Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി.ഇ.ബി മേനോന്‍ കര്‍മയോഗിയായ ആദര്‍ശശാലി- പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2025, 11:43 am IST
in Kerala, Parivar, Special Article
ശൃംഗേരി മാഠാധിപതിയായിരുന്ന അഭിനവ വിദ്യാതിര്‍ത്ഥ സ്വാമികള്‍ക്കൊപ്പം പി.ഇ.ബി. മേനോന്‍. മുന്‍ കാലടി താലൂക്ക് സംഘചാലക് സ്വര്‍ഗീയ പി.എന്‍. രാജന്‍, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ സമീപം (ഫയല്‍ ഫോട്ടോ)

ശൃംഗേരി മാഠാധിപതിയായിരുന്ന അഭിനവ വിദ്യാതിര്‍ത്ഥ സ്വാമികള്‍ക്കൊപ്പം പി.ഇ.ബി. മേനോന്‍. മുന്‍ കാലടി താലൂക്ക് സംഘചാലക് സ്വര്‍ഗീയ പി.എന്‍. രാജന്‍, പ്രൊഫ. കെ.എസ്.ആര്‍. പണിക്കര്‍ സമീപം (ഫയല്‍ ഫോട്ടോ)

കോഴിക്കോട്: രാഷ്‌ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രാന്ത സംഘചാലകനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന പി.ഇ.ബി മേനോന്‍ അക്ഷരാര്‍ത്ഥത്തില്‍ ആദര്‍ശത്തിന്റെ ആള്‍ രൂപവും സ്‌നേഹത്തിന്റെ പ്രതീകവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം മുഴുവന്‍ സംഘ പ്രവര്‍ത്തകര്‍ക്കു മാത്രമല്ല, ഏതൊരു പൊതു പ്രവര്‍ത്തകനും അത്യന്തം അനുകരണീയവും മാതൃകാ നിര്‍ഭരവുമായിരുന്നു. സംഘാദര്‍ശത്തെ സ്വജീവിതത്തിന്റെ അടിസ്ഥാനമാക്കിയ അപൂര്‍വ്വ വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്.
സംഘടനയുടെ സല്‍പ്പേരിന് ഒരു ചെറിയ പോറല്‍ പോലുമേല്‍ക്കുന്നത് അദ്ദേഹത്തിന് അസഹ്യമായിരുന്നു. അത്രമേല്‍ ജാഗ്രതയോടെ സംഘടനയുടെ മഹത്വത്തെ സ്വാംശീകരിച്ചതായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.

ഉന്നതമായ ജീവിത സാധ്യതകള്‍ എല്ലാം ഉള്ളപ്പോഴും എളിമയുടെ പ്രതീകമായി സഹപ്രവര്‍ത്തകരുടെ സാധാരണജീവിതത്തെ സ്വയം വരിച്ച തപസ്സായിരുന്നു അദ്ദേഹത്തിന്റെ സംഘടനാ പ്രവര്‍ത്തനം. സഹപ്രവര്‍ത്തകര്‍ക്കെല്ലാം ജീവിതം കൊണ്ട് സന്ദേശമേകിയ അദ്ദേഹത്തിന് തന്റെ കുടുംബത്തെ മുഴുവന്‍ അതേ മാര്‍ഗ്ഗത്തിലൂടെ നയിക്കാനും മാതൃകയാക്കാനും സാധിച്ചിരുന്നു.

വീടുമായി ബന്ധപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ സാധ്വിയായ സഹധര്‍മ്മിണിയുടെ സ്‌നേഹവാത്സല്യങ്ങള്‍ക്ക് പാത്രമാകാത്ത ഒരു സംഘപ്രവര്‍ത്തകനുമുണ്ടാവില്ല. തന്റെ തെളിഞ്ഞ ആദര്‍ശവും സുതാര്യമായ ജീവിതവും, മഹനീയമായ ജീവിതമാതൃകയും കൊണ്ട് വീട്ടുകാരേയും, സഹപ്രവര്‍ത്തകരേയും, സമാജ ബാന്ധവരേയും ഒരേപോലെ മാര്‍ഗ്ഗദര്‍ശനം ചെയ്യാന്‍ കഴിഞ്ഞ അദ്ദേഹത്തിന്റെ പ്രേരണ ഏവരിലും ഏറെ സ്വാധീനമുളവാക്കിയിരുന്നു.
സംഘ ശതാബ്ദിയുടെ പൂര്‍ത്തീകരണ സമയത്ത് അദ്ദേഹത്തിന്റെ വിയോഗം ഏറെ വേദനാ
ജനകവും, അസഹ്യവുമാണ് .

ഏതു പ്രതിസന്ധി ഘട്ടത്തേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കുകയും അതിജീവിക്കുകയും ചെയ്യാനുള്ള അദ്ദേഹത്തിന്റെ സ്വയം സിദ്ധിയും മറ്റുള്ളവരുടെ മനസ്സിനെ അതേ തരത്തില്‍ സജ്ജമാക്കാനുള്ള അനിതരസാധാരണമായ ശേഷിയും പല സന്ദര്‍ഭങ്ങളിലും തെളിയിക്കപ്പെട്ടിരുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതോടൊപ്പം ഈ വേര്‍പാടിന്റെ പ്രയാസങ്ങളെ നേരിടാന്‍ സര്‍വ്വശക്തന്‍ അവര്‍ക്കുകരുത്തുനല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

പ്രേരണാദായകവും പ്രദീപ്തവുമായ ജ്യേഷ്ഠസഹോദരന്റെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്കു മുന്നില്‍ ഒരായിരം പ്രണാമങ്ങള്‍!

Tags: P E B MenonP.Gopalankutty MasterRashtriya Swayamsevak Sangh (RSS)-frontline leaderpersonification of ideals
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ആര്‍എസ്എസിനെ അറിയാത്ത ഖാര്‍ഗെമാര്‍

Kerala

പിഇബി മേനോന്‍ നിസ്വാര്‍ത്ഥ രാഷ്‌ട്രസ്‌നേഹത്തിന്റെ ശ്രേഷ്ഠമാതൃക: എസ്. സേതുമാധവന്‍

India

ആര്‍എസ്എസ് കാര്യകാരി മണ്ഡല്‍ ബൈഠക് ജബല്‍പൂരില്‍ ഒക്ടോബര്‍ 30 മുതൽ

Kerala

പി.ഇ.ബി. മേനോന്റേത് അനുകരണീയ വ്യക്തിത്വം: ജെ. നന്ദകുമാര്‍

Vicharam

അന്യാദൃശമായ പാരമ്പര്യം

പുതിയ വാര്‍ത്തകള്‍

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.