Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

ഭാരതത്തിലെ ആദ്യ സംയോജിത അർബുദ ഗവേഷണ പരിചരണ കേന്ദ്രത്തിന് ഗോവയിൽ തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2025, 10:00 pm IST
inNews, India, Health

പനാജി: സംയോജിത വൈദ്യശാസ്ത്രത്തിലൂടെ അർബുദ പരിചരണത്തിൽ മാറ്റം കൊണ്ടുവരുന്നതിനുള്ള സുപ്രധാന ചുവടുവെപ്പിന്റെ ഭാഗമായി പത്താമത് ദേശീയ ആയുർവേദ ദിനത്തോടനുബന്ധിച്ച് കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഗോവ ധർഗലിലെ അഖിലേന്ത്യാ ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഐഐഎ) സംയോജിത അർബുദ ഗവേഷണ പരിചരണ കേന്ദ്രം (ഐഒആർസിസി) ഉദ്ഘാടനം ചെയ്തു. പരമ്പരാഗത – ആധുനിക വൈദ്യശാസ്ത്ര സമ്പ്രദായങ്ങളെ സംയോജിപ്പിച്ച് രോഗി-കേന്ദ്രീകൃതമായും തെളിവുകളുടെ അടിസ്ഥാനത്തിലും അർബുദ ചികിത്സ നൽകാൻ രൂപകല്പന ചെയ്ത രാജ്യത്തെ ഇത്തരത്തിലെ ആദ്യ സ്ഥാപനമാണിത്.

 

ആയുർവേദം, യോഗ, ഫിസിയോതെറാപ്പി, ഡയറ്റ് തെറാപ്പി, പഞ്ചകർമ, ആധുനിക അർബുദ ചികിത്സ എന്നിവയെ ഒരു കുടക്കീഴിൽ സംയോജിപ്പിക്കുന്ന രാജ്യത്തെ ആദ്യ ബഹുതല കേന്ദ്രങ്ങളിലൊന്നാണ് ഐഒആർസിസി. സമഗ്ര പുനരധിവാസ സേവനങ്ങളിലൂടെ അർബുദ രോഗികളെ പിന്തുണയ്‌ക്കുന്നതിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് രോഗി-കേന്ദ്രീകൃത സമ്പൂർണ പരിചരണം നൽകാനാണ് കേന്ദ്രം രൂപകല്പന ചെയ്തിരിക്കുന്നത്.

ആരോഗ്യ പരിചരണരംഗത്തെ നൂതനാശയങ്ങൾക്ക് ഉത്തേജകമായി ആയുഷ്

ആയുഷ് മന്ത്രാലയത്തിന്റെ വിശാല കാഴ്ചപ്പാട് കേന്ദ്രമന്ത്രി പ്രതാപ്റാവു ജാദവ് എടുത്തുപറഞ്ഞു:

‘പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളെ ആധുനിക വൈദ്യശാസ്ത്രവുമായി സംയോജിപ്പിക്കുന്ന മികവിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ ആയുഷ് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണ്. പരമ്പരാഗത അർബുദ ചികിത്സയ്‌ക്ക് പൂരകമായി തെളിവുകളുടെ അടിസ്ഥാനത്തിൽ സമഗ്ര പുനരധിവാസം നൽകുന്ന സംയോജിത അർബുദ ഗവേഷണ പരിചരണ കേന്ദ്രം ഇതിനുദാഹരണമാണ്. ഇത് രോഗികളുടെ ജീവിതനിലവാരവും മാനസിക-സാമൂഹ്യ ക്ഷേമവും മെച്ചപ്പെടുത്തുന്നു.’

ഈ കാഴ്ചപ്പാട് ആവർത്തിച്ച മന്ത്രി ശ്രീപദ് യശോ നായിക് കൂട്ടിച്ചേർത്തു:

‘ഗോവയിലെ എഐഐഎയിൽ സ്വീകരിച്ച ഈ നൂതന മാതൃക സങ്കീർണ ആരോഗ്യ വെല്ലുവിളികളിലൂടെ കടന്നുപോകുന്ന അനേകം കുടുംബങ്ങൾക്ക് പുതിയ പ്രതീക്ഷ നൽകുന്നു. അർബുദത്തിന് മാത്രമല്ല, നാഡീസംബന്ധവും വളർച്ചാസംബന്ധവുമായ വൈകല്യങ്ങൾ കൈകാര്യം ചെയ്യുന്നതിലും ഇത്തരം പുനരധിവാസ സേവനങ്ങൾ സുപ്രധാന പങ്കുവഹിക്കുന്നു.’

ദേശീയ ആരോഗ്യ സംയോജനത്തിലേക്ക് ഒരു ചുവട്
പരമ്പരാഗത സമ്പ്രദായങ്ങളുടെ അറിവിനെ ആധുനിക വൈദ്യശാസ്ത്രത്തിന്റെ കൃത്യതയുമായി സംയോജിപ്പിച്ച് രാജ്യത്തെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്തുന്നതിലെ ഈ സുപ്രധാന ചുവടുവെയ്‌പ്പ് രാജ്യത്തുടനീളം മാതൃകയാക്കാവുന്ന രീതിയാണ് മുന്നോട്ടുവെയ്‌ക്കുന്നത്.

Tags: Goa#CancerTratment#Sreepadaik#AyushMinistry
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

India

ക്രിസ്ത്യാനിയെങ്കിലും ബിജെപിയിലേക്ക് മാറിയ റോഡ്രിഗസ് എന്ന ഗോവന്‍ ജേണലിസ്റ്റ് പറയുന്നു: “ഇന്ത്യയുടെ പുനരുജ്ജീവനത്തെ ഭാരതമായി ഞാൻ കാണുന്നു”

News

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

News

ഗോവ പനാജി കോർപ്പറേഷനിലും ബിജെപിക്ക് വൻ വിജയം, 30 വാർഡിൽ 26 എണ്ണത്തിൽ വിജയം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.