Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഐ സംസ്ഥാന സമ്മേളനം:ആഗോള അയ്യപ്പ സംഗമം ഇടത് നയവ്യതിയാനമെന്ന് വിമര്‍ശനം

ബിനോയ് വിശ്വത്തിന് സിപിഎം വിധേയത്വമെന്നും കുറ്റപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2025, 07:02 am IST
in Kerala

ആലപ്പുഴ: ആഗോള അയ്യപ്പസംഗമം ഇടത് നയവ്യതിയാനത്തിന്റെ ഭാഗമാണെന്ന് സിപിഐ സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധികള്‍ വിമര്‍ശനമുന്നയിച്ചു. ആരാണ് ഈ പൗരപ്രമുഖരെന്നും പ്രതിനിധികള്‍ ചോദിച്ചു. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ സിപിഎം വിധേയത്വത്തിനെതിരെയും വിമര്‍ശനം ഉയര്‍ന്നു. കൊല്ലത്തു നിന്നുള്ള പ്രതിനിധികളാണ് സംസ്ഥാന സെക്രട്ടറിയെ ലക്ഷ്യമാക്കി വിമര്‍ശനങ്ങള്‍ കൂടുതലായി ഉയര്‍ത്തിയത്.

വെളിയം ഭാര്‍ഗവനും സി.കെ. ചന്ദ്രപ്പനും എല്ലാം ഇരുന്ന കസേരയാണ് സംസ്ഥാന സെക്രട്ടറിയുടേത് എന്ന് ഓര്‍ക്കണമെന്ന് പ്രതിനിധികള്‍ പറഞ്ഞു. ആഭ്യന്തര വകുപ്പിനെ ഇങ്ങനെ തഴുകരുത്. സംസ്ഥാന സെക്രട്ടറി പോലീസിനെ വെള്ളപൂശുന്നത് എന്തിനാണെന്നും ചോദ്യം ഉയര്‍ന്നു. തൃശൂര്‍ പൂരം കലക്കലില്‍ വിവാദമുണ്ടായിട്ടും പാര്‍ട്ടി പ്രതിരോധിച്ചോയെന്നായിരുന്നു ചില പ്രതിനിധികളുടെ ചോദ്യം. സര്‍ക്കാരിന്റെ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് മങ്ങലേല്‍പ്പിച്ചു എന്നും വിമര്‍ശനമുയര്‍ന്നു.

ഡിവൈഎഫ്ഐക്ക് രക്ഷാപ്രവര്‍ത്തന സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്ന കൈകൊണ്ട് പോലീസിന് ഗുണ്ടാ സര്‍ട്ടിഫിക്കറ്റ് കൊടുക്കേണ്ട ഗതികേടാണ് മുഖ്യമന്ത്രിക്കെന്നും ആക്ഷേപം ഉയര്‍ന്നു. തുടര്‍ഭരണത്തിന് വിഘാതമാകുന്നത് പോലീസ് ഭരണമായിരിക്കുമെന്ന് കുറ്റപ്പെടുത്തല്‍ ഉണ്ടായി. കഴിഞ്ഞദിവസം അവതരിപ്പിച്ച രാഷ്‌ട്രീയ റിപ്പോര്‍ട്ടില്‍ ആഭ്യന്തര വകുപ്പിനേയും സര്‍ക്കാരിനേയും വെള്ളപൂശുകയായിരുന്നു. എന്നാല്‍ സംസ്ഥാന സമ്മേളനത്തില്‍ ഗ്രൂപ്പ് ചര്‍ച്ച തുടങ്ങിയതിന് ശേഷം അതിരൂക്ഷമായ വിമര്‍ശനമാണ് ആഭ്യന്തര വകുപ്പിനും പോലീസിനുമെതിരെ ഉയര്‍ന്നത്. ധനവകുപ്പിനെതിരെയും വിമര്‍ശനമുയര്‍ന്നു.

ധനമന്ത്രി മന്ത്രിമാര്‍ക്ക് ഫണ്ട് അനുവദിക്കുന്നതില്‍ പക്ഷഭേദം കാണിക്കുന്നു. സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് പണം ലഭിക്കുന്നില്ല, ധനവകുപ്പ് അവഗണിക്കുമ്പോള്‍ അതിനെ ചോദ്യം ചെയ്ത് ഫണ്ട് വാങ്ങി എടുക്കാനുള്ള ആര്‍ജവം മന്ത്രിമാര്‍ കാണിക്കണമെന്നുമാണ് വിമര്‍ശനം. സിപിഐ യൂട്യൂബ് ചാനലായ കനലിനെതിരെ പരിഹാസം ഉയര്‍ന്നു. കനല്‍ യൂട്യൂബില്‍ അല്ല നേതാക്കളുടെ മനസിലാണ് ഉണ്ടാവേണ്ടത്. നേതാക്കളും പ്രവര്‍ത്തകരും നിരാശരാണ്, രാഷ്‌ട്രീയപ്രവര്‍ത്തനം വിരസമായി മാറിയിരിക്കുന്നു. കനല്‍ മനസിലില്ലെങ്കില്‍ പാര്‍ട്ടിയെ വാര്‍ദ്ധക്യം ബാധിക്കും.

രാഷ്‌ട്രീയ റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ചക്ക് മുതിര്‍ന്ന നേതാവ് പ്രകാശ്ബാബു മറുപടി പറഞ്ഞു. പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ ചര്‍ച്ചക്ക് ഇന്ന് രാവിലെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മറുപടി പറയും. തുടര്‍ന്ന് സംസ്ഥാന കൗണ്‍സിലിനെയും സംസ്ഥാന സെക്രട്ടറിയേയും തെരഞ്ഞെടുക്കും.

 

Tags: binoy viswamglobal Ayyappa gatheringCPI state conferenceleftist policy shift
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

Article

കഥയറിയാതെ ആട്ടം കാണുന്നവര്‍

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

Kerala

ചൊല്ലിയത് ദേശീയ വികാരങ്ങളെ തെറ്റായി വ്യാഖ്യാനിക്കുന്ന ഭാഗങ്ങൾ; സത്യപ്രതിജ്ഞാ ചടങ്ങിലെ വന്ദേമാതരത്തെ വിമർശിച്ച് സിപിഐ

Kerala

കനത്ത തോൽവിക്ക് പിന്നാലെ സിപിഐയിൽ പൊട്ടിത്തെറി; ബിനോയ് വിശ്വം ഒഴിയണമെന്ന ആവശ്യം ഉയരുന്നു

പുതിയ വാര്‍ത്തകള്‍

വയനാട് മണ്ണിടിച്ചിലില്‍ നിരവധി ജീവന്‍ നഷ്ടപ്പെട്ടത് ദുഃഖകരം, പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി- സുരേഷ് ഗോപി

വിഴിഞ്ഞം: ഉമ്മൻ ചാണ്ടിക്കരാർ പുതുക്കാൻ വി.ഡി. സതീശൻ അവസരം വിനിയോഗിക്കുമോ? സംസ്ഥാന താൽപര്യം സംരക്ഷിച്ചില്ലെങ്കിൽ… മുന്നറിയിപ്പു നൽകി ഷോൺ ജോർജ്ജ്

കള്ളാടി നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മരണസംഖ്യ അഞ്ചായി, നാളെ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ 13 സിപിഎം പ്രവർത്തകർക്ക് ജാമ്യമില്ല; ദൃശ്യങ്ങൾ കോടതി നേരിട്ട് പരിശോധിച്ചു

വനം സംരക്ഷിക്കപ്പെടണം.,വന്യമൃഗങ്ങളും സംരഷിക്കപ്പെടണം എന്നാൽ അതിനും മുകളിൽജനങ്ങൾ സംരക്ഷിക്കപ്പെടണം.; ‘ലർക്ക്’ ട്രയിലർ പുറത്ത്

ഓട്ടംതുള്ളൽ ജൂലായ് ഇരുപത്തിനാലിന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

കൈപ്പുഴക്കാറ്റില്‍ ആഘോഷമായി ചൂണ്ടയിടല്‍ മത്സരം; ഇവിടെ ചൂണ്ടയില്‍ കുരുങ്ങിയത് മീന്‍ മാത്രമല്ല, സമ്മാനങ്ങളും

വയനാട്, കോഴിക്കോട് ജില്ലകളിൽ റെഡ് അലർട്ട്; കാണാതായവരിൽ നിർമാണ മേൽനോട്ടം വഹിച്ചിരുന്ന ഉന്നത ഉദ്യോഗസ്ഥരും

കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം, ദുരന്തം മനുഷ്യനിർമിതമെന്ന് മന്ത്രി

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.