Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആർഎസ്എസ് പ്രവർത്തകരെ തലശേരി കോടതി വെറുതെ വിട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2025, 01:25 pm IST
in Kerala, News

തലശേരി: സിപിഎം പ്രവർത്തകനായ
മാനന്തേരി ചൂണ്ടയിൽ വാഴയിൽ ഹൗസിൽ ഗോപാലന്റെ മകൻ ഒണിയൻ പ്രേമനെ (45) കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജ് കെ.ടി. നിസാർ അഹമ്മദ് 9 ബിജെപി ആർഎസ്എസ് പ്രവർത്തകരെ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടു. കേസിൽ ആകെ പത്ത് പ്രതികളാണ് ഉണ്ടായിരുന്നത്.കേസിലെ രണ്ടാം പ്രതിയായ എ.ബി.വി.പി. നേതാവ് ശ്യാമപ്രസാദിനെ 2015 ജനുവരി 19 ന് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവർത്തകർ കൊലപ്പെടുത്തിയിരുന്നു.

2005 ഫെബ്രു 25 ന് രാത്രി 9:10 ന് മാനന്തേരി ചിറ്റാരിപ്പറമ്പ് ടൗണിലെ പീതാംബരൻ ടീ ഷോപ്പിനു മുന്നിൽ റോഡിൽ നിൽക്കുകയായിരുന്ന പ്രേമനെ
രാഷ്‌ട്രീയ വിരോധം വെച്ച് ബി.ജെ.പി, ആർ.എസ്.എസ്. പ്രവർത്തകരായ പത്തോളം പേർ ഗൂഢാലോചന നടത്തി കാറിലും ബൈക്കിലും വന്ന് ഇരുകാലുകൾ വെട്ടിപരിക്കേൽപ്പിക്കുകയും തുടർന്ന് കൂത്തുപറമ്പ് സഹകരണ ആശുപത്രിയിലും തലശ്ശേരി സഹകരണ ആശുപത്രിയിലും പ്രവേശിപ്പിക്കപ്പെട്ട പ്രേമൻ പിറ്റേന്ന് രാവിലെ 7 മണിയോടെ തലശ്ശേരി കോ-ഓപ്പറേറ്റീവ് ആശുപത്രിയിൽ വച്ച് മരണപ്പെടുകയായിരുന്നു എന്നാണ് പ്രൊസിക്യൂഷൻ കേസ്സ്.

കേസിൽ ബിജെപി ആർഎസ്എസ് പ്രവർത്തകരായ 10 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഈ കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്‌ത ഉടനെ യു.എ.പി.എ. വകുപ്പുകൾ കൂടി ചേർത്തായിരുന്നു അന്വേഷണം നടത്തിയിരുന്നതെങ്കിലും അന്വേഷണത്തിന്റെ അന്തിമഘട്ടത്തിൽ യു.എ.പി.എ. വകുപ്പ് നിലനിൽക്കില്ലെന്ന് കണ്ട് കുറ്റപത്രത്തിൽ നിന്നും ഒഴിവാക്കുകയായിരുന്നു.

കേസിലെ എഫ്ഐആർ പ്രകാരം പേരുപറഞ്ഞ ഏഴു പ്രതികളിൽ ആറ് പ്രതികളും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ല എന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡി. വൈ.എസ്‌.പി.വി വിശ്വനാഥൻ പ്രതിപട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

സിപിഎം നേതാക്കൾ നൽകിയ ലിസ്റ്റ് പ്രകാരം സംഭവം നടന്നതിന്റ പിറ്റേന്ന് 14 മണിക്കൂറിനു ശേഷം രാവിലെ 11 മണിക്ക് സിപിഎം പ്രവർത്തകനായ ആലക്കാട് സജീവൻ എന്നയാളാണ് ഈ കേസിൽ പോലീസ് സ്റ്റേഷനിൽ പോയി പരാതി നൽകിയത്.

സിപിഎം പാർട്ടി നൽകിയ ലിസ്റ്റ് പ്രകാരമാണ് കേസിൽ പ്രതികളെ ചേർത്തിരിക്കുന്നത് സംഭവ സമയത്ത് സംഭവ സമയത്ത് ആക്ഷേപം ഉണ്ടായിരുന്നു. എഫ്ഐആറിൽ പേരുപറഞ്ഞ പ്രതികൾ ആരും തന്നെ സംഭവസ്ഥലത്തോ സമയത്തോ പരിസരത്തോ ഉണ്ടായിട്ടില്ല എന്ന് വ്യക്തമായതിനെ തുടർന്നാണ് ബിജെപി ആർഎസ്എസിന്റെ സ്ഥലത്തെ പ്രധാന പ്രവർത്തകരെയും ചുമതലയുള്ളവരെയും കേസിലേക്ക് പ്രതി പട്ടികയിൽ ചേർക്കുകയാണ് ഉണ്ടായത്.

 

കേസിൽ പ്രതിഭാഗത്തിന് വേണ്ടി അഡ്വ. പി. എസ്. ഈശ്വരൻ, അഡ്വ.പി.പ്രേമരാജൻ, അഡ്വ.ടി.സുനിൽകുമാർ, എന്നിവരാണ് ഹാജരായത്.
സ്പെഷൽ പ്രോസിക്യൂട്ടറായി അഡ്വ. വിനോദ് കുമാർ ചമ്പോള നാണ് ഹാജരായത്.

Tags: RSS#courtAquited#MurderCase#ThalasseryCourt
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബി.ജെ.പി നേരിട്ട് കേരളം ഭരിക്കുന്നതിന് സമാനമായ സാഹചര്യമാണ് സംസ്ഥാനത്ത് ;വി.ഡി സതീശനെതിരെ മുഹമ്മദ് റിയാസ്

Kerala

അയോദ്ധ്യ : അപകീര്‍ത്തികരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണം,പ്രാന്ത പ്രചാരക് ബൈഠക്ക് സമാപിച്ചു

Kerala

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

Kerala

ആഭ്യന്തരമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്കിൽ പ്രതികരണം; ആർഎസ്എസ് പ്രവർത്തകനെതിരെ കേസെടുത്ത് പോലീസ്

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

പുതിയ വാര്‍ത്തകള്‍

നാവിക സേനയ്ക്കുവേണ്ടി കൊച്ചി കപ്പല്‍ശാല നിര്‍മിക്കുന്ന അന്തര്‍വാഹിനി പ്രതിരോധ കപ്പലുകളിലൊന്ന് ഇന്നലെ കൊച്ചിയില്‍ നീറ്റിലിറക്കുന്നു

കേന്ദ്രത്തിന്റെ കപ്പല്‍ശാല പദ്ധതി ഇങ്ങനെ; കേരളത്തിന് അനുയോജ്യമല്ല

ഇറാൻ യുദ്ധത്തിനൊപ്പം പ്രകൃതിക്ഷോഭവും! കാട്ടുതീയും പ്രളയവും ഒരുമിച്ച് അമേരിക്കയിൽ കനത്ത നാശം വിതയ്‌ക്കുന്നു

ഫിഫ ലോകകപ്പ് 2026: ഫൈനലിന് വിസിലൂതാന്‍ വിന്‍സിച്ച്

ലോകകപ്പ് കിരീടം കൈമാറുന്നത് ട്രംപ്; വിജയിക്ക് ലഭിക്കുന്നത് 500 കോടി

ഫിഫ ലോകകപ്പ് 2026: ടിക്കറ്റെടുക്കാനുണ്ടേ….

നദിയ കൊമനേച്ചി പെര്‍ഫക്ട് 10: ഒളിമ്പിക്‌സ് ജിംനാസ്റ്റിക്‌സില്‍ ലോകം ഞെട്ടിയ പ്രകടനത്തിന് 50വയസ്

ജന്തർ മന്തറിൽ നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്ത്  ആശുപത്രിയിലേക്ക് നീക്കി പൊലീസ്

കായികരംഗത്തെ ഉത്തേജക മരുന്ന് ഉപയോഗം; ദേശീയ ആന്റി ഡോപ്പിങ് ആക്ട് ഭേദഗതി പ്രാബല്യത്തില്‍

ഓണത്തിരക്ക്; മൈസൂരുവില്‍നിന്ന് ബെംഗളൂരു വഴി കണ്ണൂരിലേക്ക് രണ്ടു സ്‌പെഷ്യല്‍ ട്രെയിനുകള്‍ കൂടി അനുവദിച്ചു

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് എംഡി എസ്. രാജശേഖരന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു. എ. ജയകുമാര്‍, അനൂപ് ആന്റണി, ജി. സുരേഷ് കുമാര്‍, ഡോ. കെ.ജി. സുരേഷ്, എം.കെ.ജി. പിള്ള, എം.ഡി. ജയപ്രകാശ്, ബാബു പണിക്കര്‍ തുടങ്ങിയവര്‍ സമീപം

ജനം ടിവി ദല്‍ഹി റീജണല്‍ ഓഫീസ് തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.