Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുരേഷ് ഗോപിയുടെ ജനപ്രീതിയില്‍ വിറളി പിടിച്ച് ഓലിയിടുകയാണ് വാഴ്‌ത്തുപാട്ട് സഖാക്കള്‍

കേരളത്തിലെ ഹിന്ദുമത വിശ്വാസികള്‍ ആഗ്രഹിച്ചിരിക്കുന്ന ഒരു ആശയമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2025, 12:05 am IST
inKerala, Kottayam

കോട്ടയം : കേരള ജനത മുഖദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭരണത്തിലെ പൊന്നു തമ്പുരാക്കന്മാര്‍ക്ക് ജനം നെഞ്ചിലേറ്റിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി ഉറക്കം കെടുത്തുകയാണെന്ന് ബിജെപി നേതാവ് എന്‍. ഹരി.കേരളത്തിലെ മന്ത്രിമാരെയും മുഖ്യനെയും കാറിലും ഹെലികോപ്റ്ററിലും അംഗരക്ഷകരുടെ വലയത്തിലും മാത്രമാണ് പത്തുവര്‍ഷമായി നാടു കാണുന്നത്.

സ്വന്തം മണ്ഡലത്തിലെ പൊതുഇടത്തില്‍ കസേരയിട്ട് ഇങ്ങനെ സംവദിക്കാന്‍ ചങ്കുറപ്പുള്ള ഏതെങ്കിലും ഭരണാധികാരിയുണ്ടോ. ന്യൂയോര്‍ക്കിലെ തെരുവില്‍ പഴഞ്ചന്‍ ഇരുമ്പ് കസേരയില്‍ ടൈയും കോട്ടുമണിഞ്ഞ് ഇരുന്ന ഇരട്ടചങ്കനെ നാട് മറന്നിട്ടില്ല. നാട്ടിലെത്തിയാല്‍ പിന്നെ ഈ മുഖം കാണാന്‍ മലയാളിക്ക് കഴിയില്ല. അപ്പോള്‍ അങ്ങനെ ചെയ്യുന്ന സുരേഷ് ഗോപിയെ കാണുമ്പോള്‍ നന്നായി ചൊറിയും. അലര്‍ജി ഉണ്ടാവും. അതിന് നല്ല ത്വക്ക് രോഗ വിദഗ്ധനെ സഖാക്കള്‍ ചെന്ന് കാണണം.അല്ലെങ്കില്‍ ചൊറിഞ്ഞു ചൊറിഞ്ഞ് പുണ്ണാകും.

ഒരു എംപി എന്ന നിലയില്‍ തൃശൂരാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനമണ്ഡലം. എങ്കിലും നാടിന്റെ സങ്കടങ്ങള്‍ കേള്‍ക്കാന്‍ പൊതുജനങ്ങളുടെ അഭ്യര്‍ത്ഥന അനുസരിച്ച് എല്ലാ ജില്ലകളിലും അദ്ദേഹം എത്തുകയാണ്. എംപി ഫണ്ട് എന്ന പരിമിതിക്ക് പുറത്ത് സ്വന്തം അധ്വാനത്തിന്റെ പങ്കാണ് അദ്ദേഹം പലപ്പോഴും ജീവകാരുണ്യ പ്രവര്‍ത്തനത്തിന് നല്‍കുന്നത്.അതാണ് സുരേഷ് ഗോപി എന്ന വ്യക്തിത്വത്തിന്റെ മാതൃക.

കേരളത്തിലെ ഹിന്ദുമത വിശ്വാസികള്‍ ആഗ്രഹിച്ചിരിക്കുന്ന ഒരു ആശയമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി കഴിഞ്ഞദിവസം പ്രകടിപ്പിച്ചത്. അയ്യപ്പ വിശ്വാസികളെ തല്ലിച്ചതക്കുന്നത് കണ്ട ഓരോ വിശ്വാസിയുടെയും പ്രാര്‍ത്ഥനയാണ് അദ്ദേഹം യാഥാര്‍ത്ഥ്യമാക്കും എന്ന് പ്രഖ്യാപിച്ചത്.

അപ്പോള്‍ പിണറായിയുടെ ഓശാന പാട്ടുകാര്‍ സുരേഷ് ഗോപിക്കെതിരെ ചെണ്ട കൊട്ടിയിട്ട് കാര്യമില്ല. 10 വര്‍ഷമായി സംസ്ഥാനത്തെ ബാധിച്ച രാഷ്‌ട്രീയ അര്‍ബുദത്തെ
വേരോടെ പിഴുതെറിയാന്‍ നാട്കാത്തിരിക്കുകയാണ്. സെല്‍ ഭരണത്തിലൂടെ നാട്ടുകാരെ പൊലീസുകാര്‍ മര്‍ദ്ദിച്ച അവശരാക്കുമ്പോള്‍ അത് കണ്ട് ആവേശം കൊള്ളുന്ന പൈശാചിക ശക്തികള്‍ പിടികൂടി യിരിക്കുകയാണ് ഭരണ സാരഥികളെ.

ആ മനോരോഗത്തിന് ആയുര്‍വേദത്തില്‍ നെല്ലിക്കാത്തളം എന്നൊരു ചികിത്സയുണ്ട്.എത്രയും വേഗം അത് ചെയ്യണം.

 

Tags: ArunkumarN.Harisuresh gopi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എസ് ഐ ആർ കൊണ്ട് എന്ത് ഗുണമുണ്ടായെന്ന് രമേശ് ചെന്നിത്തലയോട് ചോദിക്കണം ; അതൊരു ബുക്കാക്കി രാഹുലിന് അയച്ച് കൊടുക്കണം ; സുരേഷ് ഗോപി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.