Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ല, ജെയ്ഷ ഇ മുഹമ്മദിന്റെ പേര് അല്‍- മുറാബിത്തുന്‍ എന്നാക്കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2025, 09:38 am IST
inWorld

ഇസ്ലാമബാദ്: ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രവര്‍ത്തിക്കാന്‍ ഫണ്ടില്ല, പാക് ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദിന്റെ പേര് അല്‍- മുറാബിത്തുന്‍ എന്ന് മാറ്റി. ഭാരതത്തിന്റെ സൈനിക നടപടിയില്‍ തകര്‍ന്ന ആസ്ഥാനം പുനര്‍നിര്‍മിക്കണമെങ്കില്‍ പുറത്തുനിന്നും സാമ്പത്തിക സഹായങ്ങള്‍ വേണം.

ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സും (എഫ്എടിഎഫ്) നടപടി ശക്തമാക്കിയതോടെയാണ് ജെയ്ഷയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്.

ഓപ്പറേഷന്‍ സിന്ദൂറിനിടെ തകര്‍ന്ന ബഹാവല്‍പൂരിലുള്ള ജാമിയ മസ്ജിദ് സുബ്ഹാന്‍ അള്ളാഹ് എന്ന ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം പുനര്‍ നിര്‍മിക്കണമെങ്കില്‍ വന്‍ തോതില്‍ വിദേശത്തു നിന്നും സാമ്പത്തിക സഹായങ്ങള്‍ വേണം. എഫ്എടിഎഫിന്റെ നിരോധനം നിലനില്‍ക്കുന്നതിനാല്‍ യുപിഐ അടക്കമുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ നടത്താനാകില്ല. ഈ പശ്ചാത്തലത്തിലാണ് പേര് മാറ്റാന്‍ നിശ്ചയിച്ചത്.

ഇസ്ലാമിക പോരാളികള്‍ എന്നാണ് അല്‍- മുറാബിത്തുന്റെ അറബിയിലെ അര്‍ത്ഥം. ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ജെയ്ഷെ മുഹമ്മദ് സ്ഥാപകന്‍ മസൂദ് അസറിന്റെ സഹോദരന്‍ യൂസഫ് അസറിനായി നിര്‍മിക്കുന്ന സ്മാരകത്തിലും അല്‍- മുറാബിത്തുന്‍ എന്നാണ് നല്‍കുന്നത്.

അതേസമയം യൂസഫിന്റെ അനുസമരണ ചടങ്ങുകള്‍ എന്ന പേരില്‍ അല്‍- മുറാബിത്തുനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യാനും ഫണ്ട് സമാഹരണത്തിനുമായി 25ന് യോഗം സംഘടിപ്പിക്കുന്നുണ്ട്.

പെഷവാറിലെ മര്‍കസ് ഷഹീദ് മസൂദാബാദിലാണ് യോഗം നടക്കുക. ജെയ്ഷ ഇ മുഹമ്മദിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാരും അംഗങ്ങളും പങ്കെടുക്കുന്നുണ്ടെന്നാണ് സൂചന.

Tags: JaishEMohammedAl-Murabitun
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെറിയ കുട്ടികളെ ലക്ഷ്യമിട്ട് ജെയ്‌ഷെ മുഹമ്മദ്; പുതുവർഷ ദിനത്തിൽ പിഒകെയിൽ ‘തർബിയ’; ഖൈബർ പഖ്തുൻഖ്വയിൽ ‘ജിഹാദ്-ഇ-അഖ്സ’

World

ഓപ്പറേഷൻ സിന്ദൂർ : ഇന്ത്യയുടെ കൃത്യമായ ആക്രമണത്തിന് മറ്റൊരു തെളിവ്, തീവ്രവാദികളുടെ ശവക്കുഴികളുടെ ചിത്രം പുറത്തുവന്നു

കോണ്‍ഗ്രസ് ദേശീയ വക്താവ് ഉദിത് രാജ്
India

ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിന് മതസ്വഭാവം ഉണ്ടെന്ന് കോണ്‍ഗ്രസ് നേതാവ്; ഭാരതത്തിന്‍റേതാകുമ്പോള്‍ അതുണ്ടാകുമെന്ന് സോഷ്യല്‍ മീഡിയ

India

ഉറിയിലെ സര്‍ജിക്കല്‍ സ്ട്രൈക്കും ബാലകോട്ട് ആക്രമണവും പോലെയല്ല ഇന്ത്യന്‍ സേനയുടെ പുതിയ ആക്രമണമെന്ന് ബിബിസി

ലഷ് കര്‍ ഇ ത്വയിബയുടെ നേതാവായ ഹഫീസ് സയ്യിദ് (ഇടത്ത്). ഹിസ്ബുള്‍ മുജാഹിദ്ദീന്‍റെ നേതാവാണ് സയ്യിദ് സലാഹുദ്ദീന്‍ (നടുവില്‍) ജെയ്ഷ് എ മുഹമ്മദിന്‍റെ നേതാവായ മസൂദ് അസ്ഹര്‍ (വലത്ത്)
India

ഇന്ത്യന്‍ ആക്രമണത്തില്‍ ഞെട്ടിയത് മൂന്ന് ഭീകരസംഘടനകളുടെ തലവന്‍മാരായ മസൂദ് അസ് ഹറും ഹഫീസ് സയ്യിദും സയ്യിദ് സലാഹുദ്ദീനും

പുതിയ വാര്‍ത്തകള്‍

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

പതിമൂന്ന് വയസ് മുതലുള്ള ക്രഷ് , ഇന്നും അഭിനയിക്കാൻ ഇഷ്ടം ഈ താരത്തിനൊപ്പം ; സോണിയ

അച്ഛനുമായുള്ള തര്‍ക്കത്തില്‍ വീടുവിട്ടിറങ്ങിയ രാജീവ്കുമാറിനെ 17 വര്‍ഷത്തിന് ശേഷം പൊലീസ് കണ്ടെത്തി

ജമ്മു കശ്മീരിൽ നിന്ന് 150 ഓളം ബംഗ്ലാദേശികളെ നാടുകടത്തി ; ഏഴാം തീയതിയും നൂറിലധികം പേരെ നാടുകടത്തും

പാറ്റകളുടെ സമരത്തെ പറ്റി മാത്രമല്ല സർ , ഫ്ലൈ ദുബായ് സംഭവത്തെ പറ്റിയും നിങ്ങൾ പ്രതികരിക്കണം : നസീറുദ്ദീൻ ഷായ്‌ക്കെതിരെ പിയൂഷ് മിശ്ര

ബംഗ്ല അല്ല, വെസ്റ്റ് ബംഗാളുമല്ല; പേരുമാറ്റുന്നത് പശ്ചിം ബംഗ എന്നാണ്: മന്ത്രി സമീക്

‘ ആ തിടമ്പുകളിലെ ദൈവങ്ങളൊന്നും രക്ഷയ്‌ക്കെത്തിയില്ലേ ‘ ; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിന്റെ ദൃശ്യങ്ങൾക്ക് താഴെ വർഗീയ വിഷം ചീറ്റി തീവ്ര ഇസ്ലാമിസ്റ്റുകൾ

ശരിയായ പരാതി പരിഹരിക്കപ്പെടാതെ വീണ്ടും പരാതിപ്പെടേണ്ടിവന്നാൽ ഉദ്യോഗസ്ഥർ ശിക്ഷിക്കപ്പെടും: യോഗി

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

ലോക സർവകലാശാലാ റാങ്കിങ്ങിൽ കേന്ദ്ര സർവകലാശാലയ്‌ക്ക് 17 ാം റാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.