Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദം), ബിഫാം (ആയുര്‍വേദം) പഠിക്കാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 11, 2025, 11:56 am IST
in Education
  • സീറ്റുകള്‍ ഓരോ കോഴ്‌സിനും 50 വീതം
  • പ്രവേശന വിജ്ഞാപനം www.lbscentre.in ല്‍
  • സപ്തംബര്‍ 12 വരെ ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിക്കും
  • അപേക്ഷാ ഫീസ് 800 രൂപ. എസ്‌സി/എസ്ടി വിദ്യാര്‍ത്ഥികള്‍ക്ക് 400 രൂപ

കണ്ണൂര്‍ പറശ്ശിനിക്കടവ് എംവിആര്‍ ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ 2025-26 വര്‍ഷത്തെ ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദം), ബിഫാം (ആയുര്‍വേദം) കോഴ്‌സുകളില്‍ പ്രവേശനത്തിന് ഓണ്‍ലൈനില്‍ സപ്തംബര്‍ 12 വരെ അപേക്ഷിക്കാം. എല്‍ബിഎസ് സെന്ററാണ് അപേക്ഷകള്‍ ക്ഷണിച്ചിട്ടുള്ളത്. അപേക്ഷാ ഫീസ് 800 രൂപ. രണ്ട് കോഴ്‌സുകള്‍ക്കുംകൂടി ഒറ്റ അപേക്ഷ മതി. പട്ടികജാതി/വര്‍ഗ്ഗ വിഭാഗത്തിന് 400 രൂപ.

ഓണ്‍ലൈനായോ വെബ്‌സൈറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത ചെലാന്‍ ഉപയോഗിച്ച് ഫെഡറല്‍ ബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ ഫീസ് അടയ്‌ക്കാം. പ്രവേശന വിജ്ഞാപനം, വിശദവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് എന്നിവ www.lbscentre.in, www.lbscentre.kerala.gov.in- എന്നീ വെബ്‌സൈറ്റില്‍ ലഭിക്കും. കേരള ആരോഗ്യ സര്‍വ്വകലാശാല (കെയുഎച്ച്എസ്) അംഗീകരിച്ച കോഴ്‌സുകളാണിത്.

കോഴ്‌സുകളുടെ കാലാവധി 4 വര്‍ഷം വീതമാണ്. ഒാരോ കോഴ്‌സിലും 50 സീറ്റുകള്‍ വീതമുണ്ട്. കേരളീയര്‍ക്കും കേരളീയേതര വിഭാഗങ്ങൡപ്പെടുന്നവര്‍ക്കും അപേക്ഷിക്കാം.
പ്രവേശന യോഗ്യത: ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് മൊത്തം 50 ശതമാനം മാര്‍ക്കോടെ ഹയര്‍ സെക്കന്ററി/പ്ലസ്ടു/തത്തുല്യ ബോര്‍ഡ് പരീക്ഷ പാസായിരിക്കണം. എസ്ഇബിസി വിഭാഗക്കാര്‍ക്ക് 45 ശതമാനം മാര്‍ക്ക് മതി. പട്ടികജാതി/വര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ പരീക്ഷ പാസായിരുന്നാല്‍ മതി. 17 വയസ് തികഞ്ഞിരിക്കണം. 35 വയസ് കവിയാനും പാടില്ല.

സെലക്ഷന്‍: യോഗ്യതാപരീക്ഷയില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളുടെ അവസാനവര്‍ഷ പരീക്ഷയുടെ ആകെ മാര്‍ക്ക് പരിഗണിച്ച് ഓരോ കോഴ്‌സിനും പ്രത്യേകം റാങ്ക്‌ലിസ്റ്റുകള്‍ തയ്യാറാക്കും. റാങ്കും കോഴ്‌സ് ഓപ്ഷനുകളും അടിസ്ഥാനമാക്കിയാവും സീറ്റ് അലോട്ട്‌മെന്റ്.

കോഴ്‌സ് ഫീസ്: ബിഎസ്‌സി നഴ്‌സിങ് (ആയുര്‍വേദം)- വാര്‍ഷിക ട്യൂഷന്‍ ഫീസ് 53000 രൂപ. സ്‌പെഷ്യല്‍ ഫീസ്- ആദ്യവര്‍ഷം 25,000 രൂപ, തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 20,000 രൂപ വീതം.

ബിഫാം (ആയുര്‍വേദം)- വാര്‍ഷിക ട്യൂഷന്‍ ഫീസ് 63,600 രൂപ. സ്‌പെഷ്യല്‍ ഫീസ് ആദ്യവര്‍ഷം 30,000 രൂപ. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ 25,000 രൂപ വീതം.

സംവരണമടക്കം കൂടുതല്‍ വിവരങ്ങള്‍ക്കും അപ്‌ഡേറ്റുകള്‍ക്കും എല്‍ബിഎസ് സെന്ററിന്റെ ഔദേ്യാഗിക വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കേണ്ടതാണ്.

Tags: B.Sc. Nursing (Ayurveda)B.Pharm. (Ayurveda)Kannur Parassinikkadavu MVR Ayurveda Medical College
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മോദിയുടെ ഭരണത്തിന്‍കീഴില്‍ ഭാരതത്തിന്റെ അത്ലറ്റിക്സില്‍ വന്‍കുതിപ്പ്, ലോംഗ് ജംപില്‍ ദേശീയ റെക്കോഡ് സ്ഥാപിച്ച ആന്‍സി സോജന്‍

66ാം വയസ്സിലും എന്തൊരു എനര്‍ജി…ലാലേട്ടന്റെ ഇല്ലുമിനാച്ചി നൃത്തം വൈറല്‍

നീറ്റ് പേപ്പര്‍ ചോര്‍ച്ചയ്‌ക്ക് കാരണക്കാരനായ പ്രൊഫ. കുല്‍ക്കര്‍ണിയുടെ വീടും മൂന്ന് നില കോച്ചിംഗ് സെ‍ന്‍ററും ബുള്‍ഡോസര്‍ പൊളിച്ചിട്ടും വാര്‍ത്തയായില്ല

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

പിന്നില്‍ അജ്ഞാതന്‍? മൂന്ന് ഉന്നത ലഷ്‌കർ ഭീകരരെ പാകിസ്ഥാനിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി, അതിൽ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയും

സാഹിത്യവിമര്‍ശക ശാരദക്കുട്ടി (ഇടത്ത്)

സംഘിയായ ലക്ഷ്മിപ്രിയയ്‌ക്കെതിരെ കൂട്ടആക്രമണം; ശ്വേതമേനോനെ മാറ്റിനിര്‍ത്തി, ലക്ഷ്മീപ്രിയയെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ഗൂഢാലോചന?

ഉണ്ട ചോറിന് ഗീനാകുമാരി നന്ദി കാട്ടി…ഇഡിയെ ആക്രമിച്ച സിപിഎം ഗുണ്ടയ്‌ക്ക് ജാമ്യം കിട്ടാന്‍ പ്രോസിക്യൂട്ടര്‍ ഗീനാകുമാരി കോടതിയില്‍ പറഞ്ഞത് കേട്ടോ?

‘ ഞാനാണ് ചിതയ്‌ക്ക് തീ കൊളുത്തിയത് , ആ ചൂട്ട് ഇർഫാന എടുത്ത് പിടിച്ചതാണ് , ഭർത്താവ് ഇക്ബാലാണ് പടം എടുത്തത് ‘ ; സേവാഭാരതി മംഗല്പാടി അദ്ധ്യക്ഷൻ രഘു

മേയര്‍ വി.വി. രാജേഷിനെ പുറത്താക്കുക അസാധ്യം; അവിശ്വാസപ്രമേയത്തിന് ആഹ്വാനവുമായി ശബരീനാഥന്‍; മൗനം പാലിച്ച് ശിവന്‍കുട്ടി

ബിജെപി തകരും എന്ന് ആരും വിചാരിക്കേണ്ട ; വിവി രാജേഷ് തിരുവനന്തപുരം എം പിയും , ആശാനാഥ് എം എൽ എയുമാകുമെന്ന് സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.