Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കരൂർ റാലി ദുരന്തം : വിജയ്‌ക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനൊരുങ്ങുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2025, 05:41 am IST
inIndia

കരൂർ : തമിഴക വെട്രി കഴകം (ടിവികെ) സംഘടിപ്പിച്ച റാലിയിൽ ഉണ്ടായ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നതിനിടെ, സംഘാടകരും വിജയ്‌യും നേരിട്ട് നിയമപരമായ ഉത്തരവാദിത്തത്തിന് വിധേയരാകുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്.

പാർട്ടി പൊലീസിന് നൽകിയ അപേക്ഷയിൽ, യോഗത്തിൽ 10,000 പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥലത്തെത്തിയത് 2 ലക്ഷത്തോളം ആളുകളാണ്. കൂടാതെ, യോഗ വേദി പരമാവധി 60,000 പേർക്കു മാത്രമേ ഉൾക്കൊള്ളാവൂ എന്ന എൻജിനീയറുടെ റിപ്പോർട്ടും അവഗണിക്കപ്പെട്ടു. അരലക്ഷം പേർക്ക് മാത്രമേ സുരക്ഷിതമായി ഉൾക്കൊള്ളാവുന്ന സ്ഥലത്ത് നാലിരട്ടി ആളുകളെ നിറച്ചത് തന്നെ ദുരന്തത്തിനുള്ള മുഖ്യ കാരണം എന്നു പൊലീസ് വിലയിരുത്തുന്നു.

പ്രഖ്യാപിച്ച സമയത്തേക്കാൾ മണിക്കൂറുകൾ വൈകിയാണ് വിജയ് എത്തിയത്. ഇതോടെ കരൂർ പട്ടണം മുഴുവൻ സ്തംഭിക്കുകയും, മണിക്കൂറുകളോളം കത്തുന്ന വെയിലിൽ ജനങ്ങളെ കാത്തുനിർത്തുകയും ചെയ്തു. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ പാർട്ടിയും നേതാക്കളും ഗുരുതരമായ വീഴ്ച വരുത്തിയതായി പൊലീസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.

റാലി വേദിയിലെ സുരക്ഷാ ക്രമീകരണങ്ങളിലും സംവിധാനങ്ങളിലും ഗുരുതരമായ വീഴ്ചകളുണ്ടായെന്ന് ആരോപണം ശക്തമാണ്. നിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടം ട്രാൻസ്ഫോർമറുകളിലും മരങ്ങളിലും കെട്ടിടങ്ങളിലുമൊക്കെ കയറിയിരുന്നു. അനുമതിയില്ലാത്ത കുട്ടികളും പ്രായമായവരും സമ്മേളന വേദിയിൽ എത്തിയതോടെ സാഹചര്യം കൂടുതൽ വഷളായി.

സംഭവത്തെ തുടർന്ന് പ്രസംഗം പൂർത്തിയാക്കാതെ വിജയ് കാരവാനിലേക്ക് മടങ്ങി ചെന്നൈയിലേക്ക് തിരിച്ചെത്തി. വിജയ്‌യുടെ വസതിക്ക് മുന്നിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാൽ, സുരക്ഷാ വീഴ്ചകളിൽ പാർട്ടി നേതൃത്വത്തിനും വിജയ്‌ക്കും നേരിട്ട് ഉത്തരവാദിത്തമുണ്ടെന്ന നിലപാടാണ് പൊലീസ് എടുത്തിരിക്കുന്നത്. അതിനാൽ വിജയ്‌ക്കെതിരെ നിയമനടപടികൾ ആരംഭിക്കാൻ സാധ്യതയുണ്ട്.

മുൻ സമ്മേളനങ്ങളിലും സുരക്ഷാ ക്രമീകരണങ്ങൾ പാലിക്കാത്ത സംഭവങ്ങൾ ആവർത്തിച്ചതായി റിപ്പോർട്ടുകളുണ്ട്. വിക്രവാണ്ടിയിലെ ആദ്യ സമ്മേളനത്തിൽ വെള്ളവും ഭക്ഷണവും പോലും ലഭിക്കാതെ നിരവധി പേർ ബുദ്ധിമുട്ടിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ അനുമതിയില്ലാതെ നടത്തിയ വിജയ്‌യുടെ റോഡ് ഷോ നഗരത്തെ സ്തംഭിപ്പിക്കുകയും, നാഗപട്ടണത്ത് പ്രവർത്തകർ തള്ളിക്കയറിയപ്പോൾ വിവാഹ മണ്ഡപത്തിന്റെ മതിൽ തകർന്നു വീഴുകയും ചെയ്തിരുന്നു.

കരൂരിലെ ദുരന്തം ഇതിന്റെ പരമാവധി രൂപമാണ്. ഇത്തരം ആവർത്തിച്ച സുരക്ഷാ വീഴ്ചകൾ വിജയ്‌ക്കെതിരായ കേസിന് അടിസ്ഥാനം നൽകുന്നുവെന്നാണ് വിലയിരുത്തൽ.

മരണ സംഖ്യ ഉയരുന്ന സാഹചര്യത്തിൽ പ്രതികരിച്ച് പ്രസിഡന്റ് വിജയ്. എക്സിലൂടെയാണ് വിജയ്യുടെ പ്രതികരണം. ‘എന്റെ ഹൃദയം തകർന്നിരിക്കുന്നു; അസഹനീയമായ വേദനയിലും ദുഃഖത്തിലും ആണ് ഞാൻ. കരൂരിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.’ എന്നാണ് വിജയ് പ്രതികരിച്ചത്.

Tags: #VijayCampaign
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോണ്‍ഗ്രസുമായി ടിവികെ അടുക്കുന്നോ? കോണ്‍ഗ്രസ് നേതാവ് പ്രവീണ്‍ ചക്രവര്‍ത്തിയുമായി കൂടിക്കാഴ്‌ച്ച നടത്തി ടിവികെ നേതാവ് വിജയ്

India

രണ്ട് ദിവസത്തേക്ക് പാർട്ടി പരിപാടികൾ റദ്ദാക്കി തമിഴ്നാട് ബിജെപി ഘടകം ; ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ ഒന്നിച്ച് നിൽക്കണമെന്ന് തമിഴിസൈ സൗന്ദരരാജൻ

India

കരൂർ ദുരന്തം: അനുമതി 10,000 പേർക്ക് , എത്തിയത്‌ 2 ലക്ഷം; അപകടകാരണം നിയന്ത്രണം നഷ്ടപ്പെട്ട ജനക്കൂട്ടം

India

തമിഴഗ വെട്രി കഴകം നേതാവ് നടന്‍ വിജയ് പങ്കെടുത്ത റാലിയില്‍ തിരക്കില്‍ പെട്ട് 39 പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.