Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരം: കുമ്മനം രാജശേഖരന്‍

ശബരിമല വികസനത്തിനായി ദേവസ്വം ബോര്‍ഡിന്റെ കയ്യിലുള്ള മാസ്റ്റര്‍ പ്ലാനെ കുറിച്ച് ദേവസ്വം മന്ത്രിയും സര്‍ക്കാരും ഒന്നും പറയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 10:56 pm IST
inKerala

തിരുവനന്തപുരം: സ്വര്‍ണപ്പാളികള്‍ കാണാതായ സംഭവത്തില്‍ ദേവസ്വം മന്ത്രിയുടെ മൗനം കുറ്റകരമെന്ന് ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം കുമ്മനം രാജശേഖരന്‍. തദ്ദേശ – നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതിന്റെ ഗിമ്മിക്കാണ് അയ്യപ്പ സംഗമം.ഏഴു കോടി രൂപ ചിലവഴിച്ച് പമ്പയില്‍ അയ്യപ്പ സംഗമം നടത്തണ്ടേ യാതൊരു ആവശ്യമില്ലെന്നും ശബരിമല വികസനത്തിനായി ഇതുവരെ ലഭിച്ചതും ചിലവഴിച്ചതുമായ ഫണ്ടിനെപ്പറ്റി ധവളപത്രം പുറത്തിറക്കാന്‍ സര്‍ക്കാരും ബോര്‍ഡും തയ്യാറാവണമെന്നും കുമ്മനം രാജശേഖരന്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ശബരിമല വികസനത്തിനായി ദേവസ്വം ബോര്‍ഡിന്റെ കയ്യിലുള്ള മാസ്റ്റര്‍ പ്ലാനെ കുറിച്ച് ദേവസ്വം മന്ത്രിയും സര്‍ക്കാരും ഒന്നും പറയുന്നില്ല. കേന്ദ്രസര്‍ക്കാര്‍ അടിസ്ഥാന വികസനങ്ങള്‍ക്ക് വേണ്ടി 300 കോടി രൂപ ശബരിമലയില്‍ നല്‍കിയിട്ടുണ്ട്. അതൊന്നും വേണ്ടവിധം കൈകാര്യം ചെയ്തിട്ടില്ല. ശബരിമലയില്‍ ലഭിച്ച പണത്തെപ്പറ്റി വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോ. സ്വര്‍ണപ്പാളി കാണാതായ സംഭവം അയ്യപ്പന്മാരുടെ ഹൃദയത്തില്‍ വേദന ഉണ്ടാക്കിയെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കാത്തവര്‍ ശബരി റെയില്‍ പദ്ധതി നടപ്പാക്കാനും മുന്‍കൈയെടുത്തിട്ടില്ല. സ്ഥലം കണ്ടെത്തി കൊടുക്കുക മാത്രമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ കേന്ദ്രസര്‍ക്കാരിനോട് സഹകരിക്കാതെ ശബരീ റയില്‍ പദ്ധതിയില്‍ നിന്നും മാറി ചിന്തിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ഒരു സമാന്തര റോഡിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ പോലും ഇവര്‍ക്ക് ആയിട്ടില്ല. പുണ്യം പൂങ്കാവനം പദ്ധതി നിര്‍ത്തിവച്ചവര്‍ക്ക് ക്ഷേമപ്രവര്‍ത്തനം നടത്താന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളതെന്ന് കുമ്മനം ചോദിച്ചു.

 

Tags: Sabari RailKummanam RajasekharanSABARIMALAAyyappa sangamam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

Kerala

ശബരിമല അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമർശം: അടിയന്തര നിയമനടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം: കുമ്മനം

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം ബോര്‍ഡ് മുന്‍ അംഗം എ അജികുമാറിന് ജാമ്യം

Kerala

നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ; ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി, മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഡ്രോൺ യുദ്ധത്തിൽ ഇന്ത്യയുടെ പ്രധാന ചുവടുവയ്‌പ്പ് : യുകെയിൽ നിന്ന് മാർട്ട്ലെറ്റ് മിസൈലുകൾ വാങ്ങും , ഇനി വ്യോമ പ്രതിരോധ കവചം സുശക്തം

1. ഓണാഘോഷത്തിന് സമാപനം കുറിച്ച് തൃശൂര്‍ സ്വരാജ് റൗണ്ടില്‍ നടന്ന പുലിക്കളി, 2.പുലിക്കളി കലാകാരനൊപ്പം തൃശൂര്‍ മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നഗരവീഥികളെ കീഴടക്കി പുലിക്കൂട്ടം; ജില്ലമാറിയിട്ടും ഓടിയെത്തി മുന്‍ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍

നേപ്പാളിലെ പ്രളയം : എട്ട് മലയാളികളെ കാണാതായെന്ന് നോർ‍ക്ക റൂട്ട്‌സ് 

വയനാട്ടില്‍ പ്രിയങ്ക പത്രിക നല്‍കിയപ്പോള്‍ ഖാര്‍ഗെ എവിടെയായിരുന്നു? ദളിതരെ കുറിച്ച് സംസാരിക്കാന്‍ കോണ്‍ഗ്രസിന് അവകാശമില്ല

ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്മിക്ക് എച്ച്1എൻ1 പനി; ബെംഗളൂരു പരിപാടി മാറ്റിവച്ചു

സനാതനികൾ എകെ 47 വച്ച ഇസ്ലാമിക പതാകകളെ ഭയപ്പെടുന്നില്ല , ഒവൈസിയുടെ ഭീഷണി കൈയിൽ വച്ചാൽ മതി : മതമൗലികവാദികളെ വിറപ്പിച്ച് ബിജെപി എംഎൽഎ

പൊലീസ് സമൂഹത്തിന്‌റെ വികാരം മാനിച്ചില്ല: മാടാക്കര പള്ളി വിഷയത്തില്‍ എസ്.പി മെറിന്‍ ജോസഫ്

ഇന്ത്യയ്‌ക്കെതിരെ ഗാൽവാൻ ഓപ്പറേഷന് ഉത്തരവിട്ട ഷാവോയെ പുറത്താക്കി ഷി ജിൻപിംഗ് : പിന്നിൽ അജിത് ഡോവലിന്റെ നയതന്ത്രമെന്ന് സൂചന

തന്ത്രപരമായ ബന്ധം ശക്തിപ്പെടുത്തും : പ്രസിഡന്റ് മിർസിയോയേവുമായി ചർച്ച നടത്താനായി പ്രധാനമന്ത്രി മോദി ഉസ്ബെക്കിസ്ഥാനിലെത്തി

അഴിമതിക്കാരായ എക്സൈസ് ഉദ്യോഗസ്ഥരോട് വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി എം ലിജു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.