Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്ന് രാജ് ദീപ് സര്‍ദേശായി; എവിടെയാണ് ഇത് ഇല്ലാത്തതെന്ന് സോഷ്യല്‍ മീഡിയ

ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ നേപ്പാളനെ ചൂണ്ടിക്കാട്ടി ഇന്ത്യയെയും നരേന്ദ്രമോദിയെയും ലാക്കാക്കുമ്പോള്‍ അതിന് എതിരെ ശക്തമായി പ്രതികരിക്കുകയാണ് സോഷ്യല്‍ മീഡിയയിലൂടെ .

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2025, 12:45 am IST
inIndia
നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)

നേപ്പാള്‍ കലാപത്തില്‍ ഒരു ജെന്‍ സീ പ്രതിനിധി നേപ്പാള്‍ പ്രധാനമന്ത്രിയായിരുന്ന ശര്‍മ്മ ഒലിയുടെ ചിത്രം തീയിലേക്കെറിയുന്നു (ഇടത്ത്) രാജ് ദീപ് സര്‍ദേശായി (വലത്ത്)

ന്യൂദല്‍ഹി: ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ നേപ്പാളനെ ചൂണ്ടിക്കാട്ടി ഇന്ത്യയെയും നരേന്ദ്രമോദിയെയും ലാക്കാക്കുമ്പോള്‍ അതിന് എതിരെ ശക്തമായി പ്രതികരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ദാരിദ്ര്യം, തൊഴിലില്ലായ്‌മ, അസമത്വം, അഴിമതി..നേപ്പാളിലെ കലാപത്തിന് പിന്നില്‍ ഇവയെന്നാണ് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി ഉയര്‍ത്തിക്കാട്ടുന്നത്. ഈ കലാപം അമേരിക്കയിലെ സിഐഎ ഉള്‍പ്പെടുന്ന ഡീപ് സ്റ്റേറ്റ് ശക്തികളുടെ അജണ്ടയായിരുന്നെന്നും അതിന് നേപ്പാളില്‍ വളമിട്ടത് ഹമി നേപ്പാള്‍ എന്ന എന്‍ജിഒ സംഘടനയുടെ നേതാവായ സുഡാന്‍ ഗുരുംഗ് ആയിരുന്നു. ബംഗ്ലാദേശില്‍ അത് ജമാ അത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥിസംഘടനകളായിരുന്നു ഡീപ് സ്റ്റേറ്റിന്റെ ചുടുചോറ് വാരിയിരുന്ന കുട്ടിക്കുരങ്ങന്മാര്‍. ശ്രീലങ്കയിലും യുവാക്കള്‍ തന്നെ ഈ കലാപത്തിന് ഡീപ് സ്റ്റേറ്റിന്റെ പിണിയാളുകളായത്. അതെല്ലാം മറച്ചുവെച്ച് നേപ്പാളില്‍ ഒരു സ്വാഭാവിക കലാപം നടന്നു എന്ന് വരുത്തിത്തീര്‍ക്കാനാണ് രാജ് ദീപ് സര്‍ദേശായി എന്ന മോദി വിരുദ്ധ , ബിജെപി വിരുദ്ധ ജേണലിസ്റ്റിന്റെ ശ്രമം. അമേരിക്കയിലെ ഡീപ് സ്റ്റേറ്റിന്റെ ഫണ്ട് വാങ്ങുന്ന നിരവധി ജേണലിസ്റ്റുകളും ഇതേ കള്ളം പ്രചരിപ്പിക്കാന്‍ രംഗത്തുണ്ട്.

ഇവര്‍ക്ക് മറുപടി നല്‍കുന്നത് ഇന്ത്യയിലെ ചെറുപ്പക്കാര്‍ തന്നെയാണ്. ഏത് രാജ്യത്താണ് തൊഴിലില്ലായ്‌മയും അസമത്വവും അഴിമതിയും ഇല്ലാത്തത് എന്നാണ് ഇവര്‍ സമൂഹമാധ്യമത്തിലൂടെ രാജ് ദീപ് സര്‍ദേശായിയോട് ചോദിക്കുന്നത്. വികസനത്തിന്റെ ഈറ്റില്ലമായി രാജ് ദീപ് സര്‍ദേശായിയെപ്പോലുള്ളവര്‍ കാണുന്ന അമേരിക്കയിലും തൊഴിലില്ലായ്‌മയും അസമത്വവും അഴിമതിയും പണപ്പെരുപ്പവും ഇല്ലേ? അതുകൊണ്ട് രാജ്യത്തെ വര്‍ഷങ്ങളോളം പിറകോട്ടടിപ്പിക്കുന്ന കലാപം നടത്തേണ്ടതുണ്ടോ?- ഇവര്‍ ചോദിക്കുന്നു.

ഇത്തരം രാജ്യവിരുദ്ധ ആശയങ്ങള്‍ പ്രചരിപ്പിക്കുമ്പോഴും രാജ് ദീപ് സര്‍ദേശായിയുടെ പോലുള്ളവര്‍ സ്വന്തം കാര്യം സുരക്ഷിതമാക്കുന്നുണ്ടെന്നതാണ് മറ്റൊരു വസ്തുത. രാജ് ദീപ് സര്‍ദേശായിയുടെ ഭാര്യ സാഗരിക ഘോഷ് ജേണലിസ്റ്റായിരുന്നു. ഇപ്പോള്‍ മമത ബാനര്‍ജിയുമായി ചങ്ങാത്തം കൂടി അവരുടെ കയ്യില്‍ നിന്നും ഒരു രാജ്യസഭാ എംപി സീറ്റ് ഈ ദമ്പതികള്‍ ഒപ്പിച്ചെടുത്തിരുന്നു. ഇന്ന് സാഗരിക ഘോഷ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ രാജ്യസഭാ എംപിയാണ്.

Tags: riotNepalRajdeep sardesaiSagarika GhoshNepal riotGen z riot
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മോദിയുടെ ഭരണകാലത്ത് ഇന്ത്യ ആഗോള സൂപ്പർ പവറായി മാറി , ഒരു കാര്യവുമില്ലാതെ അദ്ദേഹത്തെ വിമർശിക്കുന്നത് തെറ്റെന്ന് മുൻ സെർബിയൻ പ്രസിഡൻ്റ്

World

നേപ്പാളിൽ കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിലും ഉരുൾപൊട്ടലിലും കനത്ത നാശനഷ്ടം; 24 മരണം

ജിജി തോംസണ്‍ (ഇടത്ത്) മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (നടുവില്‍) രാജ് ദീപ് സര്‍ദേശായി (വലത്ത്)
India

ജിജി തോംസണ്‍ ഗ്യാനേഷ് കുമാറിനെ വിമര്‍ശിച്ചതിന് കയ്യടിച്ച മോദി വിരുദ്ധ മാധ്യമപ്രവര്‍ത്തകനായ രാജ് ദീപ് സര്‍ദേശായിയെ ഉത്തരംമുട്ടിച്ച് ഡോ. പൂര്‍ണ്ണിമ

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

India

നേപ്പാളിലെ വെള്ളപ്പൊക്കത്തിൽ 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാതായിട്ടുണ്ട് : ഇതുവരെ 166 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

മുഖത്ത് അടിച്ചു, ബൂട്ടിട്ട് ചവുട്ടി, നഷ്ടപരിഹാരം വേണം: ഹര്‍ജിയുമായി എഎ റഹീം സുപ്രീം കോടതിയില്‍

രാഹുൽ ഗാന്ധി നീതിന്യായ വ്യവസ്ഥയെ ഭീഷണിപ്പെടുത്തുന്നു, പ്രതിപക്ഷം നുണകളുടെ അടിസ്ഥാനത്തില്‍ രാഷ്‌ട്രീയം കളിക്കുന്നു: അനുരാഗ് താക്കൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.