Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

നിഹാല്‍ സരിന്‍ പര്‍ഹാം മഗ് സൂദലുവിനെ വീഴ്‌ത്തി, ഫിഡെ ഗ്രാന്‍റ് ചെസ്സില്‍ മുന്നില്‍, പ്രജ്ഞാനന്ദയും ഗുകേഷും തോറ്റിടത്ത് തൃശൂര്‍ക്കാരന്റെ തേരോട്ടം

ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെ മുന്നിട്ട് നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ വീഴ്‌ത്തി തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്‍. ഏഴാം റൗണ്ടില്‍ നേടിയ ഈ വിജയത്തോടെ നിഹാല്‍ സരിന്‍ അഞ്ചര പോയിന്‍റോടെ ഒന്നാമതെത്തിയിരിക്കുകയാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Sep 11, 2025, 09:06 pm IST
inSports, Chess
നിഹാല്‍ സരിന്‍

നിഹാല്‍ സരിന്‍

സമര്‍ഖണ്ഡ്:  ഫിഡെ ഗ്രാന്‍റ് സ്വിസ് ചെസ് 2025 ടൂര്‍ണ്ണമെന്‍റില്‍ ഇതുവരെ മുന്നിട്ട് നിന്നിരുന്ന ഇറാന്റെ പര്‍ഹാം മഗ് സൂദലുവിനെ വീഴ്‌ത്തി തൃശൂരില്‍ നിന്നുള്ള നിഹാല്‍ സരിന്‍. ഏഴാം റൗണ്ടില്‍ നേടിയ ഈ വിജയത്തോടെ നിഹാല്‍ സരിന്‍ അഞ്ചര പോയിന്‍റോടെ ഒന്നാമതെത്തിയിരിക്കുകയാണ്.

വാശിയേറിയ പോരിലാണ് അസാധാരണമായ ആക്രമണത്തില്‍ നിഹാല്‍ സരിന്‍ പര്‍ഹാം മഗ്സസൂദലുവിനെ വീഴ്‌ത്തിയത്. ആറ് റൗണ്ട് വരെ, അഞ്ച് വിജയവും ഒരു സമനിലയുമായി മുന്നേറിയ മഗ് സൂദലുവിനെ വീഴ്‌ത്തിയത് നിഹാല്‍ സരിന്റെ അത്ഭുത പ്രതിഭ വിളിച്ചോതുന്ന പ്രകടനമായിരുന്നു.

ആദ്യ രണ്ട് റൗണ്ടുകളില്‍ സമനില കാരണം പിന്നിലായിപ്പോയ  നിഹാല്‍ സരിന്‍ പിന്നീട് തുടര്‍ച്ചയായ ജയങ്ങളിലൂടെ മുന്നേറുകയായിരുന്നു. മൂന്നാം റൗണ്ടില്‍ അര്‍മേനിയയുടെ ആറം ഹക്യോബാനുമായും നിഹാല്‍ സരിന്‍ വിജയിച്ചിരുന്നു. കുതിരയെ (നൈറ്റ്) ബലികൊടുത്തുകൊണ്ടുള്ള കളിയായിരുന്നു നിഹാല്‍ സരിന്‍റേത്. അത് വിജയത്തില്‍ കലാശിക്കുകയും ചെയ്തു.അഞ്ചാം റൗണ്ടില്‍ ഇന്ത്യന്‍ ഗ്രാന്‍റ് മാസ്റ്റര്‍ ലിയോണ്‍ ലൂക്ക് മെന്‍ഡോങ്കയെ നിഹാല്‍ സരിന്‍ തോല്‍പിച്ചിരുന്നു. 22 നീക്കത്തില്‍ സൈമണ്‍ ഗുമുലാഴ്സിനെ തകര്‍ത്താണ് നിഹാല്‍ സരിന്‍ ആറാം റൗണ്ടില്‍ വിജയം കൊയ്തത്. ഇപ്പോള്‍ ഏഴാം റൗണ്ടില്‍ പര്‍ഹാം മഗ്സൂദലുവിനെ തകര്‍ത്തോടെ മൂന്ന് കളികളില്‍ തുടര്‍ച്ചയായി ജയിച്ച ഹാട്രിക് പൂര്‍ത്തിയാക്കുകയും ചെയ്തു നിഹാല്‍ പി. സരിന്‍.

ലോകറാങ്കിങ്ങില്‍ മുന്നിട്ടുനില്‍കുന്ന ഇന്ത്യയുടെ പ്രജ്ഞാനന്ദ, അര്‍ജുന്‍ എരിഗെയ്സി, ഗുകേഷ് എന്നിവരെല്ലാം പിന്തള്ളപ്പെട്ട ടൂര്‍ണ്ണമെന്‍റിലാണ് തുടര്‍ച്ചയായി മൂന്ന് ജയങ്ങളിലൂടെ നിഹാല്‍ സരിന്‍ വാര്‍ത്ത സൃഷ്ടിക്കുകയും ഇപ്പോള്‍ പോയിന്‍റ് നിലയില്‍ ഒന്നാമതെത്തുകയും ചെയ്തത്. ആറ് റൗണ്ട് പിന്നിട്ടപ്പോള്‍ പ്രജ്ഞാനന്ദയ്‌ക്ക് മൂന്നര പോയിന്‍റും ഗുകേഷിന് മൂന്ന് പോയിന്‍റും അര്‍ജുന്‍ എരിഗെയ്സിക്ക് നാലര പോയിന്‍റും മാത്രമേയുള്ളൂ. ഇവരുടെ ഏഴാം റൗണ്ട് മത്സരങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

ഈ ടൂര്‍ണ്ണമെന്‍റില്‍ ഏഴ് കളികള്‍ കളിച്ചതില്‍ നാല് ജയവും മൂന്ന് സമനിലയുമാണ് നിഹാല്‍ സരിന്‍ നേടിയത്. ഒരു കളി പോലും തോറ്റിട്ടില്ല. നിഹാല്‍ സരിന്റെ ഫിഡെ റേറ്റിംഗ് ഈ വിജയത്തോടെ 2700ലേക്ക് ഉയര്‍ന്നിട്ടുണ്ട്.

 

Tags: ChessNihal SarinFIDE Grand Swiss 2025Parham MagsoodaluThrissur chess prodigy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കല്യാണി സിരിന്‍ വിശ്വനാഥന്‍ ആനന്ദിനൊപ്പം (വലത്ത്)
Chess

കൊടുങ്ങല്ലൂരില്‍ നിന്നും ഒരു വനിതാ ചെസ് താരം..കല്യാണി സിരിന്‍ ഗ്രാൻഡ് മാസ്റ്റർ നോം നേടുന്ന ആദ്യ മലയാളി പെണ്‍കുട്ടി;വനിതാ ചെസ് റാങ്കിംഗില്‍ ആറ്

India

പ്രജ്ഞാനന്ദ സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നു, ഇനി ഒരു റൗണ്ട് ബാക്കി, മികച്ച പ്രകടനം കാരണം ഗ്രാന്‍റ് ചെസ് ടൂറില്‍ കളിക്കും

India

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.