Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Education

ജര്‍മന്‍ ഭാഷാ പഠനം: ഗൊയ്ഥെ-സെന്‍ട്രം വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:34 pm IST
inEducation

 

തിരുവനന്തപുരം: ജര്‍മന്‍ ഭാഷയില്‍ പ്രാവീണ്യം നേടുന്ന മികവുറ്റ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി ജര്‍മന്‍ മള്‍ട്ടിനാഷണല്‍ കമ്പനിയായ അലിയാന്‍സ് എസ്ഇ, ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് 100 സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു.

ഗൊയ്ഥെ-സെന്‍ട്രത്തില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുത്ത എട്ട് വിദ്യാര്‍ത്ഥികള്‍ക്ക് അലിയാന്‍സ് എസ്ഇ സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെയും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിനും ചേര്‍ന്ന് സ്കോളര്‍ഷിപ്പ് സമ്മാനിച്ച് പദ്ധതിക്ക് തുടക്കമിട്ടു.

ജൂലിയറ്റ് മിനി സുജു, ക്രിസ്റ്റീന തോപ്പില്‍ ഷിബു, നിസ്സി ജോണ്‍, ജിലു മാത്യു, ജീവന്‍ ബിനോയ്, രേഷ്മ ഗ്രേഷ്യസ് ജയന്തി, അര്‍ച്ചന ബിന്ദു സജികുമാര്‍, ഹന്ന സണ്ണി എന്നീ വിദ്യാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ സ്കോളര്‍ഷിപ്പിന് അര്‍ഹരായത്.

അലിയാന്‍സ് സര്‍വീസസ് ഇന്ത്യ  മാനേജിംഗ് ഡയറക്ടറും സിഇഒയും അലിയന്‍സ് സര്‍വീസസ് ചീഫ് ഡെലിവറി ഓഫീസറുമായ ജിസണ്‍ ജോണ്‍, അലിയാന്‍സ് സര്‍വീസസ് ചീഫ് ഇന്‍ഷുറന്‍സ് സര്‍വീസസ് ഓഫീസര്‍ പ്രവീണ്‍ ശശിധരന്‍,  അലിയാന്‍സ് ടെക്നോളജി എസ്ഇ  ഇന്ത്യ ബ്രാഞ്ച് ഹെഡ് ജയന്ത് തുള്‍സിയാനി, അലിയാന്‍സ് ടെക്നോളജി സി.റ്റി.ഒ ഹെഡ് തനൂജ ശശിധരന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

ഗൊയ്ഥെ-സെന്‍ട്രം തിരുവനന്തപുരം ഡയറക്ടറും ഫെഡറല്‍ റിപ്പബ്ലിക് ഓഫ് ജര്‍മനിയുടെ കേരളത്തിലെ ഓണററി കോണ്‍സലുമായ ഡോ. സയ്യിദ് ഇബ്രാഹിം, ഗൊയ്ഥെ-സെന്‍ട്രം ചെയര്‍മാനും ടെക്നോപാര്‍ക്ക് സ്ഥാപക സിഇഒയുമായ ജി. വിജയരാഘവന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

ജര്‍മനിയില്‍ ഉന്നത വിദ്യാഭ്യാസവും കരിയറും ലക്ഷ്യമിടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഈ സ്കോളര്‍ഷിപ്പുകള്‍ വലിയ പ്രചോദനമായിരിക്കുമെന്ന് ജി. വിജയരാഘവന്‍ പറഞ്ഞു.

2020 ലാണ് ഗൊയ്ഥെ-സെന്‍ട്രം അലിയാന്‍സുമായി ബന്ധം തുടങ്ങിയതെന്നും അലിയാന്‍സ് സര്‍വീസസും അലിയാന്‍സ് ടെക്നോളജിയും ഗൊയ്ഥെ-സെന്‍ട്രത്തിന്റെ തിരുവനന്തപുരം ഫെസിലിറ്റി ആയ ‘അലിയാന്‍സ് ഹോസ്’ ന്റെ നിര്‍മ്മാണത്തില്‍ നിര്‍ണായക പങ്കുവഹിച്ചതായും ഡോ. സയ്യിദ് ഇബ്രാഹിം പറഞ്ഞു. ഈ ബന്ധം ദൃഢമാക്കുന്നതിനും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജര്‍മന്‍ ഭാഷ പഠിക്കുന്നതിനും അതിലൂടെ ജര്‍മനിയില്‍ ഉന്നതവിദ്യാഭ്യാസവും കരിയറും സ്വന്തമാക്കുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് കരുത്ത് പകരുന്നതിനും ഈ സ്കോളര്‍ഷിപ്പ് ഉപകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ലോകം കൂടുതല്‍ വിഭജിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത് ജനങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാലമാണ് ഭാഷയെന്ന് അലിയാന്‍സ് എസ്ഇ, സിഒഒയും ബോര്‍ഡ് ഓഫ് മാനേജ്മെന്‍റ് അംഗവുമായ ബാര്‍ബറ കാറുത്ത്-സെല്ലെ പറഞ്ഞു. പുതിയൊരു ഭാഷ അഭ്യസിക്കുന്നത് സംസ്കാരങ്ങളെയും ജനങ്ങളെയും തമ്മില്‍ ഒരുമിപ്പിക്കും. കേരളത്തെയും ജര്‍മനിയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന സാംസ്കാരിക വിനിമയം ശക്തിപ്പെടുത്താന്‍ സഹായിക്കുന്ന സ്കോളര്‍ഷിപ്പുകള്‍ നല്‍കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

ഗൊയ്ഥെ-സെന്‍ട്രവുമായി ചേര്‍ന്ന് നടപ്പാക്കുന്ന ഈ പദ്ധതി ഇന്ത്യ-ജര്‍മന്‍ സാംസ്കാരിക ബന്ധം കൂടുതല്‍ ശക്തമാക്കാനും വിദ്യാഭ്യാസം, വൈവിധ്യം, ഉള്‍പ്പെടുത്തല്‍ എന്നിവയിലൂടെ കേരളത്തിലെ യുവ പ്രതിഭകളെ വളര്‍ത്താനുമുള്ള സംയുക്ത ശ്രമങ്ങള്‍ക്ക് കരുത്ത് പകരുമെന്നും അലിയാന്‍സ് സര്‍വീസസ് സിഇഒ ടുറാന്‍ സാഹിന്‍ അഭിപ്രായപ്പെട്ടു.

Tags: German language studyreceiveGoethe-ZentrumAlliance ServicesAlliance Technology
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Technology

തിരുവനന്തപുരത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍

Kerala

ഭാര്യയ്‌ക്ക് 12 വര്‍ഷത്തെ ശമ്പളക്കുടിശിക ലഭിച്ചില്ല, മകന് അഡ്മിഷന്‍ മുടങ്ങുമെന്ന ഭയത്താല്‍ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു

Health

പാമ്പുകടിയേറ്റുള്ള ചികില്‍സയ്‌ക്ക് പരമാവധി ഒരു ലക്ഷം രൂപവരെ സര്‍ക്കാരില്‍ നിന്ന് സഹായം ലഭിക്കാന്‍ അര്‍ഹത

Literature

ജി.ആര്‍ ഇന്ദുഗോപനും ഷിനിലാലിനും അനിതാ തമ്പിക്കും കേരള സാഹിത്യ അക്കാദമി പുരസ്‌കാരം

Kerala

ന്യൂനപക്ഷ മതവിഭാഗത്തില്‍പ്പെടുന്ന സ്ത്രീകളാണോ? കിട്ടും, ഭവന പുനരുദ്ധാരണത്തിന് ധനസഹായം

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.