Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മോദിയുടെ മണിപ്പൂര്‍ സന്ദര്‍ശനം പരാജയമാണെന്ന് വരുത്താന്‍ സംഘര്‍ഷം സൃഷ്ടിക്കുന്നു; സൈനിക വാഹനം ആക്രമിച്ചു, രണ്ട് സൈനികർക്ക് വീരമൃത്യു

പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശിച്ച് ഉണ്ടാക്കിയ അനുകൂല തരംഗം തേച്ചുമാച്ചുകളയാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കാന്‍ അജ്ഞാത ശത്രുക്കള്‍. അവര്‍ കഴിഞ്ഞ ദിവസം മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തി. അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വഹിച്ചു. ആറ് സൈനികർക്ക് പരിക്കേറ്റു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2025, 10:40 pm IST
inIndia

ഇംഫാല്‍: പ്രധാനമന്ത്രി മോദി മണിപ്പൂര്‍ സന്ദര്‍ശിച്ച് ഉണ്ടാക്കിയ അനുകൂല തരംഗം തേച്ചുമാച്ചുകളയാന്‍ മനപൂര്‍വ്വം കലാപമുണ്ടാക്കാന്‍ അജ്ഞാത ശത്രുക്കള്‍. അവര്‍ കഴിഞ്ഞ ദിവസം മണിപ്പൂരിൽ സൈനിക വാഹനത്തിന് നേരെ ആക്രമണം നടത്തി. അജ്ഞാതരുടെ വെടിവെപ്പില്‍ രണ്ട് സൈനികര്‍ വീരമൃത്യു വഹിച്ചു. ആറ് സൈനികർക്ക് പരിക്കേറ്റു.

മോദി മണിപ്പൂരില്‍ എത്തിയ ദിവസവും ഇക്കൂട്ടര്‍ കലാപമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. പക്ഷെ നടന്നില്ല. വെള്ളിയാഴ്ചത്തെ ആക്രമണത്തില്‍ പരിക്കേറ്റ സൈനികരെ പ്രദേശവാസികളുടെ സഹായത്തോടെയാണ് പൊലീസ് ചികിത്സയ്‌ക്കായി ആശുപത്രിയിലെത്തിച്ചത്. സുരക്ഷാസേന ആക്രമണം നടന്ന സ്ഥലത്തെത്തി. വിശദമായ അന്വേഷണത്തിനായി പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.

അസം റൈഫിൾസിന്റെ വാഹനത്തിന് നേരെയാണ് വെടിയുതിർത്തത്. ബിഷ്ണുപൂർ ജില്ലയിലെ നമ്പോൾ സബൽ ലെയ്‌കയിലാണ് സൈനികർ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണമുണ്ടായത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. ഇംഫാലിൽ നിന്ന് ബിഷ്ണുപൂർ ജില്ലയിലേക്ക് പോവുകയായിരുന്ന അസം റൈഫിൾസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ ഒരു കൂട്ടം തോക്കുധാരികൾ പതിയിരുന്ന് ആക്രമണം നടത്തുകയായിരുന്നു.

ആക്രമണത്തെ ശക്തമായി അപലപിച്ച് മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല രംഗത്തെത്തിയിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് ഗവർണർ പറഞ്ഞു.

മോദിയുടെ വിജയകരമായ മണിപ്പൂര്‍ സന്ദര്‍ശനം

മോദി മികച്ച പുനരധിവാസ പദ്ധതിയാണ് മണിപ്പൂരില്‍ പ്രഖ്യാപിച്ചത്. കുക്കികളും മെയ്തെയ് വിഭാഗവും തമ്മിലുള്ള വംശീയ കലാപത്തില്‍ അനാഥരായ 7000 പേര്‍ക്ക് വീടുകള്‍ പണിതു നല്‍കാന്‍ തീരുമാനിച്ചതായി മോദി മണിപ്പൂരില്‍ പ്രഖ്യാപിച്ചിരുന്നു. അഭയാര്‍ത്ഥി ക്യാമ്പിലുള്ളവര്‍ നേരെ സ്വന്തം വീടുകളിലേക്കാണ് പോവുകയെന്ന് മോദി ഉറപ്പ് നല്‍കിയിരുന്നു.

കുക്കികള്‍ക്ക് ഭൂരിപക്ഷമുള്ള ചുരാചന്ദ് പൂരില്‍ മോദി നടത്തിയ പ്രസംഗവും ശ്രദ്ധേയമായിരുന്നു. പ്രാദേശിക ഭരണസമിതികള്‍ ശക്തമാക്കുമെന്നും ഇവയ്‌ക്ക് ധനസഹായം എത്തിക്കുമെന്നുമുള്ള മോദിയുടെ വാഗ്ദാനം വലിയ പ്രതീക്ഷ പകരുന്നു. മണിപ്പൂരില്‍ ആറ് സ്വയം ഭരണ ജില്ലാ കൗണ്‍സിലുകളാണ് (എഡിസി) ഉള്ളത്. ഇതില്‍ മൂന്നെണ്ണം കുക്കികളുടേതാണ്. സേനാപതി, ഉക്രുള്‍ എഡിസികള്‍ നാഗാ പക്ഷക്കാരുടേതാണ്. എന്തായാലും കുക്കികള്‍ക്ക് സ്വയംഭരണാവകാശമുള്ള കേന്ദ്രഭരണപ്രദേശം അനുവദിക്കുക എന്ന ആവശ്യം മോദി അംഗീകരിച്ചിട്ടില്ല. അതേ സമയം മെയ് തെയ് വിഭാഗത്തിന്റെ മദേഴ്സ് വിപണി എന്ന ചന്തയെ മോദി പ്രസംഗത്തില്‍ അഭിനന്ദിച്ചതും ശ്രദ്ധേയമായി. മൊത്തം 19300 കോടിയുടെ വികസനപദ്ധതിയാണ് മോദി പ്രഖ്യാപിച്ചത്. ഇതോടെ ശത്രുക്കള്‍ക്ക് ഉറക്കം നഷ്ടമായി. പ്രതീക്ഷിച്ച ആക്രമണം തന്നെയാണ് വെള്ളിയാഴ്ച ഉണ്ടായത്. പതിയിരുന്നുള്ള ആക്രമണമായതിനാല്‍ ആണ് സൈന്യത്തിന് നഷ്ടം സംഭവിച്ചത്.വരും ദിവസങ്ങളില്‍ മണിപ്പൂരിനെ കലാപഭൂമിയാക്കാന്‍ ശത്രുപക്ഷം ശ്രമിക്കും എന്നതിനാല്‍ സൈന്യം ജാഗ്രതയിലാണ്.

 

Tags: Manipur visit ModimanipurAssam RiflesMeiteiKukinagaModi in ManipurKuki-So
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

Football

ലോകകപ്പ്: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ച് മേഘാലയയും മണിപ്പൂരും

India

മ്യാന്‍മര്‍ പ്രസിഡന്‍റിനെ കൊണ്ടുവന്ന് മോദിയുടെ നീക്കം ;ചൈനയ്‌ക്ക് ഞെട്ടല്‍; മണിപ്പൂരും മിസോറാമും ശുദ്ധീകരിക്കുകയും ലക്ഷ്യം

India

മണിപ്പൂരിൽ വൻ ആയുധക്കടത്ത് ശ്രമം പരാജയപ്പെടുത്തി ; 67 ആയുധങ്ങൾ സുരക്ഷാ സേന പിടിച്ചെടുത്തു

India

മ്യാന്മാറിലും മണിപ്പൂരിലും ഭൂചലനം; 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായത് പുലർച്ചെ 5.59ന്

പുതിയ വാര്‍ത്തകള്‍

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

ഓണക്കാലത്ത് കൂടുതല്‍ സര്‍വീസുകളുമായി കെ എസ് ആര്‍ ടി സി

ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിക്കാനോ, വന്ദേമാതരം ആലപിക്കാനോ അനുവദിക്കില്ല : തിരുവനന്തപുരം എഞ്ചിനിയറിങ് കോളേജിൽ സംഘർഷമുണ്ടാക്കാൻ ശ്രമിച്ച് എസ് എഫ് ഐ

എച്ച് എ എല്‍ വികസിപ്പിക്കുന്ന തദ്ദേശീയമായ 4.5 തലമുറയില്‍പ്പെടുന്ന തേജസ് എംകെ2വില്‍ ഉപയോഗിക്കുന്നത് ഇന്ത്യയില്‍ തന്നെ വികസിപ്പിച്ച് നിര്‍മ്മിച്ച ആധുനിക ഇലക്ട്രോണിക് സംവിധാനങ്ങള്‍

തേജസ് യുദ്ധവിമാനത്തിന്റെ പ്രധാന ഇലക്ട്രോണിക് ഭാഗങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച് എച്ച് എഎല്‍; വിദേശക്കമ്പനികളെ ഒഴിവാക്കി എച്ച് എഎല്‍ കുതിപ്പ്

‘ഹിറ്റ്ലര്‍ മാറി മുസോളിനി വന്ന അവസ്ഥയിലാണ് കേരളം’: പി.കെ. കൃഷ്ണദാസ്

പ്രധാനമന്ത്രിക്കെതിരായ അധിക്ഷേപം, ഡിജിപിയെ കണ്ട് ബിജെപി പ്രതിനിധി സംഘം

പിഎം ശ്രീ പദ്ധതി അഴുക്കുചാലില്‍ ഒഴുക്കണമെന്ന മന്ത്രി കെ എം ഷാജിയുടെ പ്രസ്താവനയില്‍ മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം : പി കെ കൃഷ്ണദാസ്

സെര്‍ജിയോ ഗോര്‍ (ഇടത്ത്)

ജമ്മു കശ്മീർ ഇന്ത്യയുടെ പ്രധാന ഭാഗം: ഇന്ത്യയുടെ നിലപാടിനെ പിന്തുണച്ച് ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെർജിയോ ഗോര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.