Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

സ്ത്രീകൾ സുരക്ഷിതരെന്ന് കൂടുതൽ ഉറപ്പാക്കണം; ടൂറിസം വികസനത്തിന് കൂടിയേതീരൂ: തരൂർ

നിർമ്മാണത്തിന് ചെലവഴിക്കുന്ന 1000 ഡോളറിന്റെ എട്ടിരട്ടി ആളുകൾക്ക് ടൂറിസം തൊഴിൽ നൽകുമെന്ന്...

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2025, 06:06 pm IST
inNews, India

 

മുംബൈ: രാജ്യത്ത് ടൂറിസം മേഖലയെ ശക്തിപ്പെടുത്തണമെങ്കിൽ ഭാരതം സ്ത്രീകൾക്ക് സുരക്ഷിതമല്ല എന്ന ധാരണ അടിയന്തരമായി പരിഹരിക്കണമെന്ന് കോൺഗ്രസ് എംപി: ശശി തരൂർ. തൊഴിലിനും വരുമാനത്തിനും നിർണായകമായ ടൂറിസം മേഖലയുടെ വളർച്ചയെ സ്ത്രീസുരക്ഷ എന്ന വിഷയത്തിലെ ആഗോള പ്രതിച്ഛായ പിന്നോട്ടടിക്കുകയാണെന്ന് തരൂർ പറഞ്ഞു. ‘നമുക്ക് ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ടൂറിസം വളരെ പ്രധാനമാണ്. ഇത് ജനങ്ങൾക്ക് തൊഴിൽ നൽകുന്നു. ഇത് സർക്കാരിനുള്ള വരുമാനം വർദ്ധിപ്പിക്കും. നമ്മുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്. ഇന്ത്യ സ്ത്രീകൾക്ക് സുരക്ഷിതമല്ലെന്ന ഒരു പ്രതിച്ഛായ നമ്മുടെ രാജ്യത്തിനുണ്ട്. ഈ പ്രതിച്ഛായ നമ്മൾ മാറ്റേണ്ടതുണ്ട്. ഇതിനെക്കുറിച്ച് നമ്മൾ എന്തെങ്കിലും ചെയ്യണം. വിനോദസഞ്ചാര മേഖലകളിൽ കൂടുതൽ വനിതാ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കണം,’ തരൂർ പറഞ്ഞു. മുംബൈയിൽ നടന്ന 2025 ലെ സ്‌കോൾ ഇന്ത്യ നാഷണൽ കോൺഗ്രസിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ടൂറിസം ഓർഗനൈസേഷന്റെ ഒരു റിപ്പോർട്ട് പ്രകാരം, ടൂറിസത്തിന് ചെലവഴിക്കുന്ന 1000 ഡോളർ, നിർമ്മാണത്തിന് ചെലവഴിക്കുന്ന 1000 ഡോളറിന്റെ എട്ടിരട്ടി ആളുകൾക്ക് തൊഴിൽ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.

‘നമുക്കുള്ളത് ഉയർന്ന നിലവാരമുള്ള ഫൈവ് സ്റ്റാർ ഹോട്ടലുകൾ, അല്ലെങ്കിൽ വളരെ നിലവാരം കുറഞ്ഞവ്. അതിനിടയിൽ ഒന്നുമില്ല, തരൂർ പറഞ്ഞു.
ദുബായ്, സിംഗപ്പൂർ പോലുള്ള ചെറിയ സ്ഥലങ്ങൾ ഭാരതത്തേക്കാൾ കൂടുതൽ സന്ദർശകരെ ആകർഷിക്കുന്നു. ‘നമുക്ക് നൂറ് ഹോട്ടലുകൾ കൂടി നിർമ്മിക്കേണ്ടതുണ്ട്, ആയിരക്കണക്കിന് ഹോട്ടലുകൾ നിർമ്മിക്കേണ്ടതുണ്ട്, നമ്മുടെ ടൂറിസ്റ്റ് സൗകര്യങ്ങൾ മെച്ചപ്പെടുത്തേണ്ടതുണ്ട്, കൂടുതൽ ആളുകളെ ആകർഷിക്കണം. ടൂറിസത്തിന് നാം കൂടുതൽ മുൻഗണന നൽകണം,’ അദ്ദേഹം പറഞ്ഞു.

Tags: constructionTourismtaroorWomenSafty
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

Thiruvananthapuram

വിതുര പൊന്മുടി ഹൈവേ നവീകരണം; അശാസ്ത്രീയ ഓട നിര്‍മാണത്തിനെതിരെ വ്യാപക പരാതി

പുതിയ വാര്‍ത്തകള്‍

നമാമി രാമം 25: അവിവേകത്തിനുമേല്‍ അഗ്‌നിജ്വാലകള്‍

സംസ്ഥാനത്ത് സ്വർണവിലയിൽ റെക്കോഡ് കുതിപ്പ്

ഓൺലൈൻ ഷെയർ ട്രേഡിങ്ങിന്റെ പേരിൽ 1.34 കോടി രൂപ തട്ടി: ദുബായിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സയ്യിദ് സഫ്വാൻ പിടിയിൽ

രാമസ്പര്‍ശം 25: ലങ്കയെ ഉണര്‍ത്തിയ തീ

‘ഞാൻ കാശിക്ക് പോകുന്നു’; കത്തെഴുതിവെച്ച് പ്ലസ് ടു വിദ്യാർത്ഥി നാടുവിട്ടു

സൗരവ് ഗാംഗുലിക്കും ഭാര്യയ്‌ക്കും വധഭീഷണി; അന്വേഷണം ആരംഭിച്ച് കൊൽക്കത്ത പോലീസ്

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം നഗരത്തിൽ ഇന്ന് രാത്രി മുതൽ ഗതാഗത നിയന്ത്രണം

സ്‌കൂളിലെത്താത്ത 7 വയസ്സുകാരിയെ തെരഞ്ഞ് അധ്യാപകർ എത്തിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്‌ച്ച! പിതാവും രണ്ടാനമ്മയും അറസ്റ്റിൽ

കൊളംബിയ ഭൂചലനത്തിൽ 132 മരണം, രാജ്യത്തെ വിമാനത്താവളങ്ങൾ താത്കാലികമായി അടച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.