Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

കേരള സൂപ്പര്‍ ലീഗ്: കിരീടം നിലനിര്‍ത്താന്‍ കാലിക്കറ്റ്

സ്‌പോര്‍ട്‌സ് ലേഖകന്‍byസ്‌പോര്‍ട്‌സ് ലേഖകന്‍
Sep 30, 2025, 01:34 pm IST
inFootball

കോഴിക്കോട്: ഒരു ചാമ്പ്യന്‍ഷിപ്പില്‍ കിരീടം നേടുക എന്നതിനേക്കാള്‍ ബുദ്ധിമുട്ടാണ് അടുത്ത സീസണില്‍ അത് നിലനിര്‍ത്തുക എന്നത്. അത്തരമൊരു സാഹചര്യത്തിലാണ് കേരള സൂപ്പര്‍ ലീഗില്‍ കാലിക്കറ്റ് എഫ്‌സി ഇത്തവണ ഇറങ്ങുന്നത്. കാരണം കെഎസ്എല്ലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഉദ്ഘാടന സീസണില്‍ ചാമ്പ്യന്മാരായത് കാലിക്കറ്റ് എഫ്‌സിയാണ്. കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്തുക എന്നതാണ് അവര്‍ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ ദിവസം കോഴിക്കോട് കടപ്പുറത്ത് നടന്ന ചടങ്ങില്‍ അവര്‍ ഈ വര്‍ഷത്തേക്കുള്ള ടീമിനെ അവതരിപ്പിച്ചു.

ഒക്ടോബര്‍ രണ്ടിന് രണ്ടാം സീസണിന്റെ ഉദ്ഘാടന മത്സരത്തില്‍ കഴിഞ്ഞ സീസണില്‍ ഫൈനലില്‍ തോല്‍പ്പിച്ച ഫോഴ്‌സ കൊച്ചിയുമായാണ് കാലിക്കറ്റ് എഫ്‌സിയുടെ ആദ്യ മത്സരം. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലാണ് മത്സരം.
കഴിഞ്ഞ സീസണില്‍ ടീമിനൊപ്പമുണ്ടായിരുന്ന വിദേശ താരങ്ങളില്‍ ഘാനക്കാരന്‍ റിച്ചാര്‍ഡ് ഒസെയ് അഗയേമാങിനെ ഈ സീസണില്‍ അവര്‍ നിലനിര്‍ത്തി. കൂടാതെ ഗോള്‍കീപ്പര്‍ അമന്‍കുമാര്‍ സാഹ്നി, മുഹമ്മദ് നിയാസ്, പ്രതിരോധത്തില്‍ എം. മനോജ്കുമാര്‍, മുഹമ്മദ് സലിം, മുഹമ്മദ് അസ്ലം, മധ്യനിരയില്‍ മുഹമ്മദ് അര്‍ഷഫ് എന്നിവരെയാണ് ടീമില്‍ നിലനിര്‍ത്തിയത്.

പ്രതിരോധത്തില്‍ അര്‍ജന്റീനക്കാരനായ അലക്‌സിസ് ഗാസ്റ്റണ്‍ സോസ, ഘാനക്കാരന്‍ റിച്ചാര്‍ഡ് ഒസെയ് അഗയേമാങ്, മധ്യനിരയില്‍ അര്‍ജന്റീനക്കാരായ ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്ലൂറി, നഹുവല്‍ ജോനാഥന്‍ പെരേര, ബ്രസീലിയന്‍ താരം യൂറി ഡി ഒളിവേര മുന്നേറ്റത്തില്‍ പരാഗ്വെയില്‍ നിന്നുള്ള എന്‍ റിക് ഹാവിയര്‍ ബോര്‍ഹ അറൗഹോ, കൊളംബിയക്കാരന്‍ സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി എന്നിവരാണ് ടീമിലെ വിദേശ താരങ്ങള്‍.

അന്താരാഷ്‌ട്ര പ്രശസ്തനായ അര്‍ജന്റീനിയന്‍ കോച്ച് എവര്‍ ഡിമാല്‍ഡെയാണ് ടീമിന്റെ മുഖ്യ പരിശീലകന്‍. സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ മുന്‍ പരിശീലകനായിരുന്ന ബിബി തോമസ് മുട്ടത്ത് സഹപരിശീലകനായും ടീമിനൊപ്പമുണ്ട്.

ടീം: ഗോള്‍കീപ്പര്‍മാര്‍: അമന്‍ കുമാര്‍ സാഹ്നി, മുഹമ്മദ് നിയാസ്. കെ, ഷാരോണ്‍. പി, ഹജ്മല്‍ സക്കീര്‍. പ്രതിരോധം: റിച്ചാര്‍ഡ് ഒസെയ് അഗയേമാങ്, അലകസിസ് ഗാസ്റ്റണ്‍ സോസ, അജയ് അലക്‌സസ്, മനോജ്. എം, ഷബാസ് അഹമ്മദ്. എം, മുഹമ്മദ് സലീം. യു, മുഹമ്മദ് അസ്ലം. പി, സാച്ചു സിബി, ജഗനാഥ് ജയന്‍. മധ്യനിര: ഫെഡറിക്കോ ഹെര്‍മന്‍ ബോസോ ഫ്ലൂറി, നഹുവല്‍ ജോനാഥന്‍ പെരേര, യൂറി ഡി ഒളിവേര, മുഹമ്മദ് അര്‍ഷഫ്, മുഹമ്മദ് ആസിഫ് ഖാന്‍, ക്രിസ്റ്റി ഡേവിസ്, അരുണ്‍ കുമാര്‍. ഡി, വിശാഖ് മോഹനന്‍. മുന്നേറ്റനിര: എന്‍ റിക് ഹാവിയര്‍ ബോര്‍ഹ അറൗഹോ, സെബാസ്റ്റ്യന്‍ റിങ്കണ്‍ ലുസിമി, മുഹമ്മദ് ആഷിഖ്. കെ, മുഹമ്മദ് റോഷല്‍. പി.പി.

Tags: Kerala Super LeagueCalicut FC
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍
Football

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

സൂപ്പര്‍ ലീഗ് കേരള: ജെറാര്‍ഡ് വാരിയേഴ്സില്‍

Football

കേരള പ്രീമിയര്‍ ലീഗ് (കെപിഎല്‍): കാലിക്കറ്റ് എഫ്‌സി ഫൈനലില്‍

പുതിയ വാര്‍ത്തകള്‍

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

ബംഗാളിൽ മുസ്ലീം ഭൂരിപക്ഷ സീറ്റുകളിൽ വിജയിച്ച് ബിജെപി : പുതുച്ചേരിയിലും എൻഡിഎ സ്ഥാനാർത്ഥിക്ക് വിജയം: ന്യൂനപക്ഷ സമൂഹം ഒപ്പമുണ്ടെന്ന് സുവേന്ദു അധികാരി

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.