Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യയില്‍ അതീവ അപകടകരമായ അവസ്ഥയിലൂടെ താന്‍ കടന്നുപോകുന്നുവെന്ന് അരുന്ധതീറോയി, കണ്ടാല്‍ തോന്നില്ലെന്ന് സോഷ്യല്‍ മീഡിയ

താന്‍ ഇന്ത്യയില്‍ അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് എഴുത്തുകാരി അരുന്ധതീ റോയി. എന്നാല്‍ കണ്ടാല്‍ ഒരിയ്‌ക്കലും അങ്ങിനെ തോന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. അത്രയ്‌ക്ക് നന്നായി ഒരുങ്ങിവന്നിരിക്കുന്ന അരുന്ധതീ റോയിയെയാണ് ഈ വീഡിയോയില്‍ കാണാനാവുക.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2025, 11:17 pm IST
in India

മുംബൈ: താന്‍ ഇന്ത്യയില്‍ അതീവ ഗുരുതരമായ അവസ്ഥയിലൂടെ കടന്നുപോവുകയാണെന്ന് എഴുത്തുകാരി അരുന്ധതീ റോയി. എന്നാല്‍ കണ്ടാല്‍ ഒരിയ്‌ക്കലും അങ്ങിനെ തോന്നില്ലെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. അത്രയ്‌ക്ക് നന്നായി ഒരുങ്ങിവന്നിരിക്കുന്ന അരുന്ധതീ റോയിയെയാണ് ഈ വീഡിയോയില്‍ കാണാനാവുക.

എങ്ങിനെയാണ് ഇതിനുള്ളില്‍ ജീവിക്കാന്‍ കഴിയുക എന്നതിലാണ് എനിക്ക് ആശങ്ക. ഓരോ ദിവസവും എഴുന്നേല്‍ക്കുമ്പോള്‍ ആള്‍ക്കൂട്ടക്കൊലപാതമോ കൂട്ടക്കൊലയോ നടക്കുകയാണ് ഇവിടെയെന്ന് അരുന്ധതീ റോയി പറയുന്നു.

അയല്‍പ്പക്കത്തുള്ള മുസ്ലിം സഹോദരന്മാരെ ബുള്‍ഡോസ് ചെയ്യുകയാണെന്നാണ് അരുന്ധതീ റോയിയുടെ മറ്റൊരു വിമര്‍ശനം. ഇന്ത്യയിലെ ബുദ്ധിജീവികള്‍ എത്രത്തോളം ഭീകരമായ ചിത്രമാണ് ഇന്ത്യയെക്കുറിച്ച് നല്‍കുന്നതെന്ന് ചിലര്‍ ഇതിനോട് പ്രതികരിക്കുന്നു. തലയില്‍ പൂവും ചൂടി, ഷര്‍ട്ടിന് മുകളില്‍ പിങ്ക് ഓവര്‍കോട്ടും അണിഞ്ഞ് നല്ല രീതിയില്‍ ഒരുങ്ങിയാണ് അരുന്ധതീ റോയി ഈ അഭിമുഖത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

Tags: Social MediaNovelistArundhati RoyWriter
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മരണവീടായാൽ അവർക്ക് ഏറെ സന്തോഷം;എന്റെ സംസ്‍കാരത്തിനും ഈ സാഡിസ്റ്റുകള്‍ വരും, അന്ന് പറ‍യാനുള്ളത് ഇപ്പോ പറയുന്നു”; ശ്രീകുമാരൻ തമ്പി

Entertainment

ഷര്‍ട്ടില്ലാത്ത ഫോട്ടോ അയച്ചു തന്ന നടന്‍, കൂടെ കിടക്കാന്‍ വിളിച്ച മ്യുസീഷ്യന്‍;അന്ന് ഞാന്‍ ഭദ്രകാളിയായി,രഞ്ജിനി

Kerala

ഷാര്‍ജയിലെ മുഹമ്മദ് അര്‍ഷമാന്റെ ദാരുണ മരണം, ഷാര്‍ജയിലെ കത്തിക്കുത്ത്….സൈബര്‍ ലോകം വഴിതെറ്റിക്കുമ്പോള്‍

Kerala

മുഖ്യമന്ത്രിയെ സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു: ഒറ്റപ്പാലം സ്വദേശിക്കെതിരെ കേസ്

Entertainment

ഒന്നര വയസ്സ്; 51 മുറിവ്, ക്രൂരമായ പെരുമാറ്റങ്ങള്‍ ഒരു ദിവസം കൊണ്ട് ഉണ്ടാകുന്നതല്ല; പലരും കണ്ണടച്ച് ഇരുട്ടാക്കി,അശ്വതി

പുതിയ വാര്‍ത്തകള്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

എയിംസ്: സംസ്ഥാനം അഞ്ച് സ്ഥലങ്ങൾ കണ്ടെത്തി നൽകണം, തുടർചർച്ചയ്‌ക്ക് ശേഷം തീരുമാനം ഉണ്ടാകും: സുരേഷ് ഗോപി

മോളിവുഡ് ടൈംസ്; സെൻസർ ചെയ്യാത്ത പതിപ്പ് തിയേറ്ററിൽ, കേസെടുത്ത് പോലീസ്

അവയവദാനമാഫിയ: ‘ഓപ്പറേഷൻ’ ഇവിടെ, സർജറി വിദേശത്ത്, വ്യാപകമായി കള്ളപ്പണ ഇടപാടും

നടി അന്‍സിബ ഹസ്സനെതിരെ അച്ചടക്ക നടപടി, അമ്മ താര സംഘടനയിൽ നിന്ന് പുറത്താക്കിയേക്കുമെന്ന് സൂചന

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ മികച്ച തിരക്കഥാകൃത്താക്കി പി.എസ്.സി. ബുള്ളറ്റിൻ: ഗുരുതര പിഴവ്

അവയവദാനത്തട്ടിപ്പ്: ആശുപത്രികളിലെ ഇ ഡി റെയ്ഡ് കൂടുതൽ സ്ഥാപനങ്ങളിലേക്ക്

സംഘം: സ്വഭാവവും സമീപനവും-3: നമ്മെ നിര്‍വചിക്കുന്നത് മൂല്യങ്ങള്‍

ട്രംപ് പറയുന്നു; എന്നും ‘മോദിഭാരത’ത്തിനൊപ്പം ഞാനുള്ള വൈറ്റ് ഹൗസുണ്ട്

മതംമാറ്റ ശക്തികളുടെ മാവോയിസ്റ്റ് ബന്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.