Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരിയ്‌ക്കല്‍ മോദിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്ന രാകുല്‍ പ്രീത് സിംഗ് മോദിയുടെ ആരാധിക, ജന്മദിന ആശംസകള്‍ നേര്‍ന്ന് രാകുല്‍ പ്രീത്

ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ് ഒരിയ്‌ക്കല്‍ മോദിയെ വിമര്‍ശിച്ചിരുന്ന നടിയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയുടെ ആരാധികയായി തീര്‍ന്ന രാകുല്‍ പ്രീത് സിംഗ് മോദിയ്‌ക്ക് 75 പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2025, 12:16 am IST
inIndia
ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങ് (ഇടത്ത്)

ബോളിവുഡ് നടി രാകുല്‍ പ്രീത് സിങ്ങ് (ഇടത്ത്)

മുംബൈ: ബോളിവുഡ് നടി രാകുല്‍ പ്രീത് സിംഗ് ഒരിയ്‌ക്കല്‍ മോദിയെ വിമര്‍ശിച്ചിരുന്ന നടിയായിരുന്നു. പക്ഷെ ഇപ്പോള്‍ മോദിയുടെ ആരാധികയായി തീര്‍ന്ന രാകുല്‍ പ്രീത് സിംഗ് മോദിയ്‌ക്ക് 75 പിറന്നാള്‍ ദിനത്തില്‍ ജന്മദിനാശംസകള്‍ നേര്‍ന്നു.

ആരോഗ്യകരമായ ജീവിതശൈലി നയിക്കാന്‍ ജനങ്ങള്‍ക്ക് പ്രചോദനമേകിയ പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് രാകുല്‍ പ്രീത് സിംഗ്.മന്‍ കീ ബാത്തില്‍ പൊണ്ണത്തടിയെക്കുറിച്ച് മോദി നടത്തിയ പ്രഭാഷണം ഏറെ പ്രചോദനം ഉളവാക്കുന്നതായിരുന്നു. ഭദ്രാസന പോലുള്ള യോഗാസനങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് വഴി ഒട്ടേറെപ്പേരെ യോഗയിലേക്ക് ആകര്‍ഷിക്കാന്‍ മോദിക്ക് സാധിച്ചു. തന്റെവിവാഹം ഇന്ത്യയില്‍ തന്നെ നടത്തുമെന്നും ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍ മാതൃരാജ്യത്ത് തന്നെ നടത്തണമെന്ന് മോദിയുടെ ആഹ്വാനം പിന്തുടര്‍ന്നാണ് ഇത് ചെയ്യുന്നതെന്നും രാകുല്‍ പ്രീത് സിംഗ് പറഞ്ഞു.

2019 കാലത്ത് മോദിയെ പരോക്ഷമായി വിമര്‍ശിച്ചിരുന്ന നടിയാണ് രാകുല്‍ പ്രീത്. ‘രാഷ്‌ട്രീയത്തില്‍ ധാരാളം നാടുകം നടക്കുന്നു’ എന്നായിരുന്നു രാകുല്‍ പ്രീതിന്റെ ഈ വിമര്‍ശനം.

 

Tags: Make in India HealthyhealthYogaObesityBhadrasanaRakul Preet Singh75th birthday ModiModi 75
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

Health

കരൾ രോഗം ഒരു നിശബ്ദ കൊലയാളി: ലക്ഷണങ്ങളും പ്രതിവിധികളും

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

പുതിയ വാര്‍ത്തകള്‍

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; സിജെപി നേതാക്കളെക്കുറിച്ച് വിവരമില്ല; രഹസ്യ കേന്ദ്രങ്ങളിലെന്ന് സമരക്കാർ

ഇന്ന് നവരാത്രി ആരംഭം! ഒന്നാം ദിനത്തിൽ ശൈലപുത്രിയെ ആരാധിക്കേണ്ടത് ഇങ്ങനെ

വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ ശ്രദ്ധിക്കുക: കൊച്ചിയിൽ നിന്നുള്ള ജിദ്ദ വിമാന സർവീസുകൾ റദ്ദാക്കി, റിയാദിലേക്കും സർവ്വീസില്ല

നവരാത്രി: ഒന്നാം ദിവസം- ശൈലപുത്രി; ആത്മീയയാത്രയുടെ ഭൂമിതത്ത്വം

സൗദിയിൽ വൻ ആക്രമണം; റിയാദ് വിമാനത്താവളത്തിൽ 12 മരണം, നൂറുകണക്കിന് ആളുകൾക്ക് പരിക്ക്

കുടുംബത്തിൽ ശാന്തതയും ഐക്യവും പുലരും, തടസ്സങ്ങൾ നീങ്ങി ലക്ഷ്യങ്ങളിൽ വിജയം കൈവരിക്കും

വിഗ്രഹമോ ചുറ്റമ്പലമോ ഇല്ല: ദക്ഷിണേന്ത്യയിലെ ഏക ദുര്യോധന ക്ഷേത്രം കേരളത്തിൽ

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.