Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തില്‍ ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളാവാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:48 pm IST
inEducation

അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനിയാവാനും അവസരം

ഒക്‌ടോബര്‍ 10 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും

വിശദവിവരങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.nrl.co.in- ല്‍

പരിശീലനം കഴിഞ്ഞാല്‍ സ്ഥിര നിയമനം

ഓയില്‍ ഇന്ത്യ ലിമിറ്റഡിന്റെ അനുബന്ധ സംരംഭമായ ഗുവാഹട്ടിയിലെ ന്യൂമാലിഗാര്‍ റിഫൈനറി ലിമിറ്റഡ് (കേന്ദ്ര പൊതുമേഖലാ സ്ഥാപനം) ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികളെയും അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനികളെയും തെരഞ്ഞെടുക്കുന്നു.

വിവിധ ബ്രാഞ്ചുകൡലായി 98 ഒഴിവുകളാണുള്ളത്. (സിവില്‍ 4, മെക്കാനിക്കല്‍ 12, ഇന്‍സ്ട്രുമെന്റേഷന്‍ 10, ഇലക്ട്രിക്കല്‍ 10, മെറ്റലര്‍ജി 2, കെമിക്കല്‍ 53, കമ്പ്യൂട്ടര്‍ സയന്‍സ് 1; അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനി 6). വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.nrl.co.in ല്‍ ലഭിക്കും.

യോഗ്യത: ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനി തസ്തികയിലേക്ക് ബന്ധപ്പെട്ട ബ്രാഞ്ചില്‍ മൊത്തം 65 ശതമാനം മാര്‍ക്കില്‍ കുറയാതെ ഫസ്റ്റ് ക്ലാസ് എഐസിടിഇ/യുജിസി അംഗീകൃത ബിഇ/ബിടെക് ബിരുദം.

അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനി തസ്തികക്ക് നെറ്റ്/ഗേറ്റ് യോഗ്യത നേടിയ ഫസ്റ്റ് ക്ലാസ് പോസ്റ്റ് ഗ്രാജുവേറ്റുകള്‍ക്ക് അപേക്ഷിക്കാം.

ഈ തസ്തികകള്‍ക്ക് പ്രവൃത്തിപരിചയം ആവശ്യമില്ല. പ്രായപരിധി 10.10.2025ന് 30 വയസ്. നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷന്‍ നടപടികളും വിജ്ഞാപനത്തിലുണ്ട്.

അപേക്ഷാ ഫീസ്: 1000 രൂപ + ജിഎസ്ടി. എസ്സി/എസ്ടി/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് ഫീസില്ല. നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഒക്ടോബര്‍ 10 വരെ അപേക്ഷിക്കാം. എസ്‌സി/എസ്ടി/ഒബിസി-എന്‍സിഎല്‍/ഇഡബ്ല്യുഎസ്/പിഡബ്ല്യുബിഡി വിഭാഗങ്ങള്‍ക്ക് നിശ്ചിത ഒഴിവുകള്‍ സംവരണം ചെയ്തിട്ടുണ്ട്.

സെലക്ഷന്‍: കമ്പ്യൂട്ടര്‍ അധിഷ്ഠിത ടെസ്റ്റ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഒരുവര്‍ഷത്തെ പരിശീലനകാലം ഗ്രാജുവേറ്റ് എന്‍ജിനീയര്‍ ട്രെയിനികള്‍ക്ക് പ്രതിമാസം 50,000 രൂപയും അസിസ്റ്റന്റ് ഓഫീസര്‍ ട്രെയിനികള്‍ക്ക് 40,000 രൂപയും സ്‌റ്റൈപ്പന്റ് ലഭിക്കും. പരിശീലനം പൂര്‍ത്തിയാവുമ്പോള്‍ 50,000-1,60,000 രൂപ ശമ്പള നിരക്കില്‍ എന്‍ജിനീയര്‍മാരായും 40,000-1,40,000 രൂപ ശമ്പള നിരക്കില്‍ ഓഫീസര്‍മാരായും നിയമിക്കുന്നതാണ്. എന്‍ജിനീയര്‍മാര്‍ക്ക് വിവിധ ആനുകൂല്യങ്ങളടക്കം വര്‍ഷത്തില്‍ 18.79 ലക്ഷം രൂപയും ഓഫീസര്‍മാര്‍ക്ക് 15.34 ലക്ഷം രൂപയും ശമ്പളം ലഭിക്കും.

 

 

Tags: educationcentral public sectorGraduate engineerswww.nrl.co.in
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

News

വിദ്യാഭ്യാസ മേഖലയിൽ പരിഷ്‌കരണങ്ങൾക്ക് ബീഹാറിലെ സമ്രാട് ചൗധുരിയുടെ സർക്കാർ

Kerala

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

News

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ അടിമത്തം അംഗീകരിക്കാനാവില്ല : അഫ്ഗാനിസ്ഥാനിൽ പാക് സൈനികർ അട്ടിമറിയിൽ ഏർപ്പെട്ടതായി താലിബാൻ 

നിയമം കല്‍പ്പിക്കാത്തിടത്തോളം നിശബ്ദത പാലിച്ചതിന് ശിക്ഷിക്കാന്‍ കഴിയില്ല: ബലാത്സംഗകേസില്‍ ഹോംസ്റ്റേ ഉടമയെ വിട്ടയച്ചു

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് (ഇടത്ത്) പ്രളയത്തിന്‍റെ ശബ്ദം കേട്ട് ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിന് മുന്നില്‍ ആളുകള്‍ പരിഭ്രാന്തരായി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നു (നടുവില്‍) മിന്നല്‍ പ്രളയത്തിന്‍റെ കൂറ്റന്‍ തിരമാലകള്‍ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസിനെ വിഴുങ്ങുന്നു (വലത്ത്)

ചൈന-നേപ്പാള്‍ അതിര്‍ത്തിയിലെ ചൈനയുടെ ഇമിഗ്രേഷന്‍ ഓഫീസ് മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോകുന്ന ഭയാനകദൃശ്യം കണ്ട് നടുങ്ങി ലോകം

നേപ്പാളിലെ വെള്ളപ്പൊക്കം : ഉത്തർപ്രദേശിൽ വെള്ളപ്പൊക്ക സാധ്യത വർദ്ധിപ്പിക്കുന്നു , അതിർത്തി ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം നൽകി യോഗി ആദിത്യനാഥ് 

‘പൗരന്മാരെ യാതൊരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുന്നു’: സംസ്ഥാന പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

മണ്ണിടിച്ചിലിനെ തുടർന്ന് നേപ്പാളിൽ  വെള്ളപ്പൊക്കം : ചൈനയുടെ പ്രത്യാരോപണം ജനങ്ങളെ പ്രകോപിപ്പിക്കുന്നു

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അന്തരിച്ചു

നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ 133 ഇന്ത്യക്കാരെ കാണാതായി; 55 പേർ മരിച്ചു; ബീഹാർ, യുപി അതിർത്തികളിൽ ജാഗ്രതയിൽ

ഓഫീസിന് മുന്നിൽ ഒരുക്കിയിരുന്ന അത്തപ്പൂക്കളം തട്ടിത്തെറിപ്പിച്ച് ചവിട്ടിമെതിച്ച് നടന്ന് തട്ടമിട്ട യുവതി

കഴിഞ്ഞ വർഷം ഓപ്പറേഷൻ സിന്ദൂർ , ഇത്തവണ “യതോ ധർമ്മ സ്തതോ ജയ” ; പാർത്ഥസാരഥി ക്ഷേത്രത്തിൽ ജയിച്ചത് ധർമ്മം തന്നെയെന്ന് ഭക്തർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.