Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലോ അക്കാദമിയുടെ ഭൂമി കൈയേറ്റം; രേഖകള്‍ അപ്രത്യക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2025, 02:17 pm IST
inKerala

തിരുവനന്തപുരം: ചട്ടവിരുദ്ധമായി 600 കോടിയിലധികം രൂപയുടെ ഭൂമി കൈവശപ്പെടുത്തിയിരിക്കുന്ന ലോ അക്കാദമിയുടെ ഭൂമി കൈയേറ്റത്തിന് റവന്യൂ വകുപ്പിന്റെയും ഒത്താശ. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്കാദമിക്ക് ഭൂമി പതിച്ചുനല്‍കാനുള്ള ഉത്തരവൊഴികെ അതിന്റെ നോട്ടും ഫയലും കറസ്‌പോണ്ടന്‍സ് രേഖകളും ഏറ്റവുമൊടുവില്‍ ഭൂമി തിരിച്ചുപിടിക്കാന്‍ ചീഫ് സെക്രട്ടറി നല്‍കിയ ഉത്തരവുമുള്‍പ്പെടെ തിരുവനന്തപുരം ജില്ലാ കളക്‌ട്രേറ്റില്‍ നിന്ന് അപ്രത്യക്ഷമായി. അക്കാദമിയുടെ ഭൂമി കൈയേറ്റത്തിനും അക്കാദമിക് വിരുദ്ധ പ്രവര്‍ത്തികള്‍ക്കുമെതിരെ പരാതി നല്‍കിയ പത്തനംതിട്ട ഇലന്തൂര്‍ മാധവത്തില്‍ ജ്യോതിസ് വി. പിള്ളയ്‌ക്ക് നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം.

കോളജ് സ്ഥിതി ചെയ്യുന്ന 11.49 ഏക്കര്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിബന്ധനകള്‍ ലംഘിച്ച് അനധികൃത നിര്‍മാണം നടത്തിയെന്ന് കണ്ടെത്തി റവന്യൂ അഡീ. ചീഫ് സെക്രട്ടറിയായിരുന്ന പി.എച്ച്. കുര്യന്‍ ഭൂമി തിരിച്ചെടുക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്, റിപ്പോര്‍ട്ടില്‍ കളക്ടര്‍ സ്വീകരിച്ച നടപടി, അതിന്റെ പകര്‍പ്പ്, നോട്ടുകളുടെയും ഫയലിന്റെയും കറസ്‌പോണ്ടന്‍സ് ഫയലിന്റെയും പകര്‍പ്പ് തുടങ്ങിയവയാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഇവ ലഭ്യമല്ലെന്നാണ് വിവരാവകാശ ഓഫീസര്‍ നല്‍കിയ മറുപടി. രേഖകളുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടവര്‍ അവ തല്‍പരകക്ഷികള്‍ക്ക് വേണ്ടി നശിപ്പിച്ചോ എന്നാണ് സംശയം.

കൈയേറ്റം ഒഴിപ്പിക്കണമെന്ന ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ ചെറുവിരല്‍ പോലും അനക്കാതിരുന്നതും കൈയേറ്റക്കാര്‍ക്ക് റവന്യൂ വകുപ്പില്‍ നിന്നും സര്‍ക്കാരില്‍ നിന്നുമുളള വഴിവിട്ട സഹായമാണ് വ്യക്തമാക്കുന്നത്.

വി.എസ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ അഡീ. പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം ഷാജഹാനായിരുന്നു ഭൂമി കൈയേറ്റത്തിനെതിരെ പരാതി നല്‍കിയത്. രേഖകള്‍ അപ്രത്യക്ഷമായതില്‍ ജീവനക്കാര്‍ക്ക് പങ്കുണ്ടെന്നാണ് സംശയം. വിവരാവകാശ മറുപടിക്കെഛതിരെ അപ്പലേറ്റ് അതോറിറ്റിയെ സമീപിക്കുമെന്ന് ജ്യോതിസ് പറഞ്ഞു.

Tags: KM ShajahanLaw Academy's land encroachment
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാനനഷ്ട കേസില്‍ രാഷ്‌ട്രീയ നിരീക്ഷകന്‍ കെ.എം. ഷാജഹാന് 5 ലക്ഷം രൂപ പിഴ വിധിച്ച് കോടതി, വിധി എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ കേസില്‍

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

മാധ്യമപ്രവര്‍ത്തകന്‍ കെ എം ഷാജഹാൻ അറസ്റ്റിൽ

Kerala

കെ ജെ ഷൈനെതിരായ സൈബര്‍ ആക്രമണം: കെ എം ഷാജഹാന്‍ ചോദ്യം ചെയ്യലിന് ഹാജരായി

Kerala

കെ ജെ ഷൈനെതിരെ സൈബര്‍ ആക്രമണം: കെ എം ഷാജഹാന്റെ വീട്ടില്‍ പൊലീസ് പരിശോധന

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.