Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ധര്‍മസന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു; ഇന്ന് പ്രയാണമാരംഭിക്കും, എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2025, 11:28 am IST
inKerala

കാസര്‍കോട്: മൂല്യച്ച്യുതിക്കും അധാര്‍മികതയ്‌ക്കുമെതിരേ, മാര്‍ഗദര്‍ശക മണ്ഡല നേതൃത്വത്തില്‍ സംന്യാസി ശ്രേഷ്ഠര്‍ നയിക്കുന്ന ധര്‍മ സന്ദേശ യാത്രയ്‌ക്ക് തിരി തെളിഞ്ഞു. ശ്രീനാരായണ ഗുരു പ്രതിഷ്ഠിച്ച മംഗലാപുരം കുദ്രോളി ഗോകര്‍ണ നാഥേശ്വര ക്ഷേത്രത്തില്‍ ഇന്നലെ വൈകുന്നേരം അഞ്ചരയോടെ യാത്രാ ദീപം തെളിയിച്ചു.

മാര്‍ഗദര്‍ശക മണ്ഡലം സംസ്ഥാന അധ്യക്ഷന്‍ ചിദാനന്ദപുരി സ്വാമി, സെക്രട്ടറി സ്വാമി സത്സ്വരൂപാനന്ദ, മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി, സ്വാമി അയ്യപ്പദാസ്, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി, എടനീര്‍ മഠാധിപതി സച്ചിതാനന്ദ ഭാരതി സ്വാമി, സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍, സ്വാമി വേദാമൃതാനന്ദ പുരി, സ്വാമി ബ്രഹ്മാനന്ദ പുരി, സ്വാമി കൃഷ്ണാത്മാനന്ദ സരസ്വതി, സ്വാമി അധ്യാത്മാനന്ദ സരസ്വതി, സ്വാമി ഡോ. ധര്‍മാനന്ദ, സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി, സ്വാമി പ്രണവ സ്വരൂപാനന്ദ, ബ്രഹ്മചാരി സുധീര്‍ ചൈതന്യ, സ്വാമിനി വിഷ്ണുപ്രിയാനന്ദ പുരി, സ്വാമിനി ശിവപ്രിയാനന്ദ സരസ്വതി, സ്വാമിനി മീരാനന്ദ പുരി, സ്വാമി മണികണ്ഠാനന്ദ സരസ്വതി, സ്വാമി വിശ്വാനന്ദ സരസ്വതി, സ്വാമി തത്ത്വാനന്ദ സരസ്വതി, സ്വാമി രാജേന്ദ്രാനന്ദ സരസ്വതി, സ്വാമി ശിവധര്‍മാനന്ദ സരസ്വതി, സ്വാമി വിശുദ്ധാനന്ദ സരസ്വതി, സ്വാമി ദിവ്യാനന്ദ പുരി, സ്വാമി ചിത്രാനന്ദ സരസ്വതി, ശിവപ്രഭാകരാനന്ദ സരസ്വതി, സ്വാമി വേദവേധ്യാമൃത ചൈതന്യ,
സ്വാമി ഓംശക്തി ശ്രീദക്ഷിണാമൂര്‍ത്തി സ്വരൂപാനന്ദ, സ്വാമി നന്ദാത്മജാനന്ദ, സ്വാമി യോഗാനന്ദ പുരി, സ്വാമി ആനന്ദ തീര്‍ത്ഥര്‍, സാധു വിനോദ് സ്വാമിജി, ബ്രഹ്മചാരിണി ദിശ ചൈതന്യ, കുമ്മനം രാജശേഖരന്‍, സി. ബാബു, വി.കെ. വിശ്വനാഥന്‍, സ്വാഗത സംഘം ചെയര്‍മാന്‍ മധുസൂദനന്‍ ആയര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

കര്‍ണാടകയിലെ മാനില മോഹന്‍ദാസ് സ്വാമി ഉള്‍പ്പെടെയുള്ള സ്വാമിമാര്‍ തലപ്പാടി അതിര്‍ത്തി വരെ യാത്രയുടെ ഭാഗമായി. ദീപവുമായി പുറപ്പെട്ട സംന്യാസിമാര്‍ക്ക് കേരളാതിര്‍ത്തി തലപ്പാടിയില്‍ ഉപ്പള കൊണ്ടേവൂര്‍ ആശ്രമത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്കി. രാത്രിയോടെ മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ ദീപമെത്തിച്ചു. ഇന്ന് രാവിലെ ഒന്‍പതിന് മധൂരില്‍ നിന്നും ദീപവുമായി സംന്യാസിവര്യര്‍, ക്ഷേത്ര ഭാരവാഹികള്‍, സമുദായ നേതാക്കള്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ ചിന്മയ വിദ്യാലയത്തിലെത്തും. തുടര്‍ന്ന് 10 മുതല്‍ ചിന്മയ വിദ്യാലയ സിബിസി ഹാളില്‍ ഹൈന്ദവ നേതൃസമ്മേളനം. ഉച്ചയ്‌ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറോളം സംന്യാസിവര്യരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടപ്പ് മൈതാനത്തേക്ക് ശോഭായാത്രയായി സ്വീകരിച്ചാനയിക്കും.

വൈകിട്ട് മൂന്നിന് ധര്‍മ സന്ദേശ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതിയും മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമി, ഉപ്പള കൊണ്ടവൂര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി സ്വാമി വിവിക്താനന്ദ സരസ്വതി തുടങ്ങി നിരവധി സംന്യാസി ശ്രേഷ്ഠര്‍ പരിപാടിയില്‍ പങ്കെടുക്കും.

21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്രയോടനുബന്ധിച്ച് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഹിന്ദു സമ്മേളനങ്ങളും മഹാസംഗമവും സംഘടിപ്പിക്കും.

Tags: Sree narayana guruDharma Sandesh YatraSannyasi Shrestha Margadarshaka MandalaKudroli Gokarna Natheshwara Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

Article

‘ശ്രീനാരായണഗുരുവിന്റെ വിവേകാനന്ദന്‍’ എന്നു പ്രശസ്തി നേടിയ സത്യവ്രതസ്വാമികളുടെ 100-ാമത് സമാധിദിനം ഇന്ന്

Thiruvananthapuram

ശിവഗിരി കുന്നിലെ വടക്കേ ഓവ് ശ്രദ്ധേയമാകുന്നു; ഇളം തണുപ്പുള്ള ശുദ്ധജലത്തിന് ഔഷധഗുണങ്ങള്‍ ഏറെ

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

Thiruvananthapuram

ഹയര്‍ സെക്കന്‍ഡറി തുല്യതാ കോഴ്‌സ് വിജയികള്‍ക്ക് ബിരുദപഠനം; കോഴ്‌സ് ഫീസും രജിസ്‌ട്രേഷന്‍ ഫീസും ജില്ലാ പഞ്ചായത്ത് വഹിക്കും

പുതിയ വാര്‍ത്തകള്‍

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

ജപ്തി ചെയ്ത സ്വന്തം വീട് ഭാര്യാമാതാവിന്റെ പേരിൽ ലേലത്തിൽ പിടിച്ച് ആന്റോ അഗസ്റ്റിൻ

കോണ്‍ക്ലേവില്‍ പങ്കെടുക്കാനെത്തിയ എംജി യൂണിവേഴ്‌സിറ്റി വിസി ഡോ. മാവൂത്, തൃശൂര്‍ ആരോഗ്യ സര്‍വകലാശാല വിസി ഡോ. മോഹനന്‍ കുന്നുമ്മേല്‍, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിസി കെ.കെ. സാജു എന്നിവര്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവില്‍ ഇന്ന്

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.