Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആഗോള അയ്യപ്പ സംഗമം: മാലിന്യ പ്ലാന്റില്‍ തള്ളിയത് അരക്കോടിയുടെ ആഹാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2025, 07:34 am IST
in Kerala

തിരുവല്ല: ആഗോള അയ്യപ്പ സംഗമത്തിന് ആളെത്താതിരുന്നതോടെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ തള്ളിയത് അരക്കോടി രൂപയുടെ ഭക്ഷണം. 5000 ആളുകള്‍ ഉച്ചഭക്ഷണത്തിനുണ്ടാകുമെന്ന് പ്രതീക്ഷിച്ച് തയാറാക്കിയ സദ്യയില്‍ മുക്കാല്‍പ്പങ്കും ബാക്കിയായി. ഇത് അന്നു രാത്രി തന്നെ പ്രത്യേക തൊഴിലാളികളെ നിയോഗിച്ച് പമ്പയിലെ മാലിന്യസംസ്‌കരണ പ്ലാന്റില്‍ തള്ളുകയായിരുന്നു. അപ്പോഴേക്കും പല വിഭവങ്ങളും വളിച്ചു ദുര്‍ഗന്ധം വന്നുതുടങ്ങിയിരുന്നതായി തൊഴിലാളികള്‍ പറഞ്ഞു.

ഉദ്ഘാടനസഭയില്‍ കസേരകള്‍ കാലിയായതോടെ അരി കുറച്ചിട്ടാല്‍ മതിയെന്ന് തീരുമാനമായി. എന്നാല്‍, അപ്പോഴേക്കും 5,500 പേര്‍ക്ക് സുഭിക്ഷമായി വിളമ്പാനുള്ള കറികള്‍ പാചകപ്പുരയില്‍ തയാറായിരുന്നു. നെയ്യ്, പരിപ്പ്, സാമ്പാര്‍, കുറുക്കുകാളന്‍, മോര്, അവിയല്‍, തീയല്‍, തോരന്‍ എന്നിവയുള്‍പ്പെടെ ഒന്‍പത് കൂട്ടം കറിയും തൊടുകറികളും പാലട പ്രഥമനും ചേര്‍ന്ന വിഭവ സമൃദ്ധമായ സദ്യയാണ് പഴയിടം മോഹനന്‍ നമ്പൂതിരിയും സംഘവും തയാറാക്കിയത്. ആഗോള സംഗമം അമ്പേ പാളിയതോടെ അന്നദാന പ്രഭുവിന്റെ പേരില്‍ തയാറാക്കിയ അതീവ രുചികരമായ സദ്യ ആകെ പാഴായി. ഉച്ചഭക്ഷണത്തിനു മാത്രം 30 ലക്ഷം രൂപയോളം ചെലവായെന്നാണ് പ്രാഥമിക വിവരം.

ഇഡ്ഡലിയും ദോശയും ഉള്‍പ്പെട്ടതായിരുന്നു പ്രഭാത ഭക്ഷണം. ഉണ്ടാക്കിയ പ്രാതല്‍ മാത്രമല്ല, ഒടുവില്‍ മാവടക്കം ഉപേക്ഷിക്കേണ്ടി വന്നു. 4000 പേര്‍ക്കാണ് പ്രഭാത ഭക്ഷണമുണ്ടാക്കിയത്. ചായയും കാപ്പിയും കൂടാതെ പാല്‍ ചേര്‍ത്ത കോണ്‍ഫേ്‌ലക്സുമുണ്ടായിരുന്നു. അതും വെറുതേയായി.

വൈകിട്ടത്തേക്ക് തയാറാക്കിയ 5000 പേര്‍ക്കുള്ള ചായയും ഉഴുന്നുവടയും കഴിക്കാന്‍ ആളേയുണ്ടായില്ല. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് തയാറാക്കിയ വെജിറ്റബിള്‍ പുലാവും ചില്ലി ഗോബിയും അതേപടി ഉപേക്ഷിച്ചു. 3000 പേരെ അത്താഴത്തിന് പ്രതീക്ഷിച്ചെങ്കിലും കഴിച്ചവര്‍ 100 കടന്നില്ല. ഫുല്‍ക്ക റൊട്ടിയും പനീര്‍ ബട്ടറും വെജിറ്റബിള്‍ സാലഡുമായിരുന്നു അത്താഴത്തിന്.

Tags: Pinarayi Government#AgolaAyyappaSangamam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഴിമതിയും കെടുകാര്യസ്ഥതയും; കേരള മാരിടൈം ബോര്‍ഡ് സര്‍ക്കാര്‍ പിരിച്ചുവിട്ടു

Kerala

വീര്യം കുറഞ്ഞ മദ്യത്തിലെ സാമ്പത്തിക നേട്ടം വ്യക്തമാക്കണം; എല്‍ഡിഎഫിന് നഷ്ടപരിഹാരം നല്‍കണം: ബി.ബി. ഗോപകുമാര്‍

Kerala

ഊരാളുങ്കലിന് ഇടത് സര്‍ക്കാര്‍ വഴിവിട്ട് നല്‍കിയത് 140 കോടി; പൂര്‍ത്തിയാകാത്ത പ്രവര്‍ത്തികള്‍ ഒട്ടേറെ

Kerala

കേന്ദ്രത്തിൽ നിന്ന് കടമെടുക്കാനായി കണക്കിൽ കൃത്രിമം കാട്ടി: പിണറായി സർക്കാരിനെതിരെ ഗുരുതര കണ്ടെത്തലുമായി സിഎജി റിപ്പോർട്ട്

Kerala

കഞ്ചിക്കോട്ടെ ബ്രൂവറിക്ക് 13.81 കോടി നികുതി ഒഴിവാക്കി

പുതിയ വാര്‍ത്തകള്‍

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

മുന്‍ സ്പാനിഷ് ഇതിഹാസ ഫുട്ബാള്‍ താരം ഇനിയെസ്റ്റ (ഇടത്ത്)

2010ലെ ലോകകപ്പ് ആരും മറിക്കില്ല, അന്ന് സ്പെയിനിന് കിരീടം നേടിക്കൊടുത്ത ഇനിയെസ്റ്റ എന്ന ഇതിഹാസതാരം പറയുന്നു “മെസിയെ പൂട്ടാൻ ആര്‍ക്കുമാവില്ല മക്കളേ”

അയോദ്ധ്യയിലെ കാണിക്ക: അന്വേഷണ റിപ്പോർട്ട് സുപ്രീം കോടതിക്ക് നൽകി; നാളെ കേസ് കേൾക്കുന്നു

പേമാരി, വെള്ളപ്പൊക്കം: ജമ്മു കശ്മീരില്‍ മരണസംഖ്യ 12 ആയി, എല്ലാ സഹായവും വാഗ്ദാനം ചെയ്ത് അമിത്ഷാ

നാഗാലാൻഡിൽ കനത്തമഴ: എട്ടുപേർക്ക് ജീവഹാനി, വലിയ നാശനഷ്ടം

മദ്ധ്യപ്രദേശും ഏക സിവിൽ നിയമത്തിന് ബിൽ പാസാക്കാൻ തീരുമാനിച്ചു; മുൻഗാമി ഉത്തരാഖണ്ഡ് സർക്കാർ

മലപ്പുറത്ത് അര്‍ജന്റീന-ബ്രസീല്‍ ഫാന്‍സുകാര്‍ തെരുവില്‍ ഏറ്റുമുട്ടി

റംബുട്ടാന്‍പഴം കഴിക്കുന്നതിനിടെ തൊണ്ടയില്‍ കുടുങ്ങി വൃദ്ധയ്‌ക്ക് ദാരുണാന്ത്യം

‘കള്ളന്‍ വിജയന്‍’ ലേഖനത്തെ ചൊല്ലി വിവാദം: വി എസ് അച്യുതാനന്ദനെ കുറിച്ച് അനുസ്മരണക്കുറിപ്പുളള വാരാന്ത്യപ്പതിപ്പ് ഒഴിവാക്കി ദേശാഭിമാനി

ആരിഫ് ഹുസൈന്റെ കോയാകോളിങ്ങ് പരിപാടിയുടെ വാർഷികത്തിന് “പ്രണയപ്പച്ചയോ ലൗ ജിഹാദോ” ചര്‍ച്ചയുമായി അനഘയും ശ്രുതിയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.