈ വർഷം 338 നാമനിർദ്ദേശങ്ങൾ ലഭിച്ചു – ഇതിൽ 244 വ്യക്തികളും 94 സംഘടനകളും ഉൾപ്പെടുന്നു. വെനിസ്വേലയുടെ ‘ഇരുമ്പു വനിത’
എന്നറിയപ്പെടുന്ന മച്ചാഡോ, ടൈം മാഗസിന്റെ ‘2025 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ’ പട്ടികയിലും ഇടം നേടിയിരുന്നു. വളരുന്ന ഇരുട്ടിൽ ജനാധിപത്യത്തിന്റെ ജ്വാല ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന വനിതയാണ് മച്ചാഡോ എന്ന് പുരസ്കാരം പ്രഖ്യാപിച്ചുകൊണ്ട്, നൊബേൽ കമ്മിറ്റി ചെയർമാൻ വിശേഷിപ്പിച്ചു. സർക്കാരിനെതിരായ പോരാട്ടങ്ങളെ തുടർന്ന് സ്വന്തം രാജ്യത്ത് തന്നെ ഒളിവിൽ കഴിയുന്ന നേതാവാണ് മരിയ കൊറിന മച്ചാഡോ.

“ഒരുകാലത്ത് ആഴത്തിൽ വിഭജിക്കപ്പെട്ടിരുന്ന ഒരു രാഷ്‌ട്രീയ പ്രതിപക്ഷത്തിലെ പ്രധാന, ഏകീകൃത വ്യക്തി. സ്വതന്ത്ര തെരഞ്ഞെടുപ്പുകൾക്കും പ്രതിനിധി സർക്കാരിനുമുള്ള ആവശ്യത്തിൽ പൊതുവായ അടിത്തറ കണ്ടെത്തിയ ഒരു പ്രതിപക്ഷം” – മച്ചാഡോയെ പ്രശംസിച്ച് നൊബേൽ കമ്മിറ്റി ചെയർമാനായ ജോർജൻ വാട്നെ ഫ്രൈഡ്നെസ് പറഞ്ഞു.

സമാധാന നൊബേൽ സമ്മാനത്തിന് അർഹനാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് പരസ്യമായി പറഞ്ഞെങ്കിലും കമ്മിറ്റി വെനിസ്വേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

 

Tags: 2025 Nobel Peace PrizeMaría Corina MachadoVenezuelan opposition leaderdemocratic rightsjust and peaceful transitiondictatorship to democracy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

ഒടുവിൽ ട്രംപിന് സമാധാനത്തിനുള്ള നൊബേൽ സമ്മാനം: തനിക്ക് കിട്ടിയ പുരസ്കാരം വൈറ്റ് ഹൗസിലെത്തി നൽകിയത് വെനസ്വേലൻ നേതാവ് മച്ചാഡോ

US

തനിക്കു ലഭിച്ച സമാധാന നൊബേൽ പുരസ്കാരം ട്രംപിന് സമർപ്പിക്കുന്നെന്ന് വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ , മരിയ തന്നാലും താൻ വാങ്ങുമെന്ന് ട്രംപ്

Article

മരിയ കൊറീന മച്ചാഡോ: ജനാധിപത്യത്തിന്റെ കാവല്‍ക്കാരി

US

നോബൽ സമാധാന പുരസ്കാരം: “ഞാൻ പറഞ്ഞില്ല, ഇത് എനിക്കു തന്നേക്കൂ”: വൈറലായി ട്രംപിന്റെ വാക്കുകൾ

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനായ ശ്രേയസ് റോയല്‍ ബ്രിട്ടനിലെ ചെസ് ചാമ്പ്യന്‍; ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ ചാമ്പ്യന്‍

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

വംശനാശഭീഷണി നേരിടുന്ന ലാര്‍ ഗിബ്ബണ്‍’ കുരങ്ങിനൊപ്പം കുസൃതികള്‍ പങ്കിടുന്ന വീഡിയോയുമായി നടന്‍ വിക്രം; താരത്തെ ചോദ്യം ചെയ്യാന്‍ വനം വകുപ്പ്

മമിത ബൈജുവിനെ പുകഴ്‌ത്തി നടന്‍ സൂര്യ, സ്കൂളില്‍ പഠിക്കുമ്പോള്‍ സൂര്യയെ കാണാന്‍ വീട്ടുകാര്‍ വിടാത്ത ദുഖം പങ്കുവെച്ച് മമിത

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.