Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ തുടക്കമാകും; നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പങ്കെടുക്കും, സമാപനം 21 ന് തിരുവനന്തപുരത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2025, 03:02 pm IST
inKerala
മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍മ്മസന്ദേശ യാത്രയുടെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വാമി വിവിക്താനന്ദ സരസ്വതി വിശദീകരിക്കുന്നു

മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ നടത്തുന്ന ധര്‍മ്മസന്ദേശ യാത്രയുടെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ സ്വാമി വിവിക്താനന്ദ സരസ്വതി വിശദീകരിക്കുന്നു

കാസര്‍കോട്: മാര്‍ഗദര്‍ശക മണ്ഡലിന്റെ നേതൃത്വത്തില്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ സംന്യാസിമാര്‍ നയിക്കുന്ന ധര്‍മ്മസന്ദേശ യാത്രയ്‌ക്ക് നാളെ കാസര്‍കോട് തുടക്കമാകും. നാളെ വൈകുന്നേരം 3 മണിക്ക് താളിപ്പടുപ്പ് മൈതാനിയില്‍വെച്ച് ഉദ്ഘാടനം ചെയ്യും.

ഇന്ന് ശ്രീനാരായണ ഗുരുസ്വാമി പ്രതിഷ്ഠ നടത്തിയ മംഗലാപുരം കുദ്രോളി ഗോകര്‍ണ്ണ നാദേശ്വര ക്ഷേത്രത്തില്‍ നിന്നും യാത്രയ്‌ക്കുളള ദീപത്തിന്റെ തിരി തെളിയിച്ച് സന്യാസിമാര്‍ കേരളത്തിലേക്ക് യാത്ര തിരിക്കും. കേരളത്തിന്റെ അതിര്‍ത്തിയായ തലപ്പാടിയില്‍ വച്ച് വൈകുന്നേരം അഞ്ചു മണിക്ക് ധര്‍മ്മ സംന്യാസിമാരെ സ്വീകരിച്ച് കേരളത്തിലേക്ക് ആനയിക്കും. മധൂര്‍ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തില്‍ രാത്രിയോടെ ദീപം എത്തിക്കും. നാളെ രാവിലെ 9ന് മധൂരില്‍ നിന്നും ദീപവുമേന്തി സന്യാസിവര്യന്മാര്‍, ക്ഷേത്ര ഭാരവാഹികള്‍, സമുദായ നേതാക്കന്മാര്‍, ഗുരുസ്വാമിമാര്‍ എന്നിവര്‍ ചിന്മയ വിദ്യാലയത്തില്‍ ഒത്തുകൂടും. തുടര്‍ന്ന് 10 മുതല്‍ ചിന്മയ വിദ്യാലയ സിബിസി ഹാളില്‍ ഹൈന്ദവ നേതൃ സമ്മേളനം നടക്കും. ഉച്ചയ്‌ക്ക് 2.30ന് കറന്തക്കാട് നിന്നും നൂറോളം സന്യാസിവര്യന്മാരെ മുത്തുക്കുട, വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ താളിപ്പടപ്പു മൈതാനിയിലേക്ക് സ്വീകരിച്ചാനയിക്കും.

വൈകിട്ട് 3ന് നടക്കുന്ന ധര്‍മ്മ സന്ദേശയാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ കൊളത്തുര്‍ അദൈ്വതം ശ്രമം മഠാധിപതിയും മാര്‍ഗദര്‍ശന്‍ മണ്ഡല്‍ സംസ്ഥാന അധ്യക്ഷനുമായ സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണം നടത്തും. എടനീര്‍ മഠാധിപതി സച്ചിദാനന്ദ സ്വാമികള്‍, ഉപ്പള കൊണ്ടവോര്‍ മഠം യോഗാനന്ദ സരസ്വതി സ്വാമി, ചിന്മയ മിഷന്‍ കേരള ഘടകം മേധാവി വിവിക്താനന്ദ സരസ്വതി സ്വാമി തുടങ്ങി നിരവധി സംന്യാസി ശ്രേഷ്ഠന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും. 21 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പര്യടനം നടത്തും.

സ്വാമി സത്സ്വരൂപാനന്ദ, സ്വാമി വിവിക്താനന്ദ സരസ്വതി, സാധൂവിനോദ്, സ്വാമി തത്വാനന്ദ സരസ്വതി, വേദവേദാ മൃതാനന്ദ ചൈതന്യ, ബ്രഹ്മകുമാരി വിജയലക്ഷ്മി, ബ്രഹ്മചാരിണി ദിശാചൈതന്യ, സ്വാഗത സംഘം ചെയര്‍മാന്‍ മധുസൂദനന്‍ നായര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Tags: KasaragodmonksDharmasandesha YatraKasaragod to ThiruvananthapuramMargadarsha MandalBegins tomorrow
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

Kerala

കാസര്‍കോടും മഞ്ചേശ്വരത്തും വോട്ട് മറിച്ചു; ബിജെപി ആരോപണം ശരിവെച്ച് ഐഎന്‍എല്‍ നേതാവിന്റെ വെളിപ്പെടുത്തല്‍

Kerala

കേന്ദ്ര സര്‍വകലാശാല കാമ്പസും കേരളത്തിന് നഷ്ടപ്പെടും; സ്ഥലമെടുപ്പിനുള്ള ഫയല്‍ മന്ത്രി ബിന്ദു തടഞ്ഞുവെച്ചു

Kerala

വീട്ടമ്മ പരാതി നല്‍കി: സിപിഎം നേതാവിനെതിരെ ഗുരുതര ലൈംഗികാരോപണം, ഒടുവില്‍ സസ്‌പെന്‍ഷന്‍

Kerala

മദ്രസയിൽ പന്ത്രണ്ടുകാരിക്ക് പീഡനം; 46 കാരനായ മദ്രസാ അധ്യാപകന് 14 വർഷം കഠിന തടവ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

സംസ്ഥാനത്തെ സ്പാകളില്‍ പൊലിസിന്റെ മിന്നല്‍ പരിശോധന: 14 കേസ് രജിസ്റ്റര്‍ ചെയ്തു

വഖഫ് ബോര്‍ഡ് ഭരണസമിതി പിരിച്ചുവിട്ടതിനെ വിമര്‍ശിച്ച് പിണറായി വിജയന്‍

ഒരു വര്‍ഷം കലാപം നടത്തരുതെന്ന വ്യവസ്ഥയില്‍ വിട്ടയക്കപ്പെട്ട അഭിജിത് ദീപ്കെയുടെ കലാപാഹ്വാനം വീണ്ടും, അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.