Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ഗുളികന്‍ കയറിയതാണോ?കാന്താര കണ്ടിറങ്ങിയ പ്രേക്ഷകന്റെ പ്രകടനം;’ഋഷഭ് ഷെട്ടിയ്‌ക്ക് കൊടുത്തില്ലേലും ഇങ്ങേര്‍ക്കൊരു ദേശീയ അവാര്‍ഡ് കൊടുക്കണേ.(വീഡിയോ )

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2025, 02:53 pm IST
in Entertainment

സിനിമാ ലോകം ആവേശത്തോടെ കാത്തിരുന്ന കാന്താര ചാപ്റ്റര്‍ 1 തിയേറ്ററുകളിലെത്തി. ആദ്യ ഭാഗം നേടിയതിനേക്കാള്‍ വലിയ വിജയമായിരിക്കും രണ്ടാം ഭാഗം എന്നാണ് ആദ്യ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. സോഷ്യല്‍ മീഡിയയിലെങ്ങും കാന്താര ചാപ്റ്റര്‍ 1 നെക്കുറിച്ചുള്ള ചര്‍ച്ചകളാണ്. തിയേറ്ററില്‍ നിന്നു തന്നെ കാണേണ്ട സിനിമയാണ് കാന്തര ചാപ്റ്റര്‍ 1 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

സിനിമകളുടെ റിലീസ് തിയേറ്ററുകളില്‍, സ്‌ക്രീനിന് പുറത്തും ചില അവതാരങ്ങള്‍ പിറവിയെടുക്കുന്നതും അത് പിന്നീടൊരു കള്‍ട്ടായി മാറുന്നതും മലയാളത്തില്‍ കണ്ടിട്ടുണ്ട്. ആറാട്ടണ്ണന്‍ മുതല്‍ അലിന്‍ ജോസ് പെരേര വരെയുള്ള സോഷ്യല്‍ മീഡിയ താരങ്ങളുടെ പിറവി ഉദാരഹണങ്ങളായി മുമ്പിലുണ്ട്. ഇപ്പോഴിതാ കന്നഡയില്‍ നിന്നും അതുപോലൊരു അവതാര പിറവിയുണ്ടായിരിക്കുകയാണ്.

ബെംഗളൂരുവിലെ തിയേറ്ററില്‍ നിന്നും കാന്താര ചാപ്റ്റര്‍ 1 കണ്ടിറങ്ങിയൊരു പ്രേക്ഷകന്റെ പ്രകടനമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സിനിമ കണ്ട് ആവേശം തലയ്‌ക്ക് പിടിച്ചതാണോ അതോ മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയാണോ ഈ പ്രകടനം എന്നാണ് ചിലര്‍ ചോദിക്കുന്നത്. എന്നാല്‍ അതൊന്നുമല്ല, ഗുളികള്‍ കയറിയതാണെന്നും ചിലര്‍ പറയുന്നു. കാന്താര ചാപ്റ്റര്‍ 1 ന് ഋഷഭ് ഷെട്ടിയ്‌ക്ക് വീണ്ടുമൊരു ദേശീയ അവാര്‍ഡ് കൊടുത്തില്ലെങ്കിലും ഇങ്ങേര്‍ക്ക് കൊടുക്കണമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

അതേസമയം, പ്രതീക്ഷയ്‌ക്ക് മുകളിലാണ് കാന്താര ചാപ്റ്റര്‍ 1 എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ഉയര്‍ന്ന സിനിമയുടെ കളക്ഷന്‍ 1000 കോടി കടക്കുമെന്ന് ഉറപ്പിക്കാമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. ആദ്യ ഫ്രെയിം മുതല്‍ അവസാന ഫ്രെയിം വരെ ഋഷഭ് ഷെട്ടി മാജിക് സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. വീണ്ടുമൊരു ദേശീയ അവാര്‍ഡ് അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് എത്തുമെന്നും ചിലര്‍ പറയുന്നു. നായിക രുക്മണി വസന്തിന്റെ പ്രകടനവും കയ്യടി നേടുന്നുണ്ട്.

https://janmabhumi.in/wp-content/uploads/2025/10/5h9hnab-lbd07k9.mp4

 

ഇന്ത്യന്‍ സിനിമ ഇതുവരെ കാണാത്ത വിഷ്വല്‍ മാജിക് ആണ് ക്ലൈമാക്‌സ് രംഗങ്ങളിലെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. അവസാന പത്ത് മിനുറ്റില്‍ സിനിമ കാഴ്ചക്കാരെ വേറൊരു ലോകത്തേക്ക് കൊണ്ടു പോവുകയാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ലോകനാഥിന്റെ സംഗീതവും അരവിന്ദ് കശ്യപിന്റെ ഛായാഗ്രഹണവുമെല്ലാം കയ്യടി നേടുന്നുണ്ട്.

 

Tags: Rishab Shettykanthara2
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഋഷഭ് ഷെട്ടി ബിജെപിയിലേയ്‌ക്കോ ? തെരഞ്ഞെടുപ്പ് ഫലം വരാൻ മണിക്കൂറുകൾ മാത്രം , അമിത് ഷായെ കാണാനെത്തി ഋഷഭ് ഷെട്ടി

India

കാന്താരയിലെ ദൈവക്കോലത്തെ അവഹേളിച്ച സംഭവം : നിരുപാധികം മാപ്പുപറയാൻ തയ്യാറെന്ന് രൺവീർ സിങ് കോടതിയിൽ

Entertainment

പ്രശാന്ത് വർമ്മ- റിഷഭ് ഷെട്ടി ചിത്രം “ജയ് ഹനുമാൻ” പൂജ ആരംഭിച്ചു

Entertainment

ഭീമനാകാൻ ഋഷബ് ഷെട്ടി : എംടി യുടെ രണ്ടാമൂഴം നടൻ തന്നെ സംവിധാനം ചെയ്യും .പ്രഖ്യാപനം ഉടൻ

Entertainment

റിയാലിറ്റി ഷോയിൽ നിന്ന് ലഭിച്ച 12 ലക്ഷം ദൈവഭക്തരുടെ ഉന്നമനത്തിനായി ; ഋഷഭ് ഷെട്ടി

പുതിയ വാര്‍ത്തകള്‍

നഗ്നയായി വിഗ്രഹവുമായി ക്ഷേത്രക്കുളത്തില്‍ ചാടി മരിച്ച തേജസ്വിനി അമ്മയ്‌ക്കൊപ്പം താമസിച്ചിരുന്നത് ഒരു ലക്ഷം മാസവാടകയുള്ള വീട്ടില്‍

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് മുസ്ലിങ്ങളെ സന്തോഷിപ്പിക്കാന്‍ പറഞ്ഞ വിടുവായത്തം; നെതന്യാഹു വരുമെന്നായതോടെ സൊഹ്റാന്‍ മംദാനി പരുങ്ങുന്നു

എന്തിനാണ് പേരിനൊരു മറ? മോദി വിരുദ്ധ നേതാക്കള്‍ എന്തിനാണ് പേരുകള്‍ക്കുള്ളില്‍ ചിലത് മറച്ചുവെയ്‌ക്കുന്നത്?

രാഹുല്‍ ഗാന്ധിയുടെ കൂടെയുള്ള ഈ സ്ത്രീയും കുട്ടിയും ആരാണ്? രാഹുല്‍ ഗാന്ധിയുടെ യൂറോപ്പ് യാത്രയെക്കുറിച്ച് ചോദ്യമുയരുന്നു

ആരും ഗോളടിക്കാതെ 90 മിനിറ്റ്, എക്സ്ട്രാ ടൈമിലേക്ക് കടന്ന് അര്‍ജന്‍റീന-സ്പെയിന്‍ ഫൈനല്‍

വിപണിയില്‍ കല്യാണ്‍ ജൂവലേഴ്സ് ഓഹരി കുതിക്കുന്നു ; കമ്പനിയുടെ വിപണി മൂല്യം 49,000 കോടിയിലേറെയായി.

നിസര്‍ഗ്ഗ മഹാരാജ് (ഇടത്ത്) സായിബാബ (നടുവില്‍)

മുന്‍കാല നക്സലൈറ്റായ ഫിലിപ്പ് എം പ്രസാദിനെ മഹാസന്യാസിമാരായ നിസ്സര്‍ഗ്ഗ മഹാരാജും സത്യസായിബാബയും പഠിപ്പിച്ചത് എന്താണ്?

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അതിർത്തി സുരക്ഷയ്‌ക്ക് പുതിയൊരു ഉത്തേജനം ; സിലിഗുരിയിൽ അത്യാധുനിക ബിഎസ്എഫ് പദ്ധതികൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

ഒരു വ്യവസായ മന്ത്രിയും ചെയ്യാന്‍ പാടില്ലാത്തത് ചെയ്ത് കുഞ്ഞാലിക്കുട്ടി…ടാറ്റ ഗ്രൂപ്പുമായുള്ള ചര്‍ച്ചയുടെ ഫോട്ടോ പ്രസിദ്ധീകരിച്ചത് വലിയ തെറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.