Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

സൂപ്പര്‍ ലീഗ് കേരള-2: കളം വാഴാന്‍ പുതുമയോടെ കൊമ്പന്‍സ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2025, 12:23 pm IST
inFootball

തിരുവനന്തപുരം: തലസ്ഥാന ജില്ലയുടെ ഫുട്‌ബോള്‍ ആവേശത്തിന് പുത്തന്‍ ചിറകുകള്‍ നല്‍കി തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സി. രണ്ടാം സീസണിനൊരുങ്ങി. പുതിയ കോച്ചിന്റെ കീഴില്‍ അണിനിരക്കുന്ന ടീമിനെയും പുതിയ ജേഴ്സിയും ഇന്നലെ വെള്ളയമ്പലം ഹോംബ്രിഡ്ജില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ മുന്‍ ഡിജിപി ജേക്കബ് പുന്നൂസ് ഐപിഎസ് കായികപ്രേമികള്‍ക്ക് പരിചയപ്പെടുത്തി.

കളിക്കാര്‍ക്കൊപ്പം മുഖ്യപരിശീലകന്‍ ജെയിംസ് മക്ലൂണ്‍, സഹപരിശീലകന്‍ കാലി അലാവുദ്ദീന്‍, ടീം ക്യാപ്റ്റന്‍ പാട്രിക്ക് സില്‍വ മൊട്ട, ഗോള്‍കീപ്പര്‍ പരിശീലകന്‍ ബാലാജി നരസിംഹന്‍, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കോച്ച് ഫിന്റന്‍ ലെയ്ന്‍,കൊമ്പന്‍സ് എഫ്സി സിഇഒ എന്‍ എസ് അഭയകുമാര്‍, എഫ്സി സ്‌പോണ്‍സര്‍മാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.

കേരളത്തിന്റെ ഫുട്‌ബോള്‍ ആവേശം തന്നെ അത്ഭുതപ്പെടുത്തിയെന്ന് മുഖ്യപരിശീലകന്‍ ജെയിംസ് മക്‌ലൂണ്‍ പറഞ്ഞു. കേരളത്തിലെ കളിക്കാര്‍ ദേശീയതലത്തില്‍ മികച്ച പ്രകടനം കാഴ്ച വയ്‌ക്കുന്നതിന് കാരണം ഈ ആവേശമാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രണ്ടാം സീസണില്‍ പുതിയ തന്ത്രങ്ങളും കോമ്പിനേഷന്‍സുമാകും പരീക്ഷിക്കുകയെന്നും അദ്ദേഹം പറഞ്ഞു. യുവനിരയുടെയും പരിചയസമ്പന്നരായ കളിക്കാരുടെയും മികച്ച ഒത്തുചേരലാണ് ഇത്തവണത്തെ ടീമിന്റെ കരുത്തെന്ന് ടീം മാനേജ്‌മെന്റ് അറിയിച്ചു. ഇന്ത്യയ്‌ക്ക് വേണ്ടി അണ്ടര്‍ 23 ടീമിലും , ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും, ഐ ലീഗിലും തിളങ്ങിയ മലയാളികളും മറുനാടന്‍ താരങ്ങളും ഇത്തവണ കൊമ്പന്‍ നിരയ്‌ക്ക് കരുത്തായുണ്ട്.

Tags: സൂപ്പര്‍ ലീഗ് കേരള-2:തിരുവനന്തപുരം കൊമ്പന്‍സ് എഫ്.സിThiruvananthapuram Kompans FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കണ്ണൂര്‍ വാരിയേഴ്സിന്റെ ഐസര്‍ ഗോമസ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നു.
Football

കണ്ണൂരിന്റെ പെരുങ്കളിയാട്ടം; സൂപ്പര്‍ ലീഗ് കേരള കിരീടം കണ്ണൂര്‍ വാരിയേഴ്‌സിന്

Football

സൂപ്പര്‍ ലീഗ് കേരള: സെമി ഉറപ്പിക്കാന്‍ കൊമ്പന്‍സ്; ജയം തിരിച്ചുപിടിക്കാന്‍ മലപ്പുറം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരില്‍ വാരിയേഴ്‌സിന് ഇന്ന് കടുത്ത പരീക്ഷ; എതിരാളി കാലിക്കറ്റ്

തൃശൂര്‍ മാജിക് എഫ്‌സിയുടെ നവീന്‍കൃഷ്ണയുടെ ഗോള്‍ ശ്രമം തടയുന്ന ഫോഴ്‌സ കൊച്ചി ഗോളി ജെയ്മി ജോയ്
Football

കൊച്ചി കടന്ന് തൃശൂര്‍ സെമിയില്‍

Football

നില മെച്ചപ്പെടുത്താന്‍ കൊമ്പന്‍സും കാലിക്കറ്റ് എഫ്‌സിയും

പുതിയ വാര്‍ത്തകള്‍

പോലീസ് അസോസിയേഷനുകള്‍ പുനഃസംഘടിപ്പിച്ച സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി, കെപിഒഎ തുടരും

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

തിരഞ്ഞെടുപ്പ് കമ്മീഷനില്‍ ഭിന്നത ആരോപിച്ച് ഹര്‍ജി: അടിയന്തരമായി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

സ്‌കൂള്‍ വിട്ട് മടങ്ങുന്നതിനിടെ കുഴഞ്ഞുവീണ പ്‌ളസ് ടു വിദ്യാര്‍ത്ഥി മരിച്ചു

തമിഴ്നാട്ടില്‍ ആശുപത്രിയിലുണ്ടായ സംഘര്‍ഷത്തിനിടെ അക്രമികള്‍ വനിതാ ഹെഡ് കോണ്‍സ്റ്റബിളിനെ തള്ളിയിട്ടു കൊന്നു

സ്റ്റേഷന്റെ പടിയാണോ ചുരുളി പാലമാണോ കടന്നത് എന്നറിയാൻ സമയമെടുത്തു ; കര്‍ക്കടക വാവിന് വന്നിട്ട് പോയ മുതുമുത്തച്ഛന്‍മാര് വരെ വന്ന് തുമ്മീട്ട് പോയി

സംഗീത ബാര്‍ ആന്‍ഡ് റസ്റ്റോറന്റ്” എന്ന ബഹുഭാഷാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

കൊച്ചിയെ ആവേശത്തിലാക്കി രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ചിത്രം ‘ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ്

‘ എന്റെ മോന്‍ നിരപരാധി , തെറ്റായതൊന്നും ചെയ്യില്ല ‘ ; സൗദിയിൽ വധശിക്ഷക്കിരയായ അബൂട്ടിയുടെ മാതാവ് ഷാഹിദ

പ്രേക്ഷകരിൽ ആകാംഷയും ഉദ്വേഗവുമുണർത്തി “ദി തേർഡ് മർഡർ” ചിത്രത്തിന്റെ ട്രയ്ലർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.