Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അസമിന്റെ വിഗ്രഹമായ ഗായകന്‍ സുബിന്‍ ഗാര്‍ഗ് മരിച്ചതെങ്ങിനെ? മരണത്തില്‍ രാഷ്‌ട്രീയം കലര്‍ത്താന്‍ ഗൂഢശക്തികള്‍, സത്യം തെളിയിക്കുമെന്ന് ഹിമന്ത

അസമിലെ ജനതയുടെ വിഗ്രഹം തന്നെയാണ് യുവ ഗായകന്‍ സുബിന്‍ ഗാര്‍ഗ്. സിംഗപ്പൂരില്‍ സംഗീത പരിപാടിക്ക് പോയ സുബിന്‍ ഗാര്‍ഗിനെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങി മരിച്ചു എന്നാണ് സിംഗപ്പൂരില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 11:35 pm IST
inIndia
അസം മുഖ്യമന്ത്രി ഹിമന്ത (ഇടത്ത്) ഗായകന്‍ സുബിന്‍ ഗാര്‍ഗ് (വലത്ത്)

അസം മുഖ്യമന്ത്രി ഹിമന്ത (ഇടത്ത്) ഗായകന്‍ സുബിന്‍ ഗാര്‍ഗ് (വലത്ത്)

ഗുവാഹത്തി: അസമിലെ ജനതയുടെ വിഗ്രഹം തന്നെയാണ് യുവ ഗായകന്‍ സുബിന്‍ ഗാര്‍ഗ്. സിംഗപ്പൂരില്‍ സംഗീത പരിപാടിക്ക് പോയ സുബിന്‍ ഗാര്‍ഗിനെ നീന്തല്‍ക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മുങ്ങി മരിച്ചു എന്നാണ് സിംഗപ്പൂരില്‍ നടത്തിയ പോസ്റ്റ് മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

ഇതിന് പിന്നില്‍ എന്തെങ്കിലും ആസൂത്രിതകൊലപാതകശ്രമമുണ്ടോ എന്നത് കണ്ടെത്താനാണ് അസം സര്‍ക്കാരിന്റെയും മുഖ്യമന്ത്രി ഹിമന്തയുടെയും ശ്രമം. കാരണം സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ ആരും മുതലെടുക്കരുതെന്ന നിര്‍ബന്ധം ഹിമന്തയ്‌ക്കുണ്ട്. അസമില്‍ ബംഗ്ലാദേശില്‍ നിന്നും വന്ന അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ നടന്നുവരികയാണ്. അതിനിടെയാണ് തലവേദനയായി സുബിന്‍ ഗാര്‍ഗിന്റെ മരണം കടന്നുവന്നത്.

ശരീരം കോച്ചിപ്പിടിക്കുന്ന സ്വഭാവം സുബിന്‍ ഗാര്‍ഗിനുണ്ടെന്ന് പറയുന്നു. അഞ്ച് തവണ അങ്ങിനെ സംഭവിച്ചതായും പറയുന്നു. സിംഗപ്പൂരില്‍ സ്വിമ്മിംഗ് പൂളില്‍ ഇറങ്ങിയപ്പോള്‍ കോച്ചിപ്പിടുത്തം വന്നതിനെ തുടര്‍ന്ന് നീന്തല്‍ക്കുളത്തില്‍ മുങ്ങിയതായിരിക്കുമോ? അതോ ആരെങ്കിലും മുക്കിയതോ? അസമിന്റെ പ്രിയഗായകനായതിനാല്‍ സമൂഹമാധ്യമങ്ങളില്‍ പല അഭ്യൂഹങ്ങളും പരക്കുന്നത് സ്വാഭാവികം. ഇതില്‍ ചിലര്‍ മാനേജരെ കുറ്റപ്പെടുത്തുന്നു. മറ്റ് ചിലര്‍ നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ ഭാരവാഹികളായ ചിലരെ കുറ്റപ്പെടുത്തുന്നു. കേന്ദ്രസര്‍ക്കാര്‍ സംഘടിപ്പിക്കുന്ന വലിയ സാംസ്കാരിക ഉത്സവമാണ് നോര്‍ത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവല്‍. അതില്‍ പ്രധാന പരിപാടികളില്‍ ഒന്ന് സുബിന്‍ ഗാര്‍ഗിന്റെ സംഗീതപരിപാടിയായിരുന്നു.

കര്‍ഷകസമരത്തില്‍ പങ്കെടുത്ത, പൗരത്വനിയമഭേദഗതിയ്‌ക്കെതിരെ സമരം ചെയ്ത അഖില്‍ ഗൊഗൊയ് എംഎല്‍എ സുബിന്‍ ഗാര്‍ഗിന്റെ മരണം സംബന്ധിച്ച് ബൊങ്കെയ് ഗാവോണ്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്തിട്ടുണ്ട്. റയ്ജോര്‍ ദള്‍ പാര്‍ട്ടിയുടെ നേതാവാണ് അഖില്‍ ഗൊഗോയ്. ഇവരെല്ലാം സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ രാഷ്‌ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ വീണ്ടും ഒരിയ്‌ക്കല്‍ കൂടി സുബിന്‍ ഗാര്‍ഗിന്റെ മൃതദേഹം അസമില്‍ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. സുബിന്‍ ഗാര്‍ഗിന്റെ മരണത്തെ രാഷ്‌ട്രീയമായി ആരും ദുരുപയോഗം ചെയ്യരുതെന്നും എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ പ്രതികള്‍ പിടിക്കപ്പെടണം എന്നും ഹിമന്ത പറയുന്നു. അസം എയിംസിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തിലായിരുന്നു രണ്ടാമത്തെ പോസ്റ്റ് മോര്‍ട്ടം നടത്തിയത്. സുബിന്‍ ഗാര്‍ഗിന്റെ ഭാര്യയുടെയും കുടുംബാംഗങ്ങളുടെയും അനുമതിയോടെയായിരുന്നു ഈ പോസ്റ്റ് മോര്‍ട്ടം.

അതിന് ശേഷം സുബിന്‍ ഗാര്‍ഗിന്റെ മൃതദേഹം വഹിച്ചുള്ള അന്ത്യയാത്ര ലോകമാകെ വൈറലായി. അതിന് കാരണം അതില്‍ പങ്കെടുത്ത ജനങ്ങളുടെ എണ്ണമാണ്. ലോകത്തില്‍ തന്നെ നടന്ന ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത രണ്ടാമത്തെ അന്ത്യയാത്രയും ശവസംസ്കാരച്ചടങ്ങും ആണ് സുബിന്‍ ഗാര്‍ഗിന്‍റേതെന്ന് പറയുന്നു. ലക്ഷക്കണിക്കിന് പേരാണ് അന്ത്യയാത്രമൊഴി പറയാന്‍ എത്തിച്ചേര്‍ന്നത്. ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെയുള്ള ലോകത്തിലെ നാലാമത്തെ വലിയ ശവസംസ്കാരം എന്നാണ് ലോക മാധ്യമങ്ങള്‍ ഇതിനെ വിശേഷിപ്പിച്ചത്. അതിനാല്‍ സംശയത്തിന്റെ ഒരു നിഴലും സുബിന്‍ ഗാര്‍ഗിന്റെ മരണത്തില്‍ അവശേഷിക്കരുതെന്ന് ഹിമന്തയ്‌ക്ക് കടുംപിടുത്തമുണ്ട്.

ഏറ്റവും ഒടുവില്‍ കിട്ടിയ വാര്‍ത്ത ശേഖര്‍ ജ്യോതി ഗോസ്വാമി എന്ന ഗായകനെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തു എന്ന വാര്‍ത്തയാണ്. എന്തിനാണ് ഈ അറസ്റ്റ് എന്ന് വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും എന്തെങ്കിലും നിഗൂഢത ഈ മരണത്തില്‍ ഉണ്ടെങ്കില്‍ അത് മറനീക്കി പുറത്തുകൊണ്ടുവരാന്‍ സിബിഐയെ കൊണ്ടുവരാനും തയ്യാറാണെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വശര്‍മ്മ പറയുന്നു.

 

Tags: deathHimanta Biswa SarmaZubin gargZubin garg deathNorth Eastern FestivalMusician Zubin gargSinger Zubin Garg
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊയിലാണ്ടി ചേമഞ്ചേരിയില്‍ ട്രെയിന്‍ തട്ടി മരിച്ചത് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥികൾ : രണ്ട് മൃതദേഹങ്ങളും ചിന്നിച്ചിതറിയ നിലയിയിൽ 

India

ഇതൊരു യുഗത്തിന്റെ അന്ത്യം; വെള്ളിത്തിരയ്‌ക്ക് പുറത്തും നാനാ പടേക്കർ ഒരു യഥാർത്ഥ നായകൻ, അനുസ്മരിച്ച് നടൻ റിതേഷ് ദേശ്മുഖ്

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.