Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ- മാലിന്യങ്ങളുടെ പുനഃരുപയോഗം 1500 കോടിയുടെ പദ്ധതിക്ക് കേന്ദ്ര അംഗീകാരം

രവീന്ദ്രവര്‍മ്മ അംബാനിലയംbyരവീന്ദ്രവര്‍മ്മ അംബാനിലയം
Sep 11, 2025, 12:29 pm IST
inKerala

പത്തനംതിട്ട: പരിസ്ഥിതി സൗഹൃദ ഇലക്ട്രോണിക് മാലിന്യ സംസ്‌കരണ രീതികള്‍ പരിപോഷിപ്പിച്ച് ഇ- മാലിന്യങ്ങളുടെയും ബാറ്ററി മാലിന്യങ്ങളുടെയും പുനഃരുപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് 1500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്കി.

തൊഴില്‍ മേഖലയില്‍ വന്‍ പ്രതീക്ഷ നല്കുന്ന പദ്ധതി നാഷണല്‍ ക്രിട്ടിക്കല്‍ മിനറല്‍ മിഷന്റെ (എന്‍സിഎഎം) ഭാഗമായിട്ടാണ് നടപ്പിലാക്കുന്നത്. 8000 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാന്‍ കഴിയുമെന്ന് കണക്കാക്കുന്ന പദ്ധതിയിലൂടെ അടുത്ത അഞ്ചുവര്‍ഷംകൊണ്ട് 70,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കപ്പെടും എന്നാണ് പ്രാഥമിക വിവരം.

ഇ- മാലിന്യങ്ങള്‍, ലിഥിയം അയണ്‍ ബാറ്ററി അവശിഷ്ടങ്ങള്‍, പഴയ വാഹനങ്ങളിലെ കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍ തുടങ്ങി ഉപയോഗശൂന്യമായ സാധനങ്ങള്‍ ഉടനടി പുനഃരുപയോഗം ചെയ്യാനുള്ള പദ്ധതിക്കാണ് രൂപം നല്കിയിരിക്കുന്നത്. നിശ്ചിത സമയപരിധി ഉത്പാദനം ആരംഭിക്കുന്ന യൂണിറ്റുകള്‍ക്കും പ്ലാന്റിനും യന്ത്രങ്ങള്‍ക്കും 20 ശതമാനം മൂലധനവും വില്‍പ്പന വളര്‍ച്ചയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തന സബ്‌സിഡിയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിവര്‍ക്ഷം 270 പുനഃരുപയോഗശേഷി വികസിപ്പിക്കാനും 40 കിലോ ടണ്‍ നിര്‍ണായ ധാധുക്കള്‍ ഉല്പാദിപ്പിക്കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

കേരളത്തില്‍ സംസ്ഥാനത്ത് 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യ കൂനകളിലായി 4.30 ലക്ഷം മെട്രിക് മാലിന്യങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. ഇത് നീക്കം ചെയ്താല്‍ 60 ഏക്കറിലധികം ഭൂമി നഗര ഹൃദയങ്ങളില്‍ സര്‍ക്കാരിന് ലഭ്യമാകും. ഇവ വീണ്ടെടുക്കാന്‍ 100 കോടി രൂപയുടെ ലോകബാങ്ക് ധനസഹായത്തോടെയുള്ള പദ്ധതി, സര്‍ക്കാര്‍ തലത്തില്‍ തീരുമാനമെടുത്തിരുന്നെങ്കിലും വേണ്ടത്ര പുരോഗതി കൈവരിക്കാന്‍ ആയിട്ടില്ല. ആദ്യഘട്ടത്തില്‍ കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കന്‍ പറവൂര്‍, വടകര, കല്‍പ്പറ്റ, ഇരട്ടി, കാസര്‍കോട് തുടങ്ങി നഗരങ്ങളില്‍ ആണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി വിഭാവനം ചെയ്തിരുന്നത്.

Tags: Central government approvesproject for recycling e-waste
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എവിടെയെങ്കിലും പുരുഷന്മാർക്ക് അനുകൂലമായ കോടതി പരാമർശമുണ്ടായാൽ അഭിപ്രായം പറയുമല്ലോ ? പാലത്തായി കേസിൽ രാഹുൽ പ്രതികരിക്കാത്തതെന്താണ് ?

ഷോപ്പിയാനിൽ മൂന്ന് ഹിസ്ബുൾ അനുകൂലികൾ അറസ്റ്റിൽ : ഗ്രനേഡും തീവ്രവാദ പോസ്റ്ററും പിടിച്ചെടുത്തു

‘വാരണാസി’ : കഥാപാത്രങ്ങളുടെ ശബ്ദത്തിന് എഐ ഉപയോഗിക്കില്ലെന്ന് രാജമൗലി; 1500 പേരെ ഓഡീഷന്‍ നടത്തി കഥാപാത്രങ്ങള്‍ യോജിച്ച ശബ്ദം കണ്ടെത്തും

എന്നെ രാഹുലുമായി താരതമ്യം ചെയ്യരുത് ; ഞാൻ ജനങ്ങൾ തെരഞ്ഞെടുത്തവൻ, അല്ലാതെ പാർട്ടി നാമനിർദേശം ചെയ്ത് കയറിക്കൂടിയതല്ല ; കിരൺ റിജിജു

മതപീഡനത്തിന് ഇരയായി ബംഗാളിലെത്തിയ അഭയാർത്ഥികൾക്ക് ഉടൻ ഇന്ത്യൻ പൗരത്വം ലഭിക്കുമെന്ന് സുവേന്ദു അധികാരി :  നുഴഞ്ഞുകയറ്റക്കാരെ പുറത്താക്കും

ഗോൾഗപ്പ വിൽപ്പനക്കാർ പോലും രാഹുൽ ഗാന്ധിയേക്കാൾ ബുദ്ധിമാൻമാരാണ് : ചിദംബരത്തിന്റെ പ്രസ്താവനയ്‌ക്ക് ചുട്ട മറുപടിയുമായി ബിജെപി

ഹോർമുസിൽ നിന്ന് മൈനുകൾ നീക്കം ചെയ്തു , ഇറാന്റെ ആണവ കേന്ദ്രങ്ങൾ റഡാറിന് കീഴിലാണ് :  ഓരോ ഇഞ്ചും നിരീക്ഷണത്തിലാണെന്ന് അവകാശപ്പെട്ട് ട്രംപ് 

‘കേരളം’ വിജ്ഞാപനം ഇറങ്ങി,മലയാളികള്‍ക്ക് ഓണസമ്മാനം

തെഹൽക മുൻ എഡിറ്റർക്ക് തിരിച്ചടി : ബലാത്സംഗ കേസിൽ തരുൺ തേജ്പാൽ മൂന്നാഴ്ചയ്‌ക്കുള്ളിൽ കീഴടങ്ങണമെന്ന് സുപ്രീം കോടതി ഉത്തരവ്

തിരുവോണദിവസം ശക്തമായ മഴയ്‌ക്ക് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.