Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

നാടുനീളെ മതേതര കോണ്‍ക്ലേവുകള്‍

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Sep 22, 2025, 08:56 am IST
inArticle

മുഷ്ടി മെല്ലെ ചുരുട്ടി ചെറിയൊരു ഉള്‍ഭയത്തോടെ ദേവസ്വം പ്രസിഡന്റ് ഉറക്കെ വിളിച്ചു: ”സ്വാമിയേ ശരണമയ്യപ്പ”. പമ്പയില്‍നിന്നും പതിവില്ലാത്ത ഒരു മുദ്രാവാക്യം കേട്ട് അയ്യപ്പനും ശ്രദ്ധിച്ചു.

കടലിനും ചെകുത്താനും ഇടയിലെന്ന സ്ഥിതിയിലായി അയ്യപ്പ കോണ്‍ക്ലേവ്. ഒരുവശത്ത് മഹര്‍ഷി മാര്‍ക്‌സ്. വിപ്ലവം. മറു
വശത്ത് തെരഞ്ഞെടുപ്പ്; അധികാരം. ആര്‍ക്കും നാവു പിഴച്ചുപോകും. കാലിടറിപ്പോകും. കല്ലും മുള്ളും കാലുക്ക്…
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പതിനെട്ടാം പടി കയറാനാവുന്നില്ല. ഗീതയും ഉപനിഷത്തുമൊക്കെ പണ്ടേ നിഷിദ്ധമാണ്. ശബരിയുടെ ചരിത്രം അധഃസ്ഥിതരുടേതാണെന്ന കാര്യം ഓര്‍മ്മപ്പെടുത്തി. ഒന്നിനേയും ദ്വേഷിക്കാത്ത, എല്ലാവരിലും ദയയുള്ള, സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്ത, എന്തും ക്ഷമിക്കുന്ന വ്യക്തിയാണ് യഥാര്‍ത്ഥ ഭക്തനെന്ന ഗീതാവചനം പറയുമ്പോള്‍ ഉള്ളൊന്നു കിടുങ്ങി. (സ്വന്തം പാര്‍ട്ടിക്കാരോടും ദയയുള്ള, സുഖദുഃഖങ്ങളില്‍ നല്ല ഭാവഭേദമുള്ള, തീരെ ക്ഷമയില്ലാത്ത ഒരാളാണിത് പറയുന്നതെന്നത് അയ്യപ്പസ്വാമി ക്ഷമിക്കട്ടെ.) സാക്ഷാല്‍ ഗുരുസ്വാമിയാണ് വെള്ളാപ്പള്ളിയെന്നൊരാള്‍. സാക്ഷാല്‍ അയ്യപ്പഭക്തന്‍, പെരിയ സ്വാമിയെന്ന് മറ്റേയാള്‍. മൊത്തത്തില്‍ ഒരു തത്ത്വമസി! അതു നീതന്നെ!

സദസ്സില്‍ ആയിരക്കണക്കിന് കസേരകള്‍ പ്രസംഗം ആദ്യവസാനം കാത് കൂര്‍പ്പിച്ച് നിശ്ചലമായി കേട്ടിരുന്നു. അങ്ങനെ കോണ്‍ക്ലേവ് വന്‍ വിജയമായി. ശബരിമല വികസന ചര്‍ച്ചകളും പൊടി പൊടിച്ചു!

ഈ വിജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലുടനീളം കോണ്‍ക്ലേവുകള്‍ സംഭവിക്കാനിടയുണ്ടെന്ന് കേള്‍ക്കുന്നു. ഉടനെ തന്നെ ഗുരുവായൂര്‍, ചോറ്റാനിക്കര, പറശ്ശിനിക്കടവ്, മലയാറ്റൂര്‍, എരുമേലി, അര്‍ത്തുങ്കല്‍, കാഞ്ഞിരമറ്റം തുടങ്ങിയ മതേതര കോണ്‍ക്ലേവുകള്‍ നടന്നേക്കാം. അതോടെ മതാതീത ആത്മീയത ഇവിടെ തഴച്ചുവളരും.

അമ്മേ തല്ലിയാലും രണ്ടുപക്ഷം എന്നപോലെയാണ് പ്രതിപക്ഷത്തിന്റെ കാര്യം എന്നു സമാധാനിക്കാം. ഇരുമുടിക്കെട്ടുമായി മല ചവിട്ടുന്ന സ്വാമിമാരുടെ പേരുവിവരങ്ങള്‍ ചേര്‍ത്താണ് ലിസ്റ്റ് പെരുപ്പിച്ചതെന്ന് പറയുന്ന ചെന്നിത്തലയേയും കണക്കിലെടുക്കേണ്ട. അതുപോലെയാണോ ഇടതുപക്ഷ മുന്നണിയിലെ രണ്ടാം കക്ഷിയുടെ ഒന്നാമനായ സാംസ്‌കാരിക നേതാവിന്റെ കണ്ണൂര്‍ പ്രസംഗം. പുനരുദ്ധാന ഫാസിസം എന്ന സാംക്രമികരോഗം പുരോഗമന പ്രസ്ഥാനങ്ങളെ ആകെത്തന്നെ ഗ്രസിച്ചു എന്നൊക്കെ ചങ്കില്‍ കൊള്ളും വിധം പറഞ്ഞാല്‍ ആലങ്കോടല്ല, എത്ര വലിയ സാംസ്‌കാരിക നേതാവായാലും അത് ശരിയാവില്ല.

ഭരണത്തിനെതിരെ, പോലീസിനെതിരെ, അഴിമതിക്കെതിരെ ഉണര്‍ന്നിരിക്കുന്നവരെ ഹരിവരാസനം പാടി ഉറക്കുകയേ വഴിയുള്ളൂ. തെരഞ്ഞെടുപ്പ് വന്ന് പടിവാതിലില്‍ മുട്ടുമ്പോള്‍ എല്ലാവരും അയ്യപ്പന് മുഷ്ടി ചുരുട്ടി ശരണം വിളിച്ച്, ചുവപ്പുപട്ടുടുത്ത് പാര്‍ട്ടികള്‍ സിന്ദാബാദ് വിളിച്ച്, വാര്‍ഡുതോറും നടക്കാനിരിക്കുന്ന കോണ്‍ക്ലേവുകളില്‍ പങ്കെടുത്ത് വിജയിപ്പിക്കണേ എന്നാണഭ്യര്‍ത്ഥന.

 

Tags: Pinaryi VijayanAyyappa devotee gatheringSecular conclaves
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

ബെംഗളൂരു യെലഹങ്കയിലെ കയ്യേറ്റം നടത്തിയ സ്ഥലം. ഇവിടം ഖരമാലിന്യം നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ ഭൂമിയായിരുന്നു ഇത്. (ഇടത്ത്)
India

ഭരണഘടനാമൂല്യം അട്ടിമറിക്കുന്നു, ന്യൂനപക്ഷവിരുദ്ധ രാഷ്‌ട്രീയം, മനുഷ്യന്റെ അന്തസ്സിന് നേരെയുള്ള കയ്യേറ്റം….പിണറായി പറഞ്ഞത് ഇടത്പക്ഷ പല്ലവികള്‍

ശബരിമലയില്‍ ആചാരലംഘനത്തിനായി പിണറായി സര്‍ക്കാര്‍ യുവതികളെ പ്രവേശിപ്പിച്ചപ്പോള്‍ (ഫയല്‍ ചിത്രം)
Article

വിശ്വാസത്തോടൊപ്പം വികസനവും; ഭക്തരുടെ ശബരിമല സംരക്ഷണ സംഗമം നാളെ

Editorial

അയ്യപ്പഭക്ത സംഗമം ആശയക്കുഴപ്പത്തില്‍

Kerala

തുരങ്കപാതയുടെ ഉദ്ഘാടന മാമാങ്കം നടത്തിയവര്‍ മുണ്ടക്കൈ മറന്നോ? അയ്യപ്പ ഭക്തസംഗമവേദിയില്‍ പിണറായി ശരണം വിളിക്കുമോ?: വി. മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.