Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലേയിൽ ബിജെപി ഓഫീസ് അക്രമിക്കാൻ പോകുന്ന കോൺഗ്രസ് കൗൺസിലർ  ; ലഡാക്കിൽ നടന്ന കലാപത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 08:44 pm IST
in India

ന്യൂദൽഹി : ലഡാക്കിൽ നടന്ന കലാപത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന ആരോപണം ശക്തമാകുന്നു . ലേയിൽ പ്രതിഷേധക്കാർ ബിജെപി ഓഫീസിനും ലഡാക്കിന്റെ തലസ്ഥാന നഗരമായ ലേയിൽ ഒരു സിആർപിഎഫ് വാനിനും തീയിട്ടതോടെയാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത് . അക്രമത്തിൽ കുറഞ്ഞത് നാല് പേർ കൊല്ലപ്പെടുകയും 70 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു, ലഡാക്കിലെ ഏറ്റവും വലിയ പട്ടണവും ഭരണ കേന്ദ്രവുമായ ലേയിൽ കർഫ്യൂവും ഏർപ്പെടുത്തി.

അതേസമയം ലഡാക്കിൽ കലാപം നടത്തിയവർക്കൊപ്പം അപ്പർ ലേ വാർഡിലെ കോൺഗ്രസ് കൗൺസിലറായ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗും ഉൾപ്പെട്ടതായി വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ബിജെപി നേതാവ് അമിത് മാളവ്യ ഇതിനെ കുറിച്ച് ഫോട്ടോ അടക്കം ട്വീറ്റ് ചെയ്തിട്ടുണ്ട്.

“ലഡാക്കിൽ കലാപം നടത്തുന്ന ഈ മനുഷ്യൻ അപ്പർ ലേ വാർഡിലെ കോൺഗ്രസ് കൗൺസിലറായ ഫണ്ട്‌സോഗ് സ്റ്റാൻസിൻ സെപാഗ് ആണ്. ബിജെപി ഓഫീസിനെയും ഹിൽ കൗൺസിലിനെയും ലക്ഷ്യമിട്ടുള്ള അക്രമത്തിൽ ജനക്കൂട്ടത്തെ പ്രേരിപ്പിക്കുന്നതും പങ്കെടുക്കുന്നതും അദ്ദേഹം വ്യക്തമായി കാണാം. രാഹുൽ ഗാന്ധി സ്വപ്നം കാണുന്നത് ഇത്തരത്തിലുള്ള അസ്വസ്ഥതയാണോ?” എന്നാണ് അമിത് മാളവ്യ കുറിച്ചത്.

അപ്പർ ലേയിലെ കൗൺസിലറും ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്റ് കൗൺസിലിന്റെ ഭാഗവുമാണ് സ്റ്റാൻസിൻ സെപാഗ്. അഞ്ച് അംഗ എക്സിക്യൂട്ടീവ് കൗൺസിലിന് പുറമേ കൗൺസിലിൽ 30 കൗൺസിലർമാരുമുണ്ട്.2020-ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി ലേ തിരഞ്ഞെടുപ്പിൽ സെപാഗ് വിജയിച്ചു. സെപ്റ്റംബർ 24-ന് ലഡാക്കിലെ ലേയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ ഏറ്റുമുട്ടലുകളും തീവെപ്പും സംബന്ധിച്ചാണ് അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. നിരാഹാര സമര വേദിയിൽ പ്രകോപനപരമായ പ്രസംഗം നടത്തിയെന്നാരോപിച്ച് അദ്ദേഹത്തിനെതിരെ പോലീസ് കേസ് ഫയൽ ചെയ്തിട്ടുണ്ട്.

സെപാഗ് അക്രമത്തിന് പ്രേരിപ്പിക്കുന്നതിന്റെ നിരവധി ഫോട്ടോകൾ പുറത്തുവന്നിട്ടുണ്ട്. കയ്യിൽ ആയുധവുമായി ബിജെപി ഓഫീസിലേക്ക് പോകുന്നതും കാണാം. ഇതിന്റെ ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്, ബിജെപിയും ഇത് പോസ്റ്റ് ചെയ്തിട്ടുണ്ട്.

Tags: protestcongressladhak
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രതിപക്ഷ എതിര്‍പ്പില്‍ വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസാക്കാനായില്ല, കോണ്‍ഗ്രസ് എന്നും വനിതാ സംവരണത്തെ എതിര്‍ത്തെന്ന് അമിത്ഷാ

Kerala

കര്‍ണാടകയില്‍ ബി ജെ പി പ്രവര്‍ത്തകനെ വധിച്ച കേസില്‍ കോണ്‍ഗ്രസ് എം എല്‍ എയ്‌ക്ക് ജീവപര്യന്തം തടവ്

Kerala

സ്ഥാനാര്‍ത്ഥിത്വം നല്കാത്തതില്‍ അതൃപ്തി;കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി രാജിവച്ചു,പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനുളള ശ്രമം നടക്കുന്നതായി ആരോപണം

മുഹമ്മദ് ഇല്യാസ് (ഇടത്ത്) മുഹമ്മദ് ഇസ്രയേല്‍ (നടുവില്‍)
India

ബിജെപി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്ത മുസ്ലിം എംഎല്‍എമാരായ മുഹമ്മദ് ഇസ്രയേലിനും മുഹമ്മദ് ഇല്ല്യാസിനും മറ്റ് മൂന്ന് പേര്‍ക്കും കോണ്‍ഗ്രസ് സസ്പെന്‍ഷന്‍

മുന്‍ ലോക് സഭാ സ്പീക്കര്‍ മീരാകുമാര്‍ (നടുവില്‍) മുന്‍ രാഷ്ട്രപതിയായ പ്രതിഭാ പാട്ടീല്‍ (വലത്ത്)
India

കോണ്‍ഗസിന് തിരിച്ചടിയായി വനിത സംവരണ ബില്ലിനെ പിന്തുണച്ച് മീരാകുമാറിന് പിന്നാലെ മുന്‍ രാഷ്‌ട്രപതി പ്രതിഭ പാട്ടീലും, ഇരുവരും കോണ്‍ഗ്രസ് നേതാക്കള്‍

പുതിയ വാര്‍ത്തകള്‍

ദുബായിലെ എയർ ടാക്സി സ്റ്റേഷൻ ആരെയും അമ്പരപ്പിക്കും ; ഏരിയൽ ടാക്സി വിമാനങ്ങൾ ഇനി നഗരത്തിൽ തലങ്ങും വിലങ്ങും പറക്കും

രാത്രി മുഴുവൻ എച്ചിൽ പാത്രങ്ങൾ കഴുകാതെ സിങ്കിൽ വയ്‌ക്കാറുണ്ടോ ? അടുക്കളയിലെ ഈ ചെറിയ തെറ്റ് മുഴുവൻ വീടിന്റെയും അഭിവൃദ്ധിക്ക് തടസ്സമാകും

റഷ്യയ്‌ക്ക് ശേഷം വാണിജ്യ ഫാസ്റ്റ് ബ്രീഡര്‍ ആണവ റിയാക്ടര്‍ ഉള്ള രാജ്യമായി ഇന്ത്യ

അക്ഷയ തൃതീയ ദിനത്തിൽ ഏഴ് വസ്തുക്കൾ ദാനം ചെയ്യുന്നത് നിങ്ങളുടെ ജീവിതം മെച്ചപ്പെടുത്തും : സന്തോഷം, സമൃദ്ധി, ആരോഗ്യം എന്നിവ ഉറപ്പ്

ഹിസ്ബുള്ളയ്‌ക്കെതിരായ നടപടി അവസാനിച്ചിട്ടില്ല , മുഴുവൻ തീവ്രവാദികളെയും മുച്ചൂട് മുടിയ്‌ക്കും ; കടുത്ത ഭാഷയിൽ മുന്നറിയിപ്പുമായി നെതന്യാഹു

“സ്ത്രീകളെ ബഹുമാനിക്കുന്ന ചരിത്രപരമായ ബില്ലിനെ പ്രതിപക്ഷം പിന്തുണച്ചില്ല, ഒരു വലിയ അവസരം നഷ്ടപ്പെട്ടു” : കിരണ റിജിജു

ഹോര്‍മുസ് കടലിടുക്ക് തുറന്ന് ഇറാന്‍; ഇറാനെതിരായ നാവിക ഉപരോധം തുടരുമെന്ന് ട്രംപ്

“പ്രതിപക്ഷം സ്ത്രീകളുടെ അവകാശങ്ങൾ കവർന്നെടുത്തു ” ;  വനിതാ സംവരണ ബിൽ പാസാകാത്തതിനെ തുടർന്ന് പൊട്ടിക്കരഞ്ഞ് നവനീത് റാണ 

60 വയസ്സായി എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? പിറന്നാൾ ദിനത്തിൽ വീഡിയോ പുറത്തിറക്കി വിക്രം

ദൽഹിയിലെ ആഡംബര വില്ലയിൽ ഇരട്ടക്കൊലപാതകം ; അച്ഛനെയും മകനെയും കുത്തിക്കൊലപ്പെടുത്തി , പ്രതി ഒളിവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.