Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ദേശീയപാതകളുടെ പദ്ധതി വിവരങ്ങൾ അടങ്ങിയ ക്യുആർ കോഡ് വരുന്നു; യാത്രക്കാർക്ക് ‘പരാതി’ പങ്കുവെക്കാം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2025, 04:05 pm IST
inNews, India

ന്യൂദൽഹി: സുതാര്യത വർധിപ്പിക്കാനും ദേശീയപാത ഉപയോക്താക്കളുടെ യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് ദേശീയപാതകളിൽ ‘ക്വിക്ക് റെസ്‌പോൺസ് (ക്യുആർ) കോഡ്’ അടങ്ങിയ പദ്ധതിവിവര സൂചനാ ബോർഡുകൾ ദേശീയപാത അതോറിറ്റി സ്ഥാപിക്കും. ദേശീയപാതയിലെ യാത്രക്കാർക്ക് പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങളും അടിയന്തര സഹായത്തിന് ഹെൽപ്പ്‌ലൈൻ നമ്പറുകളും ഇതുവഴി ലഭ്യമാകും.

ദേശീയപാത നമ്പർ, ഹൈവേയുടെ ദൂരസൂചിക, പദ്ധതിയുടെ ദൈർഘ്യം, നിർമാണ/പരിപാലന കാലയളവുകൾ എന്നീ വിവരങ്ങൾക്കു പുറമെ ഹൈവേ പട്രോളിങ്, ടോൾ മാനേജർ, പ്രോജക്ട് മാനേജർ, റെസിഡന്റ് എഞ്ചിനീയർ എന്നിവരെ ബന്ധപ്പെടേണ്ട നമ്പറുകളും അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പറായ 1033, എൻഎച്ച്എഐ ഫീൽഡ് ഓഫീസ് നമ്പർ എന്നിവയും ലംബമായി സ്ഥാപിക്കുന്ന ഈ ക്യുആർ കോഡ് സൂചനാ ബോർഡുകളിൽ നൽകും. കൂടാതെ സമീപത്തെ ആശുപത്രികൾ, പെട്രോൾ പമ്പുകൾ, ശൗചാലയങ്ങൾ, പൊലീസ് സ്‌റ്റേഷനുകൾ, റെസ്‌റ്റോറന്റുകൾ, ടോൾ പ്ലാസ, ട്രക്കുകൾ നിർത്തിയിടുന്ന സ്ഥലം, പഞ്ചർ കടകൾ, വാഹനങ്ങളുടെ സർവീസ് സ്‌റ്റേഷനുകൾ/ഇചാർജിംഗ് സ്‌റ്റേഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ സംബന്ധിച്ച വിവരങ്ങളും ബോർഡിൽ നൽകും.

ദേശീയപാത ഉപയോക്താക്കളുടെ സൗകര്യത്തിനായി വഴിയോര സൗകര്യങ്ങൾ, വിശ്രമ സ്ഥലങ്ങൾ, ടോൾ പ്ലാസകൾ, ട്രക്ക് നിർത്തിയിടുന്ന സ്ഥലങ്ങൾ, ദേശീയപാത തുടങ്ങുന്നതോ അവസാനിക്കുന്നതോ ആയ സ്ഥലങ്ങൾ, മറ്റ് സൂചനാബോർഡുകൾ എന്നിവയുടെ സമീപത്ത് എളുപ്പം കാണുന്ന തരത്തിലാണ് ക്യൂആർ കോഡുകളടങ്ങിയ സൂചനബോർഡുകൾ സ്ഥാപിക്കുന്നത്.

ദേശീയപാതകളെക്കുറിച്ച് പ്രത്യേക വിവരങ്ങൾ നൽകുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും പുറമെ അടിയന്തര സഹായ വിവരങ്ങളും പ്രാദേശിക വിവരങ്ങളും എളുപ്പം ലഭ്യമാക്കി റോഡ് സുരക്ഷ വർധിപ്പിക്കാനും ക്യുആർ കോഡ് സൂചനാ ബോർഡുകൾ സഹായിക്കും. ഒപ്പം രാജ്യത്തെ ദേശീയപാതകളെക്കുറിച്ച് ഉപയോക്താക്കളുടെ അനുഭവവും അവബോധവും മെച്ചപ്പെടുത്തുന്നതിൽ ഇവ വലിയ പങ്കുവഹിക്കും.

Tags: NHAI#QRCOde#Signborads
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദേശീയപാത: പ്രോജക്ട് ഓഫീസറെ സിബിഐ അറസ്റ്റ് ചെയ്തു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

റിയാസിന് ഓർമ്മയില്ലേ, 2016 ൽ ദേശീയപാതയ്‌ക്കെതിരേ സമരം ചെയ്തതാരാണ്: എം.ടി. രമേശ്

News

അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് ഇങ്ങനെയാണ്; ദേശീയപാതയുമായി ഒരു ബന്ധവുമില്ല…

News

റോഡുനിർമ്മാണം: ദേശീയ പാത അതോറിറ്റി ലോക ഗിന്നസ് ബുക്കിലേക്ക്

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.