Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Technology

തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടിയില്‍ തിളങ്ങി കേരള സ്റ്റാര്‍ട്ടപ്പുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2025, 10:31 pm IST
in Technology

 

തിരുവനന്തപുരം: കോയമ്പത്തൂരില്‍ നടന്ന തമിഴ്നാട് ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഉച്ചകോടി (ടിഎന്‍ജിഎസ്എസ്) 2025-ല്‍ മിന്നുന്ന പ്രകടനവുമായി കേരള സ്റ്റാര്‍ട്ടപ്പ് മിഷനിലെ 11 സ്റ്റാര്‍ട്ടപ്പുകള്‍. നൂതന ഉല്‍പ്പന്നങ്ങള്‍, സാങ്കേതിക പരിഹാരങ്ങള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കുകയും, മേഖലയിലെ വിവിധ പങ്കാളികളുമായുള്ള സഹകരണം വര്‍ധിപ്പിക്കുകയും ഈ സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്തു.

ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് പരിപാടികളില്‍ ഒന്നായ ടിഎന്‍ജിഎസ്എസ് 2025, സ്റ്റാര്‍ട്ടപ്പ് ടിഎന്‍-ന്റെ മുന്‍നിര സംരംഭമാണ്. സ്റ്റാര്‍ട്ടപ്പുകള്‍, നിക്ഷേപകര്‍, സ്റ്റാര്‍ട്ടപ്പ് ആവാസ വ്യവസ്ഥാ നേതൃനിര, വ്യവസായ പ്രമുഖര്‍ എന്നിവര്‍ക്ക് ഒരുമിച്ച് ചേരാനും സഹകരിക്കാനും കൂട്ടായ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്‌ക്ക് ഊര്‍ജം നല്‍കാനും 9, 10 തിയ്യതികളില്‍ നടന്ന ഉച്ചകോടി മികച്ച വേദിയായി.

തമിഴ്നാടിന്റെ നൂതനാധിഷ്ഠിത സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ പുരോഗതി പ്രദര്‍ശിപ്പിക്കുന്നതിനോടൊപ്പം എല്ലാ മേഖലകളിലും സമഗ്രമായ വികസനം പ്രോത്സാഹിപ്പിക്കാനും ഉച്ചകോടി ലക്ഷ്യമിടുന്നു.

20-ല്‍ അധികം ആഗോള സ്റ്റാര്‍ട്ടപ്പ് പങ്കാളികള്‍, 100-ല്‍ അധികം ഇക്കോസിസ്റ്റം പങ്കാളികള്‍, 100-ല്‍ അധികം പ്രഭാഷകര്‍ തുടങ്ങിയവര്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു.

മികച്ച സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥകളെ മനസ്സിലാക്കാനും അവയിലൂടെ പുതിയ സാധ്യതകള്‍ കണ്ടെത്താനും ഇത്തരം സമ്മേളനങ്ങളിലെ പ്രാതിനിധ്യം സഹായിക്കുമെന്ന് കെഎസ്‌യുഎം സിഇഒ അനൂപ് അംബിക പറഞ്ഞു. ബിസിനസ്, നിക്ഷേപ സാധ്യതകള്‍ കണ്ടെത്താനും പുതിയ വിപണികളിലേക്ക് സംരംഭങ്ങള്‍ വ്യാപിപ്പിക്കാനും സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉച്ചകോടിയില്‍ പങ്കെടുത്ത കെഎസ്‌യുഎം സ്റ്റാര്‍ട്ടപ്പുകള്‍ ഇവയാണ്: ലാന്‍ ഗ്ലോബല്‍ ടെക്നോളജി സര്‍വീസസ്, ബയോ-ആര്യവേദിക് നാച്ചുറല്‍സ്, ആല്‍ഫാഗീക്ക് എന്‍റര്‍പ്രൈസസ്, ടെക് ജീനിയസ് ഇന്നൊവേഷന്‍സ്, വെബ് സിആര്‍എസ് ട്രാവല്‍ ടെക്നോളജീസ്, ഓട്ടോഹോം ഓട്ടോമേഷന്‍സ്, ബോധ് വി ടെക്നോളജീസ്, പെര്‍ഫെക്റ്റ്ഫിറ്റ് സിസ്റ്റംസ്, കാര്‍ബെലിം, ക്വാഡ് ലിയോ ടെക്നോ സൊല്യൂഷന്‍സ്, ഫ്യൂസലേജ് ഇന്നൊവേഷന്‍സ്.

Tags: Kerala Startup Mission (KSUM)starup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വരുണ്‍ മോഹനെ ഗൂഗിളില്‍ നിന്നും 20605 കോടി രൂപ നേടിയ ബിസിനസുകാരനാക്കിയതിന് പിന്നില്‍ വിദ്യാഭ്യാസം, ദീര്‍ഘവീക്ഷണം, ടെക്നോളജി കോമ്പോ

News

കേരളത്തെ കുറിച്ചുള്ള സ്റ്റാര്‍ട്ടപ് ജീനോം റിപ്പോര്‍ട്ട് സ്വതന്ത്ര ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ളതെന്ന് കെഎസ് യുഎം

Technology

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ താല്പര്യപത്രം ക്ഷണിക്കുന്നു; അവസാന തീയതി ഒക്ടോബര്‍ 15

പ്രശാന്ത് പിട്ടി (ഇടത്ത്) ധ്രുവ് രതി (വലത്ത്)
India

മോദി കാരണം ഇന്ത്യയിലെത്തി സ്റ്റാര്‍ട്ടപ്പ് തുടങ്ങി വിജയം വരിച്ച പ്രശാന്ത് പിട്ടി; മോദിയെ വെറുതെ വിമര്‍ശിക്കുന്ന ധ്രുവ് രതിയെ വെല്ലുവിളിച്ച് പ്രശാന്ത്

Technology

കേരള സ്റ്റാര്‍ട്ടപ്പായ ആലിബൈ ഗ്ലോബലും ഐഐടി ബോംബെയും ടെക്നോളജി കരാര്‍ ഒപ്പുവെച്ചു; അത്യാധുനിക സ്ഫെറിക്കല്‍ റോബോട്ട് സാങ്കേതികവിദ്യ പങ്കിടും  

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

വീട്ടില്‍ കയറി വയോധികയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമം: അയല്‍വാസി 55 കാരന്‍ അറസ്റ്റില്‍

അമിത് ഷായുടെ നക്സൽ മുക്ത ഭാരതമെന്ന സ്വപ്നം യഥാർത്ഥ്യത്തിലേക്ക് : മഹാരാഷ്‌ട്രയിലെ ഗഡ്ചിരോളിയിൽ 11 നക്സലുകൾ കീഴടങ്ങി 

വന്ദേഭാരതിന് കല്ലെറിഞ്ഞത് പ്രണയ നൈരാശ്യം മൂലം, 18 കാരന്‍ പിയിയില്‍

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

യോഗി സർക്കാർ എൽപിജി കരിഞ്ചന്തയ്‌ക്കെതിരെ കർശന നടപടി സ്വീകരിച്ചു ; 5,800-ലധികം റെയ്ഡുകളിലായി 11 പേർ അറസ്റ്റിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.